Wayanad

ആ പ‍ഴയകാല നന്മകളെ തിരിച്ചുപിടിക്കാൻ ‘അല്ലലിൽ തെല്ലിട’യുമായി നൂൽപ്പു‍ഴ പഞ്ചായത്ത്

പൊതുഇടങ്ങളിലെ ചർച്ചകളും വായനകളുമെല്ലാം പോയ്മറഞ്ഞുവെന്ന് പറയാൻ വരട്ടെ. ആ പ‍ഴയകാല നന്മകളെ തിരിച്ചുപിടിക്കാൻ ഒരു പഞ്ചായത്ത് പദ്ധതിനടപ്പാക്കുകയാണ് വയനാട്ടിലെ നൂൽപ്പു‍ഴ....

വയനാട്ടിൽ തേനിച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു

വയനാട്ടിൽ തേനിച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. പള്ളിക്കുന്ന് വെള്ളച്ചി മൂലവീട്ടിൽ ബേബി (73)ആണ് മരിച്ചത്. കൃഷിയിടത്തിൽ നിന്നുമാണ് തേനീച്ചകൾ കൂട്ടത്തോടെ....

താമരശ്ശേരി ചുരം, തുരങ്കപാതയ്ക്കായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും

താമരശ്ശേരി ചുരം, തുരങ്കപാതയ്ക്കായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്റെ 12 അംഗ സംഘമാണ് സര്‍വേ, ഫീല്‍ഡ്....

വയനാട്ടിലുണ്ട് ഒരു ശുചിത്വ, സുന്ദര നഗരം #WatchVideo

വയനാട്ടിലുണ്ട് ഒരു ശുചിത്വ, സുന്ദര നഗരം. പൂക്കളുടെ നഗരമെന്നും വൃത്തിയുടെ നഗരമെന്നും അറിയപ്പെടുന്ന സുല്‍ത്താന്‍ ബത്തേരി. പൊതുശൗചാലയങ്ങളും നടപ്പാതകളും കെട്ടിടങ്ങളുമെല്ലാം....

പിറന്നാൾ ദിനത്തിൽ സമ്മാനിക്കാൻ കളിമണ്ണില്‍ മമ്മൂട്ടിയുടെ രൂപം തീര്‍ത്ത് ആരാധകന്‍

മമ്മൂട്ടിക്കൊരു കട്ടഫാനുണ്ട് വയനാട്ടിൽ. മാനന്തവാടി ഒ‍ഴക്കോടിയിലെ സച്ചിൻ. പിറന്നാൾ ദിനത്തിൽ ഇഷ്ടതാരത്തിന് സമ്മാനിക്കാൻ ഈ ആരാധകൻ നിർമ്മിച്ചത് അദ്ദേഹത്തിന്‍റെ പ്രതിമയാണ്.....

സഹകരണ മേഖലയിലെ ഓണ്‍ലൈൻ വ്യാപാര സംരംഭവുമായി ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റി

സഹകരണ മേഖലയിലെ ഓണ്‍ലൈൻ വ്യാപാര സംരംഭത്തിന് വയനാട്ടിൽ തുടക്കമായി. ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റിയുടേതാണ് പദ്ധതി. മലബാർ മീറ്റിന്‍റെ മാംസ ഉൽപ്പന്നങ്ങളും....

കൊവിഡ് പ്രതിസന്ധിയില്‍ ഓണാഘോഷങ്ങളില്ല, വാ‍ഴയിലയ്ക്കും ആവശ്യക്കാരില്ല!

ഓണാഘോഷങ്ങളില്ലാത്തതും ഹോട്ടലുകള്‍ സജീവമല്ലാത്തതുമെല്ലാം പ്രതിസന്ധിയിലാക്കിയവരില്‍ ഇവര്‍ കൂടിയുണ്ട്, വാഴയില വിറ്റ് വരുമാനം കണ്ടെത്തുന്നവര്‍. വാഴത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്താണ് വാഴയിലകള്‍ വെട്ടി പലരും....

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു

വയനാട്‌ ലക്കിടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടറും മരിച്ചു. മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ: സുഭദ്ര പത്മരാജൻ(60)ആണ് മരിച്ചത്.....

പാളക്കൊല്ലിക്കാര്‍ക്ക് ഇനി ഭയക്കേണ്ട; 26 സുരക്ഷിത വീടുകൾ ഒരുക്കി വയനാട്‌ നിർമ്മിതി കേന്ദ്രം

വയനാട്‌ പുൽപ്പള്ളിയിൽ പാളക്കൊല്ലി എന്നൊരു ഗ്രാമമുണ്ട്‌. എല്ലാ മഴക്കാലത്തും തൊട്ടരികിലെ പുഴ കരകവിഞ്ഞ്‌ വീടുകളെല്ലാം വെള്ളത്തിനടിയിലാവും. വർഷങ്ങളായുള്ള ഇവരുടെ ദുരിതജീവിതം....

ലോറിയും ജീപ്പും ട്രാക്ടറുമടക്കം 25 ഓളം വാഹനങ്ങൾ സ്വന്തമായി നിർമ്മിച്ച് ഒരു പ്ലസ്ടുക്കാരന്‍

ലോറിയും ജീപ്പും ട്രാക്ടറുമടക്കം 25 വാഹനങ്ങൾ സ്വന്തമായി നിർമ്മിച്ച ഒരു പ്ലസ്ടുക്കാരനുണ്ട് വയനാട്ടിൽ. പൂതാടിയിലെ മാവറ വീട്ടിൽ ലാൽജിയുടേയും രാഗിയുടേയും....

