Wayanad

ബത്തേരി സര്‍വജന സ്‌കൂളില്‍ ക്ലാസ് മുറിയടക്കം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ അനുവദിച്ചത് ഒരുകോടി

ബത്തേരി ഗവ. സര്‍വജന ഹയര്‍സെക്കന്‍ഡറിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചത് ഒരു കോടി രൂപ. പൊതുവിദ്യാഭ്യാസ സംരക്ഷണ....

പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം; സര്‍വജന സ്‌കൂള്‍ പ്രിന്‍സിപ്പാളിനും ഹെഡ്മാസ്റ്റര്‍ക്കും സസ്‌പെന്‍ഷന്‍; സ്‌കൂള്‍ പിടിഎയും പിരിച്ചുവിട്ടു; മറ്റു നടപടികള്‍ വകുപ്പുതല അന്വേഷണത്തിന് ശേഷം

സുല്‍ത്താന്‍ ബത്തേരി: പാമ്പു കടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്ലാ ഷെറീന്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനേയും ഹെഡ്മാസ്റ്ററേയും സസ്പെന്‍ഡ് ചെയ്തു.....

എം വേലായുധന്റെ വേർപാട് വയനാട്ടിലെ കമ്യൂണിസ്റ്റ്- കർഷക പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടം; മുഖ്യമന്ത്രി

സിപിഐ എം വയനാട് മുന്‍ ജില്ലാ സെക്രട്ടറി എം വേലായുധന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സഹകരണ മേഖലയില്‍....

വയനാടിന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും

വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഡിസംബറില്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കല്‍ കോളേജിനായി ചേലോട് എസ്റ്റേറ്റില്‍....

ബന്ദിപ്പൂര്‍: സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ഉയരുന്നത് ശക്തമായ ജനവികാരം; വസ്തുതകള്‍ സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ കേന്ദ്രം തയ്യാറാവണം: കോടിയേരി ബാലകൃഷ്ണന്‍

കൊല്ലഗല്‍ ദേശീയ പാതയില്‍ ബന്ദിപ്പുര്‍ വനമേഖലയിലെ യാത്ര നിരോധനത്തിൽ വസ്‌തുതകള്‍ സുപ്രീംകോടതിയെ ധരിപ്പിച്ച്‌ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍....

രാഹുല്‍ ഗാന്ധി ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കുന്ന ഫോട്ടോ, വയനാട് സന്ദര്‍ശനമാക്കി കോണ്‍ഗ്രസ് മുഖപത്രം; ഫോട്ടോ മാറ്റിക്കൊടുത്തത് ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി

രാഹുല്‍ ഗാന്ധി ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കുന്ന ഫോട്ടോ വയനാട് സന്ദര്‍ശനമാക്കി മാറ്റി കോണ്‍ഗ്രസ് മുഖപത്രം. ഗ്രൂപ്പ് സമവാക്യം നിലനിര്‍ത്തുന്നതിന്റെ....

ബാണാസുര സാഗര്‍ ഡാമിന്‍റെ ഷട്ടര്‍ ഇന്ന് തുറക്കും

വൃഷ്ടിപ്രദേശങ്ങളിലെ മഴയിൽ നീരൊഴുക്ക്‌ വർദ്ധിക്കുന്നതിനാൽ ബാണാസുര സാഗർ ഡാമിന്റെ മൂന്നാമത്തെ ഷട്ടർ കൂടി തുറക്കാൻ തീരുമാനം. സെക്കന്റിൽ 24.5 ക്യൂബിക്‌....

വയനാട്ടിലെ കർഷകർക്ക് കൈത്താങ്ങുമായി കൃഷിവകുപ്പ്

വയനാട്ടിലെ കർഷകർക്ക് കൈത്താങ്ങുമായി കൃഷിവകുപ്പ്. പ്രളയബാധിത പ്രദേശത്തെ ഉല്‍പന്നങ്ങള്‍ സംഭരിച്ച് ന്യായവില വിപണി വഴി വിൽപ്പന തുടങ്ങി. കോഴിക്കോട് സിവില്‍സ്റ്റേഷനിലും,....

പുത്തുമല ദുരന്തം; ഔദ്യോഗികമായ തിരച്ചില്‍ അവസാനിപ്പിച്ചു

വയനാട്‌ പുത്തുമല ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്ക്‌ വേണ്ടിയുള്ള ഔദ്യോഗികമായ തിരച്ചിൽ അവസാനിപ്പിച്ചു. കാണാതായ ഹംസയുടെ മകൻ ഷഫീറിന്റെ ആവശ്യപ്രകാരം കഴിഞ്ഞ....

പുത്തുമല; കാണാതായ അഞ്ച്‌ പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും

വയനാട്‌ പുത്തുമലയിൽ കാണാതായവരിൽ അഞ്ച്‌ പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. സൂചിപ്പാറ മേഖലയിൽ കഴിഞ്ഞ ദിവസം മൃതദേഹ ഭാഗങ്ങൾ....

