സംസ്ഥാനത്തു വ്യാപകമായി ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നു; മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും വയനാട്ടില്‍ പത്താം ക്ലാസിലെയും ചോദ്യക്കടലാസ് പുറത്ത്; അന്വേഷിക്കുമെന്ന് ഡിപിഐ
സംസ്ഥാനത്തു സ്‌കൂളുകളില്‍ നടക്കുന്ന ഓണപരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ചോര്‍ന്നു. വയനാട് ജില്ലയില്‍ പത്താം ക്ലാസിലെയും മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നത്.....