Wayanad

പഞ്ചായത്ത്‌ നടപ്പാക്കിയ വിശ്രമമുറി പദ്ധതിയില്‍ അഴിമതി; വയനാട്ടിൽ എസ്‌.എഫ്‌.ഐ പ്രതിഷേധം

വയനാട്ടിൽ ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കിയ വിശ്രമമുറി പദ്ധതിയിലെ അഴിമതിയിൽ എസ്‌ എഫ്‌ ഐ പ്രതിഷേധം. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ....

ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പിരിച്ചുവിട്ടു

വയനാട്ടിൽ ചികിത്സ കിട്ടാതെ ആദിവാസി ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ നടപടി. കുഞ്ഞ് ചികിത്സ തേടിയപ്പോൾ....

കൽപ്പറ്റയിൽ ഏഴുവയസുകാരിയെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചു

വയനാട്‌ കൽപ്പറ്റ എമിലിയിൽ ഏഴുവയസുകാരിയെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ കുന്നത്ത്‌ വീട്ടിൽ വിഷ്ണുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ വലതുകാലിനാണ്‌ പൊള്ളലേറ്റത്‌.....

ആദിവാസി യുവതിക്ക്‌ നേരെ ലീഗ്‌ നേതാവിന്റെ ക്രൂരമർദനം എന്ന് പരാതി

കാപ്പി പറിക്കാനായി കർണാടകയിലെ കുടകിൽ കൊണ്ടുപോയ ആദിവാസി യുവതിക്ക്‌ ക്രൂരമർദനം.വയനാട്‌ പനമരം പരക്കുനി കോളനിയിലെ സന്ധ്യക്കാണ്‌ മർദനമേറ്റത്‌. ഷൂവിട്ട്‌ വയറ്റിൽ....

വയനാട്ടിൽ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

വയനാട്ടിൽ പൊഴുതനയില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് സഹോദരന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയിലായിരുന്നു....

വയനാട് കളക്ട്രേറ്റിലേക്ക് മാവോയിസ്റ്റുകളുടേതെന്ന പേരിൽ ഭീഷണിക്കത്ത്

വയനാട്‌ കളക്ട്രേറ്റിലേക്ക്‌ മാവോയിസ്റ്റുകളുടേതെന്ന പേരിൽ ഭീഷണിക്കത്ത് ലഭിച്ചു. കളക്ട്രേറ്റ് കൂടാതെ വിവിധ ബാങ്കുകൾ,വയനാട്‌ പ്രസ്സ്‌ ക്ലബ്ബ്‌ തുടങ്ങിയ സ്ഥലങ്ങളിലും കത്ത്....

വയനാട്ടിൽ എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

വയനാട്ടിൽ മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിലായി. ബാംഗ്ലൂർ ബസവേശ്വര നഗർ സ്വദേശിയായ അശ്വതോഷ് ഗൗഡയാണ് അറസ്റ്റിലായത്. തോൽപ്പെട്ടി....

സുല്‍ത്താന്‍ ബത്തേരിയില്‍ പിടികൂടിയത് കോളേജുകളിലുള്‍പ്പെടെ എത്തിക്കുവാനായി കടത്തിയ എംഡിഎംഎ

വയനാട്ടില്‍ വന്‍ ലഹരിമരുന്ന് വേട്ട. സുല്‍ത്താന്‍ ബത്തേരി മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്നാണ് കാറില്‍ കടത്തുകയായിരുന്ന അരക്കിലോയോളം എംഡിഎംഎ പൊലീസ് പിടികൂടിയത്.....

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ സുരക്ഷിത സീറ്റായ കന്യാകുമാരിയില്‍ നിന്നും....

കാട്ടുപന്നി കുറുകേ ചാടി, അപകടത്തില്‍ നാലരവയസുകാരന്‍ മരിച്ചു

ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍-സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിനാണ്....

വയനാട്ടിലെ ആദിവാസി മൂപ്പന്മാർക്ക് മമ്മൂട്ടിയുടെ സ്നേഹസമ്മാനം

വയനാട്ടിലെ ആദിവാസി മൂപ്പന്മാർക്ക് മമ്മൂട്ടിയുടെ സ്നേഹസമ്മാനം. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ മൂപ്പനും സംഘവും സന്തോഷത്തോടെയാണ് മടങ്ങിയത്. മമ്മൂട്ടി....

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ അരിമല കോളനിയില്‍ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തുകയും തങ്ങളുടെ ആശയ....

വിശ്വനാഥന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണം: കത്ത് അയച്ച് എസിപി

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കേസ് അന്വേഷിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപി. ഇത് സംബന്ധിച്ച്....

വയനാട്ടില്‍ കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്പാല

വയനാട് മേപ്പാടിയില്‍ കാറിനുള്ളില്‍ രാജവെമ്പാലയെ കണ്ടെത്തി. തിനപുരത്തെ, റിയാസിന്റെ കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാലയെ കണ്ടത്. റിയാസിന്റെ മകനാണ് പാമ്പിനെ കണ്ടത്.....

വയനാട്ടില്‍ കടുവ കിണറിനുള്ളില്‍ ചത്ത നിലയില്‍

വയനാട്ടില്‍ കടുവയെ കിണറിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കല്‍ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കിണറിന്റെ....

വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടുത്തം

വയനാട് വന്യജീവി സങ്കേതത്തിൽ അഗ്നിബാധ. ബത്തേരി റെയ്ഞ്ചിൽ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഓടപ്പള്ളം വനമേഖലയിലാണ് തീ പടർന്നത്. ഇന്ന്....

വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെതിരായ അഴിമതി ആരോപണം, മുസ്ലിം ലീഗ് അന്വേഷണ സമിതിയെ നിയോഗിച്ചു

വയനാട്ടില്‍ യു ഡി എഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. രണ്ട് വര്‍ഷക്കാലത്തിനിടെ നടന്ന 7....

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം പുരോഗമിക്കുന്നു

മാസങ്ങളുടെ ഇടവേളക്ക് ശേഷം രാഹുല്‍ ഗാന്ധി എം പി വയനാട്ടിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി വിവിധ....

വയനാട്ടിൽ കടുവ ചത്തനിലയിൽ; പൊന്മുടിക്കോട്ടയിൽ ഭീതി സൃഷ്ടിച്ച ആൺ കടുവയെന്ന് സ്ഥിരീകരണം

വയനാട്ടിൽ ചത്തനിലയിൽ കണ്ടെത്തിയ കടുവ പൊന്മുടിക്കോട്ടയിൽ ഭീതി സൃഷ്ടിച്ച ആൺ കടുവയെന്ന് സ്ഥിരീകരണം.ഇന്നലെ കുരുക്കിൽ കുടുങ്ങിയ നിലയിലാണ്‌ പാടിപറമ്പിലെ സ്വകാര്യ....

മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. മോഹന്‍ദാസ് അന്തരിച്ചു

മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. മോഹന്‍ദാസ് (73) അന്തരിച്ചു. രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്.....

വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം

വയനാട് ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. എഴുപതോളം വിദ്യാര്‍ത്ഥികളെ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍....

Page 20 of 39 1 17 18 19 20 21 22 23 39