വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം. ലക്കിടിയില്‍ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ വരവേറ്റു.....
Wayanad
വയനാടിന് പ്രത്യേക ധനസഹായം നല്‍കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന ഹൈ പവര്‍ കമ്മിറ്റി....
വയനാട് പാർലമെൻറ് മണ്ഡലം സിപിഐയുടെ സീറ്റാണ് എന്ന് ടി പി രാമകൃഷ്ണൻ. സ്ഥാനാർത്ഥിയുടെ പേര് സിപിഐ പ്രഖ്യാപിക്കും എന്നും സ്ഥാനാർത്ഥി....
വയനാട് ലോക്സഭാ, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നിടത്തെയും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23ന്....
വയനാട് മുത്തങ്ങ ദേശീയപാതയിൽ റോഡിനു കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര....
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തെ നേരിടാന്‍ മനുഷ്യന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തു, നടപടികളെ അഭിനന്ദിക്കുന്നുവെന്നും ഇകെ വിജയന്‍ എംഎല്‍എ. ALSO....
വയനാട് ചൂരല്‍മല ദുരന്തത്തിലെ കേന്ദ്രനിലപാട് ശത്രുതാപരമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍. വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഭയാനകമായ ഉരുള്‍പൊട്ടലിനെ തുര്‍ന്ന് ദുരന്തബാധിതരെ രക്ഷപ്പെടുത്തുന്നതിനും....
വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. കൽപ്പറ്റ മേപ്പാടി ചൂരൽ മല വഴി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.....
വയനാട് പുനരധിവാസത്തിൽ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും മാനദണ്ഡങ്ങൾ വ്യത്യാസമുള്ളതായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. കേന്ദ്ര സർക്കാർ നിലവിൽ ഒരു കാര്യവും....
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക്കയ്ക്ക് ഗുരുതര പരിക്ക് പറ്റി. ചേകാടി കുണ്ടുവാടിയിലെ ബസ്സായിയെയാണ് കാട്ടാന ആക്രമിച്ചത്.....
വയനാട് ദുരന്തത്തിൽ 1202 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളതെന്നും ഇതുസംബന്ധിച്ച് കേന്ദ്ര സഹായത്തിനായി നിവേദനം നൽകിയിട്ടും സഹായം നൽകാത്തതിൽ സംസ്ഥാനം....
തിരുവോണ ബംപർ ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്. സുൽത്താൻ ബത്തേരി എൻ ജി ആർ ലോട്ടറി ഏജൻസിയിൽ വിൽപ്പന....
മുണ്ടക്കൈ ഉരുള്‍പൊട്ടലുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ എല്‍ ഡി എഫ് നേതൃത്വത്തില്‍ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചു.....
വയനാട് ദുരന്തത്തില്‍ ഇതുവരെ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രത്യേക ദുരന്തത്തിന്റെ ഭാഗമായി ഒരു....
മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച എൽഡിഎഫ് നേതൃത്വത്തിൽ ദുരന്തബാധിതരുടെ സത്യഗ്രഹം.കൽപ്പറ്റ ഹെഡ്‌പോസ്റ്റ് ഓഫീസിന് മുമ്പിൽ....
കേരള ബിജെപിയുടെ രാഷ്ട്രീയ നിർദ്ദേശത്താലാണ് കേന്ദ്രം വയനാടിന് ദുരന്തസഹായം നൽകാത്തതെന്ന് എ.എ. റഹീം എംപി. കേന്ദ്രത്തിൻ്റേത് മനുഷ്യത്വ ഹീനമായ നിലപാടാണെന്നും ആസൂത്രിതമായ....
ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ട പവിത്രയുടെ മൃതദേഹ ഭാഗങ്ങൾ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ പുത്തുമലയിലെ പൊതുശ്മശാനത്തിൽ നിന്നും പുറത്തെടുത്ത് ചേലോട്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനസഹായം നൽകി മത്സ്യഫെഡ്. 41,47,485 രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്. മത്സ്യഫെഡിലെ അംഗ സംഘങ്ങളും, മത്സ്യഫെഡ്....
വയനാടിന് കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നുവെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഫലം കണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ നിയമസഭയില്‍ പറഞ്ഞു. ALSO....
സർക്കാർ ജോലി പ്രഖ്യാപിച്ചതിൽ സന്തോഷമെന്ന് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ പ്രിയ്യപ്പെട്ടവരെ നഷ്ടമായ ശ്രുതി. വാഹനാപകടത്തിൽ പ്രതിശ്രുത വരനേയും നഷ്ടമായ ശ്രുതിക്ക് എല്ലാ....
വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാരിൽ നിന്നും പ്രതീക്ഷിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.”വലിയ സഹായം കേന്ദ്രസർക്കാരിൽ നിന്ന്....
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് ആശ്വാസവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മേപ്പാടി ചെമ്പോത്തറയിൽ നടന്ന സംഗമത്തിൽ....
വയനാട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. പുൽപള്ളി ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദാസനക്കരയിലാണ് സംഭവം. കൃഷിയിടത്തിൽ നിന്നാണ് കാട്ടാനയ്ക്ക് ഷോക്കേറ്റത്. ALSO....
വെഞ്ഞാറമൂട്: വയനാട്ടിലെ സമാനതകളില്ലാത്ത, മഹാ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട കുടുംബങ്ങളിൽ, പഠനം വഴിമുട്ടിയ കുട്ടികളുടെ തുടർ പഠനത്തിന് കൈത്താങ്ങേകുവാൻ വാമനപുരം....