കൊവിഡ് കാലത്ത് സർക്കാർ നിർദ്ദേശങ്ങൾ അണുവിട തെറ്റിക്കരുതെന്ന് ചെറുവയൽ രാമൻ; വയനാടിന്‍റെ വിത്തച്ഛന് പറയാനുള്ളത്..

വയനാടിന്‍റെ വിത്തച്ഛനായ ചെറുവയൽ രാമൻ കൊവിഡ് കാലത്ത് അൽപം കണിശക്കാരനാണ്. സർക്കാർ നിർദ്ദേശങ്ങൾ അണുവിട തെറ്റാതെ അനുസരിക്കാൻ പറയുന്നു അദ്ദേഹം.....

‘ഇങ്ങനെയൊന്നും ആരും ചെയ്യില്ല’; ഡിവൈഎഫ്‌ഐ പ്രവർത്തകരോട്‌ നന്ദി പറഞ്ഞ്,‌ സല്യൂട്ട്‌ നൽകി മെഡിക്കൽ ഓഫീസർ

ഇങ്ങനെയൊന്നും ആരും ചെയ്യില്ല,ഒരു പ്രതിഫലവുമില്ലാതെയാണ്‌ ഇവർ ഇങ്ങനൊക്കെ ചെയ്യുന്നത്‌.ഞാനിവർക്ക്‌ ഹൃദയത്തിൽ നിന്ന് സല്യൂട്ട്‌ നൽകുന്നു.” വയനാട്‌ പൊഴുതന ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ....

വയനാട് വനാന്തരത്തിലെ ചോലനായ്ക്കരെ മാറ്റിപ്പാര്‍പ്പിച്ചു; പുറംലോകവുമായി ബന്ധമില്ലാത്ത നിബിഢവനത്തില്‍ നിന്ന് അവര്‍ പുറത്തേക്ക്

മലപ്പുറം വയനാട് അതിര്‍ത്തിയിലെ പരപ്പന്‍പാറ വനമേഖലയിലാണ് ജനസംഖ്യയില്‍ വളരെകുറവുള്ള പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗമായ ചോലനായ്ക്കര്‍ താമസിക്കുന്നത്. അടുത്തകാലം വരെ പുറം....

വടക്കന്‍ കേരളത്തിന്‍ കനത്ത മഴക്ക് സാധ്യത; കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ‍് അലര്‍ട്ട്

വടക്കന്‍ കേരളത്തിന്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് കോഴിക്കോട്, വയനാട്....

വയനാട്ടിൽ അതിശക്തമായ മഴ; വീടിനുമുകളിൽ മരം വീണ്‌ 6 വയസുകാരി മരിച്ചു, അച്ഛന്റെ ഒരു കാല്‍ നഷ്ടമായി

വയനാട്ടിൽ അതിശക്തായ മഴ തുടരുന്നു.വൈത്തിരി മാനന്തവാടി താലൂക്കുകളിൽ ശക്തമായ കാറ്റും മഴയും.മേപ്പാടി പൊഴുതന പഞ്ചായത്തുകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തി.വൃഷ്ടിപ്രദേശങ്ങളിൽ മഴ....

മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ട് പേര്‍ക്ക് കൊവിഡ്; വയനാട് തവിഞ്ഞാലില്‍ ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ആശങ്കാജനകമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി. ഒരു മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ട് പേര്‍ക്കാണ്....

ബത്തേരിയിലും തവിഞ്ഞാലിലും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ; പ്രദേശങ്ങള്‍ കടുത്ത നിയന്ത്രണത്തില്‍

വയനാട് ബത്തേരിയിലും തവിഞ്ഞാലിലും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശങ്ങള്‍ കടുത്ത നിയന്ത്രണത്തില്‍. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് രോഗം....

വയനാട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ്; ഈ ചടങ്ങില്‍ പങ്കെടുത്തവര്‍ വിവാഹചടങ്ങിലും പങ്കെടുത്തു

കല്‍പ്പറ്റ: വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 40....

പുത്തുമല പുനരധിവാസം: നിര്‍മ്മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കഴിഞ്ഞവര്‍ഷത്തെ അതിവര്‍ഷത്തില്‍ ഉരുള്‍പൊട്ടലുണ്ടായി വയനാട് പുത്തുമലയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ‘ഹര്‍ഷം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി....

വയനാട്ടില്‍ കെണിയില്‍ കുടുങ്ങി രക്ഷപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കെണിയില്‍ കുടുങ്ങി രക്ഷപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് ഓടപ്പള്ളത്ത് പന്നിക്ക് വെച്ച....

വയനാട്ടില്‍ ക്വാറന്റയിനില്‍ നിന്നും കോട്ടയം സ്വദേശി മുങ്ങി; പൊലീസ് കേസെടുത്തു

തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ പ്രവേശിപ്പിച്ച വ്യക്തി സ്ഥാപനത്തില്‍ നിന്നും മുങ്ങി. കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടന്‍ (42)....

Page 32 of 39 1 29 30 31 32 33 34 35 39