Wayanad

Wayanad: സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്ക്; പനമരം സിഐയ്ക്ക് സ്ഥലംമാറ്റം

വയനാട് പനമരം സിഐ കെ എ എലിസബത്തിനെ സ്ഥലംമാറ്റി; സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത് കഴിഞ്ഞദിവസം വയനാട്ടില്‍....

Tiger: കടുവയെ കുടുക്കാൻ… ചീരാലിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ ഊർജ്ജിത ശ്രമം

വയനാ(wayanad) ചീരാലിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ(Tiger)യെ പിടികൂടാൻ വനം വകുപ്പിന്റെ ഊർജ്ജിത ശ്രമം. മയക്കുവെടി വെച്ച്‌ പിടികൂടാൻ ആർ ആർ....

Tiger: ഭീതിയൊഴിയാതെ വയനാട്; ചീരാലിൽ വീണ്ടും കടുവയിറങ്ങി

വയനാട്(wayanad) ചീരാലില്‍ വീണ്ടും കടുവ(tiger)യിറങ്ങി. കണ്ടർമലയിൽ വേലായുധൻ്റെയും കരുവള്ളിയിൽ ജെയ്സിയുടെയും കന്നുകാലികളെ കടുവ ആക്രമിച്ചു. മൂന്നാഴ്ച്ചയ്ക്കിടെ ഒമ്പത് പശുക്കളെയാണ് ചീരാലില്‍....

Wayanad: ബത്തേരിയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവയെ കണ്ടെത്താനായില്ല

ബത്തേരിയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവയെ കണ്ടെത്താനായില്ല. കടുവ ഉള്‍വനത്തിലേക്ക് കടന്നെന്നാണ് നിഗമനം. സമീപ പ്രദേശങ്ങളിലെല്ലാം കടുവ ശല്യം രൂക്ഷമായതിനാല്‍ ജനങ്ങള്‍ക്ക്....

Wayanad | വയനാട് പനമരം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ഇന്നലെ മുതൽ കാണ്മാനില്ല

വയനാട് പനമരം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എ എലിസബത്തിനെ ഇന്നലെ മുതല്‍ കാണ്മാനില്ലെന്ന് പരാതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക്....

Wayanad:കടുവയുടെ ആക്രമണം; ചീരാലില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം

കടുവയുടെ ആക്രമണം പതിവായ വയനാട് ചീരാലില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് തോട്ടമൂല....

കൂട്ടിൽ കുടുങ്ങാതെ ചീരാലിലെ കടുവ | Wayanad

കൂട്ടിൽ കുടുങ്ങാതെ വയനാട്‌ ചീരാലിലെ കടുവ.മുണ്ടക്കൊല്ലി വല്ലത്തൂർ എന്നീ സ്ഥലങ്ങളിലാണ്‌ വനം വകുപ്പ്‌ കൂടുകൾ സ്ഥാപിച്ചത്‌.രണ്ടാഴ്ചക്കിടെ നാല്‌ വളർത്തുമൃഗങ്ങളെയാണ്‌ ഇവിടെ....

കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി | Wayanad

വയനാട്ടില്‍ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി. തലപ്പുഴ പുതിയിടം ജോസിന്‍റെ വീട്ടുമുറ്റത്തെ കിണറ്റിലാണ്‌ പുലി വീണത്‌. വലയിലേക്ക്‌ കയറ്റിയാണ്‌ പുറത്തെത്തിച്ചത്‌.കൂട്ടിലേക്കെത്തിച്ച്‌....

Wayanad: ചീരാലില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചു

വയനാട് ചീരാലില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചു.ഒരു പശു കൊല്ലപ്പെട്ടു.രണ്ട് പശുക്കള്‍ക്ക് പരിക്കുണ്ട്.കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു.പ്രദേശത്ത്....

Wayanad: വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു

വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകരെത്തി....

വയനാട് കൽപറ്റയിൽ യുവാവിൻ്റെ ആത്മഹത്യ ഭീഷണി

വയനാട് കൽപറ്റയിൽ യുവാവിൻ്റെ ആത്മഹത്യ ഭീഷണി. സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ....

Coffee: വയനാട്ടിലെ കാപ്പിച്ചെടികള്‍ അബുദാബി രാജാവിന്റെ തോട്ടത്തിലേക്ക്

വയനാട്ടിലെ(Wayanad) കാപ്പിച്ചെടികള്‍(Coffee) ഇനി അബുദാബി(Abudabi) രാജാവിന്റെ തോട്ടത്തില്‍ വളരും. 8 വര്‍ഷം പ്രായമായ 2500 കാപ്പിച്ചെടികളാണ് ശശിമലയിലെ യുവകര്‍ഷകന്‍ കവളക്കാട്ട്....

