Wayanad

‘കേന്ദ്ര അവഗണനക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണം’; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി

കേന്ദ്ര അവഗണനക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണമെന്നും ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന്....

വയനാട് ചൂരൽമല ദുരന്തം, ബിജെപി നേതാവ് വി മുരളീധരൻ്റേത് മനുഷ്യത്വ വിരുദ്ധവും ക്രൂരവും നീചവുമായ പ്രസ്താവന; ബിനോയ് വിശ്വം

വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് വി. മുരളീധരൻ നടത്തിയത് മനുഷ്യത്വ വിരുദ്ധവും ക്രൂരവുമായ പ്രസ്താവനയാണെന്ന് സിപിഐ സംസ്ഥാന....

വയനാട്‌ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക്‌ പരിക്ക്

വയനാട്‌ തിരുനെല്ലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തിൽ നിരവധിപേർക്ക്‌ പരിക്കേറ്റു. തെറ്റ് റോഡ് കവലക്ക് സമീപമാണ്‌‌ അപകടം....

കേന്ദ്ര അവഗണന; വയനാട്ടിൽ ഇന്ന് എൽഡിഎഫ്‌ – യുഡിഎഫ്‌ ഹർത്താൽ

വയനാട്ടിൽ ഇന്ന് എൽ ഡി എഫ്‌,യു ഡി എഫ്‌ ഹർത്താൽ. ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കേന്ദ്ര അവഗണനക്കെതിരെയാണ്‌ ഹർത്താൽ. രാവിലെ....

വയനാടിനോടുള്ള കേന്ദ്ര അവഗണന; ഔദാര്യത്തിന്‍റെ പ്രശ്നമല്ല അവകാശത്തിന്‍റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി

വയനാടിനോടുള്ള അവഗണനയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര സഹായം ഔദാര്യത്തിന്‍റെ പ്രശ്നമല്ല അവകാശത്തിന്‍റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.....

‘കേരളം ഇന്ത്യയ്ക്ക് പുറത്തല്ല, കിട്ടേണ്ട സഹായം കേന്ദ്രം തന്നില്ല’: മുഖ്യമന്ത്രി

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. കേരളം ഇന്ത്യയ്ക്ക് പുറത്തല്ലെന്ന് അദ്ദേഹം കേന്ദ്രത്തെ....

വയനാട് ദുരന്ത സഹായം;കേന്ദ്രത്തിൻ്റേത് മനുഷ്യത്വരഹിതമായ രാഷ്ട്രീയ വൈരാഗ്യം: ജോസ് കെ മാണി

കോട്ടയം: 500ലധികം മനുഷ്യജീവൻ നഷ്ടപ്പെടുകയും ഒരു പ്രദേശമാകെ ഇല്ലാതാവുകയും ചെയ്ത വയനാട്ടിലെ പ്രകൃതിദുരന്തത്തെ അതിജീവിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കാൻ കഴിയുകയില്ലെന്ന....

ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണ്: എഎ റഹീം എംപി

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് എഎ റഹീം എംപി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും....

വയനാടിനോടുള്ള കേന്ദ്ര അവഗണന; നവംബര്‍ 21ന് സിപിഐ പ്രതിഷേധം

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബിജെപി സർക്കാർ കാണിക്കുന്ന കൊടിയ വഞ്ചനക്കെതിരെ നവംബര്‍ 21 ന്....

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല: ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും ഇതുവരെ....

മുണ്ടക്കൈ-ചൂരല്‍മല ദുരന്തസഹായ നിഷേധം; കേന്ദ്രം കാട്ടുന്നത് കടുത്ത വിവേചനം: മന്ത്രി കെ എന്‍ ബാലഗോപാല്‍

വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സഹായ അഭ്യര്‍ത്ഥന നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍....

മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി, അടുത്തയാഴ്ച വീണ്ടും പരിഗണിക്കും

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി. കേസ് അടുത്തയാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.....

