Wayanad

ഉരുള്‍പൊട്ടൽ ദുരന്തം: സഹായം നല്‍കാത്ത കേന്ദ്ര സമീപനം മനുഷ്യത്വരഹിതവും അന്യായവുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ധനസഹായം ഉടന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. നാല് മാസം കഴിഞ്ഞിട്ടും....

ചേ‍ർത്ത് പിടിച്ച് സ‍‍ർക്കാർ: റവന്യൂ വകുപ്പിലെ ക്ല‍‍ർക്ക് ജോലിയിൽ പ്രവേശിച്ച് ശ്രുതി

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ്....

ബ്രിട്ടീഷ് ചരിത്രകാരനും, എഴുത്തുകാരനുമായ ജോൺ കെയ് വയനാട്ടിലെത്തുന്നു

പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനും എഴുത്തുകാരനുമായ ജോൺ കെയ് വയനാട്ടിലെത്തുന്നു. ദക്ഷിണേഷ്യയുടെ ചരിത്രത്തിലും ബ്രിട്ടീഷ് സാമാജ്യത്വചരിത്രത്തിലും ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുള്ള ജോൺ....

‘വയനാട് ഉരുൾപൊട്ടലിനേക്കാൾ കേന്ദ്രത്തിന് വലുത് കുംഭമേള തന്നെ’; ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രം

ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രസർക്കാർ. ആദ്യ ഗഡുവായ 1,050 കോടി കൈമാറി.....

വയനാട്ടിൽ മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസുകാരൻ ബൈക്ക് ഇടിച്ച് മരിച്ചു

വയനാട്ടിൽ മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മൂന്നു വയസുകാരൻ മരിച്ചു. നായ്ക്കട്ടി നിരപ്പത്ത് രഹീഷ്-അഞ്ജന ദമ്പതികളുടെ മകന്‍....

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണം, പ്രതികളെന്ന് കരുതുന്ന വിദ്യാർഥികളെ ഡീ ബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

വയനാട് പൂക്കോട് കേരള വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥിൻ്റെ ആത്മഹത്യയിൽ പ്രതികളെ ഡീ ബാർ ചെയ്ത സർവകലാശാല....

കേന്ദ്രത്തിന് കേരളത്തോട് അസഹിഷ്ണുത, നരേന്ദ്രമോദി മൂന്നര കോടി മലയാളികളെ അപമാനിക്കുന്നു; ഇ പി ജയരാജൻ

ചൂരൽമല ദുരന്തത്തിൽ കേരളത്തിന് ഇതുവരെ ഒരു സഹായവും നൽകാത്ത നരേന്ദ്രമോദിയും കേന്ദ്രസർക്കാരും മൂന്നര കോടി മലയാളികളെ അപമാനിക്കുകയാണെന്ന് ഇ.പി. ജയരാജൻ.....

വയനാടിന് കേന്ദ്ര സഹായം; അമിത്ഷായ്ക്ക് നിവേദനം നല്‍കി കേരള എംപിമാര്‍

വയനാടിന് കേന്ദ്രസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നല്‍കി കേരള എംപിമാര്‍. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന്....

വയനാട്ടിൽ ജീപ്പ് ഓട്ടോയെ ഇടിച്ചുതെറിപ്പിച്ച സംഭവം അപകടമല്ല, ആസൂത്രിത കൊലപാതകമെന്ന് പൊലീസിൻ്റെ കണ്ടെത്തൽ; പ്രതികൾ പിടിയിൽ

വയനാട് ചുണ്ടേലിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം ആസൂത്രിതമെന്ന് കണ്ടെത്തൽ. അപകടത്തിൽ ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കൽ അബ്ദുൽ നവാസ് കൊല്ലപ്പെട്ടിരുന്നു.....

വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം തന്നെ; പ്രതികൾ അറസ്റ്റിൽ

വയനാട് ചുണ്ടേലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ നവാസ്‌ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട്‌ പേരെ പൊലീസ് അറസ്റ്റ്‌....

വയനാട് ചുണ്ടയിൽ ഒട്ടോറിക്ഷ ഡ്രൈവർ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

വയനാട് ചുണ്ടയിൽ ഒട്ടോറിക്ഷ ഡ്രൈവർ അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത. മരണപ്പെട്ട നവാസിന്റെ ബന്ധുക്കൾ ഇതുസംബന്ധിച്ച്‌ പോലീസിൽ പരാതി നൽകി.മനപൂർവ്വം....