PFI: പോപ്പുലർ ഫ്രണ്ട്‌ നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെത്തിയ സംഭവം; അന്വേഷണം ഊര്‍ജ്ജിതം

വയനാട്ടിൽ പോപ്പുലർ ഫ്രണ്ട്‌(popular front) നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജ്ജിതം. കടയുടമ സലീം ഒളിവിലാണ്‌.....

പാലക്കാടും വയനാടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് | Palakkad

പാലക്കാടും വയനാടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസിന്റെ റെയ്ഡ്. വയനാട്ടിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്തു.പോപ്പുലർ ഫ്രണ്ട്‌ നേതാവ്‌ സലീമിന്റെ ടയറുകടയിൽ....

Wayanad: വയനാടിന്റെ സ്വപ്നം സഫലം; കായിക ഭാവിക്ക് പുതിയ സ്റ്റേഡിയം

ജില്ലയുടെ കായിക സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയായി മരവയലില്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക വയനാട് ജില്ലാ സ്റ്റേഡിയം യാഥാര്‍ത്ഥ്യമായി. ഇനി പുതിയ വേഗങ്ങള്‍ക്കും....

Wayanad: വൈത്തിരിയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; നിരവധിപേര്‍ക്ക് പരിക്ക്

വയനാട് വൈത്തിരിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം.കടയിലുണ്ടായിരുന്ന ഒരാള്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റു.ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും....

വെള്ളച്ചാട്ടത്തിൽ വീണ്‌ പരുക്കേറ്റ യുവാവ്‌ മരിച്ചു | Wayanad

വയനാട്‌ വൈത്തിരി തളിമലയിൽ വെള്ളച്ചാട്ടത്തിൽ വീണ്‌ പരുക്കേറ്റ യുവാവ്‌ മരിച്ചു.ചുണ്ടേൽ പെരുന്തട്ട സ്വദേശി അഭിജിത്താണ്‌ മരിച്ചത്‌.വനം വകുപ്പിന്റെ പ്രവേശന നിയന്ത്രണം....

തളിമല അപകടത്തിൽപ്പെട്ടവരിൽ ഒരാൾ മരിച്ചു

വയനാട് വൈത്തിരി തളിമലയിൽ താഴ്ചയിലേക്ക്‌ വീണ്‌ അപകടത്തിൽപ്പെട്ടവരിൽ ഒരാൾ മരിച്ചു.രണ്ട്‌ പേരെ രക്ഷപ്പെടുത്തി.പെരുന്തട്ട സ്വദേശികളാണ്‌ അപകടത്തിൽപ്പെട്ടത്‌. പ്രവേശനത്തിന്‌ നിയന്ത്രണമുള്ള വനഭാഗത്താണ്‌....

Wayanad:കനത്ത മഴ; മീനങ്ങാടിയില്‍ റോഡ് ഒലിച്ചു പോയി

(Wayanad)വയനാട് മീനങ്ങാടിയില്‍ പെയ്ത കനത്ത മഴയില്‍ റോഡ് ഒലിച്ചു പോയി. അപ്പാട് കോളനിക്കടുത്തുള്ള റോഡാണ് ഒലിച്ചു പോയത്. ചൂതുപ്പാറയുമായി ബന്ധിപ്പിക്കുന്ന....

Wayanad: മീനങ്ങാടിയില്‍ കടുവക്കുഞ്ഞ് കൂട്ടില്‍ കുടുങ്ങി

വയനാട്(Wayanad) മൈലമ്പാടിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുഞ്ഞ് കുടുങ്ങി. മീനങ്ങാടി മേഖലയില്‍ കടുവ ശല്യം രൂക്ഷമായതോടെ 5....

Wayanad:മീനങ്ങാടിയില്‍ കടുവ ഇറങ്ങി;ഭീതിയില്‍ നാട്ടുകാര്‍

(Tiger)കടുവാ ഭീതിയില്‍ മീനങ്ങാടി. കഴിഞ്ഞ രാത്രിയും കൃഷ്ണഗിരിയിലെ ജനവാസ മേഖലയില്‍ കടുവയെത്തിയതായി നാട്ടുകാര്‍ പറയുന്നു. പദ്മശ്രീ കവലയിലാണ് ബൈക്ക് യാത്രികര്‍....

Page 23 of 39 1 20 21 22 23 24 25 26 39