പുത്തുമലയിൽ കാണാതായവരിൽ അഞ്ച്‌ പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു

വയനാട്‌ പുത്തുമലയിൽ കാണാതായവരിൽ അഞ്ച്‌ പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്ത്തിരുന്നു. ഇതോടെ....

നരസിപ്പുഴ കരകവിഞ്ഞു; നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റി

സുല്‍ത്താന്‍ ബത്തേരി നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റി. രാത്രിയോടെ പുഴയോരത്തെ....

പ്രളയക്കെടുതിയിൽ കൈത്താങ്ങായി പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്ന തിരക്കിലാണ് പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ. വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതബാധിതർക്കാണ് ഡിവൈഎഫ്‌ഐയുടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധന....

ഒരു മൃതദേഹം കൂടി കണ്ടെത്തി; വയനാട് പുത്തുമലയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി

വയനാട് പുത്തുമലയിൽ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഒരാളുടെ കൂടി മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.മൃതദേഹം അണ്ണയ്യൻ എന്നയാളുടേതെന്ന ധാരണയിൽ ബന്ധുക്കൾക്ക്....

പുത്തുമല ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി; ആറുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

വയനാട് പുത്തുമല ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പുത്തുമലയിലെ അണ്ണയൻ എന്നയാളുടെ മൃതദേഹമാണു കണ്ടെത്തിയത്‌. ദുരന്ത സ്ഥലത്തുനിന്ന്....

പുത്തുമലയിൽ കാണാതായ 7 പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും

വയനാട്‌ പുത്തുമലയിൽ കാണാതായ 7 പേർക്ക്‌ വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്തം നടന്ന് 7 ദിവസങ്ങൾ പിന്നിട്ടിട്ടും ഇവരെക്കുറിച്ച്‌....

‘ഞങ്ങളുണ്ട്’; ദുരന്തബാധിത മേഖലകള്‍ക്ക് തളരാത്ത കൈത്താങ്ങുമായി തിരുവനന്തപുരം

ദുരന്തബാധിത മേഖലകൾക്ക് തളരാത്ത കൈത്താങ്ങുമായി തിരുവനന്തപുരം. വയനാട്, മലപ്പുറം ജില്ലകൾക്കായുള്ള സഹായ ഹബ്ബായിട്ടാണ് അനന്തപുരി പ്രവർത്തിക്കുന്നത്. സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷന്‍റെ....

ക്യാമ്പുകളുടെ നടത്തിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി ശുചിത്വമുറപ്പാക്കണം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുണ്ടാകണം

കല്‍പ്പറ്റ: ദുരിതബാധിതര്‍ക്കായി ഒരുക്കിയ ക്യാമ്പുകളുടെ നടത്തിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് കളക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും....

പുത്തുമലയില്‍ മലവെള്ളപ്പാച്ചില്‍; മണ്ണിനടിയിലുളളവരെക്കുറിച്ച് വ്യക്തതയില്ല

വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെ പ്രദേശത്ത് വീണ്ടും മലവെള്ളപ്പാച്ചില്‍. മഴ കോരിച്ചൊരിയുന്നതിനാല്‍ പുത്തുമലയില്‍ രക്ഷാ പ്രവര്‍ത്തനം ഇന്ന് ഇതുവരെ തുടങ്ങാനായിട്ടില്ല.....

വയനാട് ദുരിതക്കയത്തില്‍; 105 ക്യാംമ്പുകളില്‍ 9951 പേര്‍

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ കേരളത്തില്‍ പ്രളയത്തിന് സമാനമായ സംഭവ വികാസങ്ങളാണ് അരങ്ങേറുന്നത്. ഞായറാഴ്ഛ വരെ ശക്തമായ മഴയ്ക്ക്....

വയനാട്‌ പുത്തുമലയിലുണ്ടായത് വന്‍ ദുരന്തം; 100 ഏക്കര്‍ ഒലിച്ചു പോയി; 7 പേരുടെ മൃതദേഹം കണ്ടെത്തി

വയനാട്‌ ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലിൽ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.. മണ്ണിനടിയിൽ....

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മന്ത്രിമാരായ എ കെ ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും വയനാട്ടിലേക്ക് തിരിച്ചു

വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ കോഴിക്കോട് നിന്ന് യാത്ര തിരിച്ചു.....

വയനാട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും: വീടുകളും വാഹനങ്ങളും തകര്‍ന്നു; ദുരന്തനിവാരണ സേന സ്ഥലത്തേക്ക് പുറപ്പെട്ടു; വീഡിയോ

വയനാട്: വയനാട് ചൂരല്‍മലയിലെ പുത്തുമലയിയില്‍ വന്‍ മണ്ണിടിച്ചില്‍. പള്ളി, അമ്പലം, നിരവധി വാഹനങ്ങള്‍ എന്നിവയെല്ലാം മണ്ണിനടിയിലായി. നിരവധി പേര്‍ താമസിക്കുന്ന....

Page 34 of 39 1 31 32 33 34 35 36 37 39