Wayanad

ട്രൈബൽ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയത്തിന് വയനാട്ടിൽ ശിലയിട്ടു

വയനാട് ആദിവാസികളും പട്ടികജാതിക്കാരും പിൻപന്തിയിലായതിൽ പൊതു സമൂഹത്തിനും പങ്കുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അതുകൊണ്ടു തന്നെ ഇവർക്കർഹതപ്പെട്ട നഷ്ടപരിഹാരം നൽകി....

വയനാട്ടിലെ കടുവയെ മയക്കുവെടി വയ്ക്കാനൊരുങ്ങി വനം വകുപ്പ്

വയനാട്‌ പനവല്ലിയിലെ കടുവയെ മയക്കുവെടി വയ്ക്കും. ചീഫ് വൈൽഡ് ലൈഫ് വാഡൻ ഉത്തരവിറക്കി. മൂന്ന് കൂട് സ്ഥാപിച്ചിട്ടും കടുവ കൂട്ടിലായില്ല.....

വയനാട്‌ വീടിനുള്ളിൽ കടുവ കയറി

വയനാട്‌ പനവല്ലിയിൽ വീടിനുള്ളിൽ കടുവ കയറി. പുഴക്കര കോളനിയിലെ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ കയറിയതായി വീട്ടുകാർ പറയുന്നത്. രാത്രി ഒമ്പത്....

കെ സുധാകരൻ തീരുമാനിക്കണ്ട, കെപിസിസി തീരുമാനം അട്ടിമറിച്ച്‌ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കൾ

ബാങ്ക്‌ ഭാരവാഹി തെരെഞ്ഞെടുപ്പിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ തീരുമാനം അട്ടിമറിച്ച്‌ നേതാക്കൾ. വയനാട്‌ ബത്തേരി....

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം വയനാട്ടിൽ ധർണ്ണ സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെയും സി പി ഐ എം വയനാട്ടിൽ ധർണ്ണ സംഘടിപ്പിച്ചു. കൽപ്പറ്റയിൽ പോസ്റ്റോഫീസ്‌....

വയനാട്‌ വെള്ളമുണ്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്‌ വെള്ളമുണ്ട ചിറപ്പുല്ല് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനംവകുപ്പ് വാച്ചർ നെല്ലിക്കച്ചാൽ തങ്കച്ചൻ (53) ആണ് മരിച്ചത്‌.....

വയനാട്ടിൽ ഓടുന്ന കാറിന്‌ തീപിടിച്ചു

വയനാട്‌ വൈത്തിരി തളിമലയിൽ ഓടുന്ന കാറിന്‌ തീപിടിച്ചു.ഇന്നലെ രാത്രിയാണ്‌ സംഭവം. രണ്ട്‌ യാത്രക്കാരാണ്‌ കാറിൽ ഉണ്ടായിരുന്നത്‌. ആർക്കും പരിക്കില്ല. കാറിന്റെ....

മദ്യപാനത്തെ തുടർന്ന് സംഘർഷം; ഒരാൾ മരിച്ചു

മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. വയനാട്‌ കൽപ്പറ്റ ബീവറേജസിന്‌ സമീപം ഉച്ചക്കാണ്‌ സംഭവം. നിഷാദ് ബാബു എന്നയാളും കൊട്ടാരം....

കണ്ണോത്ത് മല ജീപ്പ് ദുരന്തത്തിൽ മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ദുരന്തകാരണം വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

മാനന്തവാടി തലപ്പുഴ കണ്ണോത്ത് മല ജീപ്പ് ദുരന്തത്തിൽ മരിച്ച ഒൻപത് പേർക്കും കണ്ണീരിൽ കുതിർന്ന് നാട് യാത്രാമൊഴി നൽകി. മൃതദേഹം....

കണ്ണോത്ത് മല ജീപ്പ് അപകടം; ജീപ്പിന്റെ ബ്രേക്ക് നഷ്ടമായെന്ന് സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ

വയനാട് കണ്ണോത്ത് മല ജീപ്പ് അപകടവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന പൂർത്തിയായി. ജീപ്പിന്റെ ബ്രേക്ക് നഷ്ടമായെന്ന് സ്ഥിരീകരിച്ച്....

വയനാട് അപകടം; മന്ത്രി AK ശശീന്ദ്രൻ വയനാട്ടിലേക്ക് തിരിച്ചു

വനം വകുപ്പ് മന്ത്രി AK ശശീന്ദ്രൻ വയനാട്ടിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. വയനാട് കണ്ണോത്ത്....

