ബംഗളുരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ഇയാള്‍ ഇന്ന് രാവിലെയാണ് വയനാട്ടില്‍ എത്തിയത്. ഇദ്ദേഹത്തെ കോഴിക്കോട്....
Wayanad
വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25ഉം ആദിവാസി....
വയനാട്ടിലെ ആദിവാസി വിഭാഗങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25 ഉം ആദിവാസി ഊരുകളാണ്.....
ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിലില്‍ മരണപ്പെട്ട സൈനികന്‍ സി.പി.ഷിജിക്ക് നാടിന്റെ അന്ത്യാഞ്ജലി.വയനാട് കുറിച്യാർമ്മലയിലെ വീട്ടുവളപ്പിൽ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു.....
വയനാട് ബത്തേരിയില്‍ പടക്കം സൂക്ഷിച്ച കെട്ടിടത്തിലെ സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു .കാരക്കണ്ടി ചപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ....
വയനാട്ടില്‍ വന്‍ സ്പിരിറ്റ് വേട്ട. വയനാട് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 11000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ലോറിയില്‍ കടത്തുകയായിരുന്ന സ്പിരിറ്റ്....
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ തന്നെ വയനാട്ടില്‍ നിന്നുള്ള....
വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെന്ററിലെ ലാബ് ടെക്‌നീഷ്യന്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുപ്പൈനാട് വാളത്തൂര്‍ സ്വദേശിനി അശ്വതി....
വയനാട്ടില്‍ പടക്കം സൂക്ഷിച്ചിരുന്ന ഷെഡില്‍ സ്‌ഫോടനം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബത്തേരി കോട്ടക്കുന്ന് കാരക്കണ്ടിയിലാണ് സംഭവം. പരിക്കേറ്റവര്‍ വിദ്യാര്‍ത്ഥികളാണ്. സാരമായി....
മഹാരാജാസിന്‍റെ മണ്ണിൽ വർഗീയവാദികളുടെ കത്തിമുനയിൽ പിടഞ്ഞുവീണ രക്തസാക്ഷി അഭിമന്യുവിനൊരു സ്‌മാരകം, എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിക്ക് സ്വതന്ത്രമായൊരു ഓഫീസ്. ഇതായിരുന്നു....
വയനാട് ഡബ്ല്യു എം ഒ കോളേജിലെ മുപ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിസിഎ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.....
വയനാട് ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ. കണിയാമ്പറ്റ, തിരുനെല്ലി, നെന് മേനി, അമ്പലവയല്‍,....
കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കി. 3 ആഴ്ചത്തേക്ക് പൊതുയോഗങ്ങള്‍ക്ക് നിരോധനം. ഹോട്ടലുകളില്‍ 50....
വയനാട്: വയനാട് നടവയലിൽ വീണ്ടും കാട്ടാന ആക്രമണം. ആനയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. നടവയൽ നെയ്ക്കുപ്പ സ്വദേശിനി ഗംഗാദേവി ആണ്....
സിസിടിവിയില്‍ മുഖം പതിയാതിരിക്കാൻ പുതിയ അടവുമായിറങ്ങിയ കള്ളൻ വയനാട്ടിൽ പിടിയിൽ. നാട്ടിലെങ്ങും മോഷണം നടത്തുന്ന കള്ളനെ തേടിയുള്ള മാസങ്ങളായുള്ള അന്വേഷണമാണ്....
വയനാട് പുല്‍പള്ളിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം 79 വയസുകാരന്‍ ഗുരുതരാവസ്ഥയിലായെന്ന പരാതിയുമായി ബന്ധുക്കള്‍. വാക്‌സിന്‍ സ്വീകരിച്ച് വീട്ടിലെത്തിയ ശേഷം....
സിദ്ദിഖിന് എതിരെ വയനാട് ഡിസിസി മുന്‍ പ്രസിഡണ്ട് പി വി ബാലചന്ദ്രന്‍. ടി സിദ്ദിഖിനെ വയനാട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ ആവില്ല. വയനാട്ടുകാരെ....
വയനാട്ടിൽ വനിത സിവിൽ എക്സൈസ് ഓഫീസറെ അപമാനിച്ച ഡപ്യൂട്ടി എക്സൈസ് കമ്മീഷണർക്കെതിരെ നടപടി. ഓഫീസ് പരിശോധനയുടെ പേരിൽ കൽപ്പറ്റ എക്സൈസ്....
കേരളത്തിലെ നാലുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്....
ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി (കല്‍പ്പറ്റ) കെ. ബൈജുനാഥ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗമായി ചുമതലയേറ്റു. കമ്മീഷന്‍ ഓഫീസിലാണ്....
വയനാട്ടില്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കെ വിശ്വനാഥന് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു.....
വയനാട്ടിൽ ജില്ലാ കോൺഗ്രസിൽ രാജി. ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന നേതാവുമായ പികെ അനിൽകുമാർ കോൺഗ്രസ് വിട്ടു. പ്രാദേശിക താൽപര്യങ്ങളെ....
വയനാട്ടിലെ ഭവന രഹിതരായ തോട്ടം തൊഴിലാളികൾക്കുള്ള ഭവന സമുച്ഛയത്തിന്റെ ശിലാസ്ഥാപനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. മേപ്പാടി പഞ്ചായത്തിലെ ചെമ്പ്ര....
വയനാട്ടിൽ നടന്ന സാന്ത്വന സ്‌പര്‍ശം പരാതി പരിഹാര അദാലത്തില്‍ ഒന്നാം ദിവസം പരിഗണിച്ചത് 1657 പരാതികള്‍. മന്ത്രിമാരായ ഇ.പി.ചന്ദ്രശേഖരന്‍, ടി.പി.രാമകൃഷ്‌ണന്‍,....