വയനാടിന് സഹായം: കേന്ദ്രം സഹായം നല്‍കാത്തത് കേരളത്തോടുള്ള രാഷ്ട്രീയ വിരോധം കൊണ്ട്: ഡിവൈഎഫ്ഐ

വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാത്തത് കേരളത്തോടുള്ള രാഷ്ട്രീയ....

‘വയനാടിനോട് രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് കേന്ദ്രം പെരുമാറുന്നത്, ഇവിടുത്തെ ജനങ്ങളും മനുഷ്യരല്ലേ…’: സത്യൻ മൊകേരി

രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് വയനാട്ടിലെ ജനങ്ങളോട് കേന്ദ്രം പെരുമാറുന്നതെന്ന് സത്യൻ മൊകേരി. എന്താണ് ഇതിന്റെ അർത്ഥമെന്ന് മനസിലാകുന്നില്ല. കേരളത്തിലെ ജനങ്ങളും, വയനാട്ടിലെ....

ബന്ദിപ്പൂരിലെ യാത്രാ നിരോധനം; പ്രിയങ്കാ ഗാന്ധിയുടെ വാഗ്ദാനം പൊള്ളയെന്ന് തെളിയിച്ച് സിദ്ധരാമയ്യയുടെ പ്രതികരണം

വയനാട്ടിൽ ദേശീയ പാത 766 ലെ ഗതാഗത നിരോധനത്തിൽ പ്രിയങ്കാ ഗാന്ധിയുടെ വാഗ്ദാനത്തിനെതിരെ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രശ്നപരിഹാരത്തിനായി ഒരു....

വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ട് പോളിങ് ബൂത്തുകളിലെ വോട്ടിങ് മെഷീൻ തകരാർ പരിഹരിച്ചു

വയനാട് ലോക്സഭാ മണ്ഡലത്തിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ പെട്ട രണ്ട് പോളിങ് ബൂത്തുകളിൽ നേരിട്ട വോട്ടിങ് മെഷീൻ തകരാർ പരിഹരിച്ചു.....

ചേലക്കരയിലും വയനാട്ടിലും വോട്ടെടുപ്പ് ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ തിരക്ക്....

ഉപതെരഞ്ഞെടുപ്പ്; കേരള സര്‍വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

വയനാട്, ചേലക്കര മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് (2024 നവംബര്‍ 13) നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റി വെച്ചതായി കേരള....

വിധിയെഴുത്ത്; ചേലക്കരയും വയനാടും ഇന്ന് പോളിങ് ബൂത്തിലേക്ക്

ഉപതെരഞ്ഞെടുപ്പിനായി വയനാടും ചേലക്കരയും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഇന്ന് രാവിലെ ഏഴ് മണിക്ക് മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. മോക് പോളിങ്....

വയനാട് ഒരുങ്ങി; വിധിയെഴുതാന്‍ 1471742 വോട്ടര്‍മാര്‍, ജില്ലയില്‍ അതീവ സുരക്ഷാസന്നാഹം

വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പില്‍ 1471742 വോട്ടര്‍മാര്‍. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു.....

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതചിഹ്നവും ആരാധനാലയവും; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

മതചിഹ്നങ്ങളും ആരാധനാലയവും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതായി ആരോപിച്ച് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ്....

ഇനി കണക്കുകൂട്ടലുകളുടെയും പ്രതീക്ഷകളുടെയും മണിക്കൂറുകള്‍; വിധിയെ‍ഴുതാന്‍ തയ്യാറായി ജനങ്ങള്‍

നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന് തയ്യാറെടുത്തിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട്....

ഉപതെരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ 13 ന് പൊതു അവധി

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍....

വയനാട്ടിൽ പുഴുവരിച്ച ഭക്ഷ്യ കിറ്റുകൾ ദുരന്തബാധിതർക്ക് നൽകിയ സംഭവം, ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

വയനാട്ടിലെ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വയനാട്ടിലെ മേപ്പാടി പഞ്ചായത്ത്‌....

Page 3 of 39 1 2 3 4 5 6 39