ബൈക്ക്‌ യാത്രികർക്ക്‌ നേരെ പാഞ്ഞടുത്ത്‌ കാട്ടാന; യുവാക്കൾ രക്ഷപ്പെട്ടത്‌ തലനാരിഴക്ക്

വയനാട്‌ മുത്തങ്ങയിൽ ബൈക്ക്‌ യാത്രികർക്ക്‌ നേരെ പാഞ്ഞടുത്ത്‌ കാട്ടാന. കർണ്ണാടക സ്വദേശികളായ യുവാക്കൾ രക്ഷപ്പെട്ടത്‌ തലനാരിഴക്കാണ്‌. മുത്തങ്ങ-ബന്ദിപ്പൂർ വനമേഖലയിൽ ഇന്ന്....

വയനാട്ടില്‍ കാട്ടാന ആക്രമണം: ഒരാള്‍ മരിച്ചു

ആടിനെ മേയ്ക്കുന്നതിനിടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന് ദാരുണാന്ത്യം. വയനാട്‌ തിരുനെല്ലി ബേഗൂര്‍ കോളനിയിലെ സോമനാണ്(58) മരിച്ചത്. ഇന്ന് വൈകുന്നേരം....

ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്നവർക്ക്‌ ഇന്ത്യയെ സ്നേഹിക്കാനാവില്ല, മണിപ്പൂരിനെ തിരിച്ചുകൊണ്ടുവരും: രാഹുൽ ഗാന്ധി

ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്നവർക്ക്‌ ഇന്ത്യയെ സ്നേഹിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി. ഇതുവരെ കാണാത്ത ദുരന്തമാണ്‌ മണിപ്പൂരിൽ നടന്നതെന്നും, മണിപ്പൂരിനെക്കുറിച്ച്‌ രണ്ടു....

വയനാട് പശുവിന് പുല്ലരിയാൻ പോയ യുവാവിനെ മുതല പിടിച്ചതായി സംശയം

പശുവിന് പുല്ലരിയാൻ പോയ യുവാവിനെ മുതല പിടിച്ചതായി സംശയം. വയനാട്‌ കാരാപ്പുഴ കുണ്ടുവയൽ പുഴയിലാണ് യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ....

വയനാട്ടില്‍ വയോധികയെ കൊലപ്പെടുത്തിയ കേസ്: മരുമകന്‍ പിടിയില്‍

വയനാട്ടില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ മരുമകന്‍ പിടിയില്‍. തോല്‍പ്പെട്ടി നരിക്കല്ലില്‍ ഞായറാഴ്ച നടന്ന സംഭവത്തിലാണ് അറസ്റ്റ്. കൊല്ലപ്പെട്ട പുതിയ പുരയില്‍....

ശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട്,കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ....

വയനാട്ടിൽ വീണ്ടും മഴ കനക്കുന്നു

രണ്ടാഴ്‌ചത്തെ ഇടവേളക്കുശേഷം വയനാട്ടിൽ വീണ്ടും മഴ ശക്തിപ്പെട്ടു. രണ്ട്‌ ദിവസങ്ങളിലായി ജില്ലയിൽ വ്യാപകമായി മഴ ലഭിച്ചു. വയലുകളിലും താഴ്‌ന്ന പ്രദേശങ്ങളിലും....

വയനാട് ദർശനയുടെ ആത്മഹത്യ; ഗാർഹിക പീഡന കുറ്റം ചുമത്തിയേക്കും

വയനാട് വെണ്ണിയോട് പുഴയിൽ ചാടി അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനും നേരെ ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ....

കാത്തിരിപ്പ്‌ വിഫലം, ദക്ഷ മടങ്ങിവരില്ല; മൃതദേഹം കണ്ടെത്തിയത്‌ അമ്മയുടെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ

അഞ്ചു വയസ്സുകാരി ദക്ഷ ഇനി മടങ്ങിവരില്ല. അമ്മയോടൊപ്പം പുഴയിലേക്ക് ചാടിയ ദക്ഷയുടെ മൃതദേഹം കണ്ടെത്തി. ദർശനയുടെ മൃതദേഹം ഇന്നു സംസ്കരിക്കാനിരിക്കെയാണ്....

റോഡിലൂടെ ഓടിയ കുട്ടിയെ ഓട്ടോറിക്ഷയിടിച്ചു; രണ്ടരവയസ്സുകാരി രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌

റോഡിലൂടെ ഓടിയ കുട്ടിയെ ഓട്ടോറിക്ഷയിടിച്ചു. രണ്ടരവയസ്സുകാരി തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. വയനാട്‌ മേപ്പാടി മേലെ ഓട്ടോസ്റ്റാൻഡിലാണ്‌ സംഭവം. രക്ഷിതാക്കൾക്കെപ്പം....

Page 18 of 39 1 15 16 17 18 19 20 21 39