‘കേന്ദ്ര സർക്കാർ വയനാടിനോടും കേരളത്തോടും കാണിച്ചത് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അവഗണന,അനീതി’; എഎ റഹീം

വയനാടിനോടും കേരളത്തോടും കേന്ദ്ര സർക്കാർ കാണിച്ചത് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അവഗണനയും അനീതിയുമെന്ന് എഎ റഹീം എംപി. പ്രധാനമന്ത്രി നരേന്ദ്ര....

മനുഷ്യചങ്ങല തീർത്ത് കേന്ദ്ര സർക്കാരിനോടുള്ള നാടിൻ്റെ പ്രതിഷേധം അറിയിച്ച് വയനാട്

ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെയും കേന്ദ്ര സഹായം വൈകുന്നതിനെതിരെയും വയനാട്ടിൽ ഡി വൈ എഫ്‌ ഐ നേതൃത്വത്തിൽ ഉജ്ജ്വല....

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട് ജില്ലയില്‍ ഡിസംബര്‍ 2ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ....

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രിയങ്ക ഗാന്ധി

ചൂരല്‍ മല ദുരന്തത്തില്‍, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രിയങ്ക ഗാന്ധി. ദുരന്തം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ....

പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചില്ല, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം

കഴിഞ്ഞ ദിവസം പൊലീസിന് നേരെയും കളക്ട്രേറ്റില്‍ ധര്‍ണ നടത്തുന്ന എന്‍ജിഒ യൂണിയന്‍ ഭിന്നശേഷി ജീവനക്കാര്‍ക്കെതിരെയും കയ്യേറ്റം നടത്തിയതിനെ തുടര്‍ന്ന് പൊലീസ്....

വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തി; യുഡിഎഫ് നടത്തിയത് വെറും വൈകാരിക പ്രചാരണം: സത്യൻ മൊകേരി

വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തിയെന്നും യുഡിഫിന്‍റെ വിജയത്തിൽ വലിയ അത്ഭുതം സംഭവിച്ചിട്ടില്ലെന്നും വയനാട്ടിലെ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി.....

സർക്കാർ വാക്ക് പാലിച്ചിരിക്കുന്നു, ശ്രുതി ഇനി റവന്യൂ കുടുംബത്തിലെ അംഗം; മന്ത്രി കെ രാജൻ

ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെടുകയും പിന്നീട് പ്രതിശ്രുത വരൻ വാഹനാപകടത്തിൽ കൊല്ലപ്പെടുകയും ചെയ്ത് ജീവിതത്തിൽ ഒറ്റക്കായി പോയ ശ്രുതിയ്ക്ക് സർക്കാർ....

‘വയനാട്ടിലെ കുടിൽ തകർത്ത സംഭവം ചെയ്യാൻ പാടില്ലാത്ത കാര്യം’: മന്ത്രി ഒ ആർ കേളു

വയനാട്ടിലെ കുടിൽ തകർത്ത സംഭവം ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്ന് മന്ത്രി ഒ ആർ കേളു. വലിയ തെറ്റാണെന്നും പരസ്പരം ആലോചിക്കാതെയാണ്....

വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയുമായി വനം വകുപ്പ്

വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുത്ത് വനം വകുപ്പ്. തോൽപ്പെട്ടി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ്....

ചൂരല്‍മല ദുരന്തം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഡോ ജോണ്‍ ബ്രിട്ടാസ് എംപി

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ രാജ്യസഭയില്‍ ഡോ ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. കേന്ദ്ര സര്‍ക്കാരില്‍....

പാര്‍ലമെന്റില്‍ ചര്‍ച്ചയായി ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ രാധാകൃഷ്ണന്‍, അടിയന്തര പ്രമേയ നോട്ടീസ് നല്‍കി വി ശിവദാസന്‍

ചൂരല്‍മല – മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ രാധകൃഷ്ണന്‍ എംപി ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. അതേസമയം ഇതേ....

ജനവിധി കാത്ത്; വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ....

വയനാട് ഉരുള്‍പൊട്ടല്‍; സംസ്ഥാനത്തിന്റെ സഹായ അഭ്യര്‍ത്ഥനയില്‍ നടപടികള്‍ പുരോഗമിക്കുന്നു; ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം

വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത് 2219.033 കോടി രൂപയുടെ സഹായാഭ്യര്‍ത്ഥനയാണെന്നും....

Page 2 of 39 1 2 3 4 5 39