എന്നാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം അവര്‍ പറയണമെന്നും യെച്ചൂരി പറഞ്ഞു.രാഹുലിന്റെ വരവ് കേരളത്തില്‍ പ്രത്യേക ചലനങ്ങള്‍ ഒന്നും സൃഷ്ടിക്കില്ലെന്നും യെച്ചൂരി പ്രതികരിച്ചു.....
Wayanad
ബിജെപിക്കതെിരെ ഘോര ഘോരം പ്രസംഗിക്കുന്ന രാഹുല്‍ എന്തിനാണ് കേരളത്തിലെത്തിയത് എന്ന ചോദ്യം പരക്കെ ഉയരുന്നു....
വയനാട് മത്സരിക്കേണ്ടെന്ന ധാരണയിലേയ്ക്ക് രാഹുല്‍ എത്തിയതായതാണ് സൂചന.....
തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് വയനാട് ഡിസിസി പ്രസിഡണ്ട് ഐസി ബാലകൃഷ്ണന് പ്രതികരിച്ചു....
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചത്....
അമേഠി ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമസഭാ സീറ്റുകളിലൊന്നില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാത്തതും രാഹുലിനെ വയനാടിലേയ്ക്ക് മാറ്റാന്‍ കാരണമായി....
കഴിഞ്ഞ പത്തുവര്‍ഷമായി ശക്തനായ എംപി ഇല്ലാത്തതിനാല്‍ പിന്നോക്കം പോയ ഒരു മണ്ഡലമാണ് വയനാട്. ....
മത്സരിക്കാന്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചെന്നും ഉമ്മന്‍ചാണ്ടി ....
നൂറുകണക്കിന് യുവാതീയുവാക്കള്‍ ജില്ലയിലാകെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി പങ്കെടുത്താണ് നൂറോളം തടയണകളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയത്.....
അവതാരകയുടെ 'വയനാട്ടില്‍ തര്‍ക്കമുണ്ടോ?....
ചായകുടിക്കാനെത്തിയവര്‍ ആദ്യം അമ്പരന്നു....
ഇവരുടെ ഏറ്റവും കൂടുതല്‍ ഉപദ്രവം ഏറ്റുവാങ്ങിയത് ആദിവാസിയായ യുവതിയാണ്....
വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് വെടിവെയ്പ്പുണ്ടായത്....
വൈകുന്നേരം നാല് മണിക്ക് ബത്തേരിയിലും അഞ്ച് മണിക്ക് കല്‍പ്പറ്റയിലും സ്വീകരണം നല്‍കും.വ്യാഴാഴ്ച കോഴിക്കോട് ജില്ലയിലാണ് ജാഥയുടെ പര്യടനം.....
കെട്ടിടത്തിന് ഉള്ളില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിവായിട്ടില്ല....
വയനാട് ലോക്സഭാ മണ്ഡലത്തിലെ 7 യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റികളും പ്രമേയത്തെ പിന്തുണച്ചു....
പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ കേരളത്തിന്റെ വികസനകാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു....
പ്രദേശത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്....
എസ്എഫ്ഐ ഏരിയ വൈസ് പ്രസിഡന്റ് മിഥുൻ, ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്....
മണ്ണിടിച്ചിൽ ഉരുൾപ്പൊട്ടൽ ഭീഷണി തുടരുകയാണ്....
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും നിയന്ത്രണമുണ്ട്....
കേരളത്തിന്റെ മലയോരങ്ങളിലും തീരപ്രദേശങ്ങളിലും കരുണയില്ലാതെ പെയ്തൊഴിയുകയാണ് മഴ....
ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം....
ബൈക്ക് റോഡിൽ തെന്നി വീഴുകയായിരുന്നു....