Wayanad

വയനാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍

വയനാട്: വയനാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചേരിയംകൊല്ലി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ ഒഴുകിയെത്തിയ നിലയിലായിരുന്നു മൃതദേഹം. ഇതുസംബന്ധിച്ച....

കാണാതായ വയനാട് ഡിഎംഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് മലപ്പുറം പന്തല്ലൂരിലെ സ്വന്തം ക്ലിനിക്കില്‍

ഡോ. പി.വി ശശിധരനെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ഡിഎംഒ മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.....

ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു; നാലു മരണം; മരിച്ചത് കര്‍ണാടക തുംകൂര്‍ സ്വദേശികള്‍

കല്‍പറ്റ: ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ടു നാലു പേര്‍ മരിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മൂലഹള്ളയിലാണ് അപകടമുണ്ടായത്. മരിച്ചവര്‍ കര്‍ണാടകയിലെ....

കെണിയൊരുക്കി വനംവകുപ്പിന്റെ കാത്തിരിപ്പ്; വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

വനയോര ജനവാസമേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവക്ക് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും തുടരുന്നു. ....

പി വി ജോണിന്റെ ജീവനെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പടയൊരുക്കം; വയനാട്ടിലെ കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം ശക്തം

ജില്ലയിലെ കനത്ത തോല്‍വിയും ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണിന്റെ ആത്മഹത്യയെയും തുടര്‍ന്നു വയനാട്ടില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര....

കോണ്‍ഗ്രസ് വിമതന്‍ മത്സരിച്ച വാര്‍ഡില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തൂങ്ങിമരിച്ചു; മരിച്ചത് ഡിസിസി സെക്രട്ടറി പി വി ജോണ്‍

കല്‍പറ്റ: തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥി ജീവനൊടുക്കി. വയനാട് ഡിസിസി അംഗം പി വി ജോണാണ് മരിച്ചത്. മാനന്തവാടി കോണ്‍ഗ്രസ് ബ്ലോക്ക്....

വാട്‌സ്ആപ്പില്‍ വോട്ടഭ്യര്‍ഥിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍; നടപടിയെടുത്തത് കേണിച്ചിറയിലെ സിപിഒ സണ്ണി ജോസഫിനെതിരെ

ഇടതുപക്ഷത്തിനായി വോട്ട് ചോദിച്ചതാണ് സണ്ണിക്കെതിരേ നടപടിക്കു കാരണമെന്ന് ആക്ഷേപമുണ്ട്.....

കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; വയനാട്ടില്‍ അമ്പത്തെട്ടുകാരന്‍ ബാങ്ക് വായ്പ വീട്ടാനാവാത്ത ദുഃഖത്തില്‍ ജീവനൊടുക്കി

കേരളത്തില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. നിരവധി കര്‍ഷകര്‍ കടബാധ്യതമൂലം ജീവന്‍ ഒടുക്കിയിട്ടുള്ള വയനാട്ടിലാണ് ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തത്....

സംസ്ഥാനത്തു വ്യാപകമായി ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നു; മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും വയനാട്ടില്‍ പത്താം ക്ലാസിലെയും ചോദ്യക്കടലാസ് പുറത്ത്; അന്വേഷിക്കുമെന്ന് ഡിപിഐ

സംസ്ഥാനത്തു സ്‌കൂളുകളില്‍ നടക്കുന്ന ഓണപരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ചോര്‍ന്നു. വയനാട് ജില്ലയില്‍ പത്താം ക്ലാസിലെയും മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നത്.....

എന്നു നന്നാവും നമ്മുടെ കേരളം; ഡോക്ടറില്ലാത്തതിനാൽ മെഡിക്കൽ കോളജിലേക്ക് അയച്ച ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ച മൂന്നുകുട്ടികളും മരിച്ചു

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ മൂന്നാമത്തെ കുഞ്ഞും മരിച്ചു....

Page 39 of 39 1 36 37 38 39