Wayanad

മുണ്ടക്കൈ – ചൂരൽമല സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പുന:പ്രവേശനോത്സവം നാളെ

മുണ്ടക്കൈ – ചൂരൽമല സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പുന:പ്രവേശനോത്സവം നാളെ നടക്കും .നാളെ രാവിലെ 10 ന് മേപ്പാടി ഗവ ഹയർ....

റീബിൽഡിങ് വയനാട്: കൈത്താങ്ങുമായി മുംബൈയിലെ മലയാളി കുടുംബം

വയനാടിനെ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി മുംബൈയിലെ മലയാളി വ്യവസായി വി.കെ മുരളീധരനും കുടുംബവും.....

അതിജീവനം, വിദ്യാഭ്യാസം: മേപ്പാടി സ്കൂളിൽ നാളെ പ്രവേശനോത്സവം

അതിജീവനത്തിന്റെ ആദ്യ പാഠങ്ങളുമായ്‌ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിലെ കുട്ടികൾക്കായി മേപ്പാടി സ്കൂളിൽ നാളെ പ്രവേശനോത്സവം നടക്കും. ദുരന്തത്തിൽ തകർന്ന....

വിലങ്ങാടിനെ വയനാട് ദുരന്ത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് എന്‍ഡിആര്‍എഫ് സംഘം

ഉരുള്‍പൊട്ടലില്‍ നാശം വിതച്ച വിലങ്ങാട് സന്ദര്‍ശിച്ച കേന്ദ്രദുരന്തനിവാരണ സംഘം. മേഖലയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച സംഘം വയനാട് ദുരന്ത റിപ്പോര്‍ട്ടില്‍....

നാടിനെ നടുക്കിയ മഹാദുരന്തത്തിന് ഇന്ന് ഒരു മാസം; അതിജീവനത്തിനായി കൈകോര്‍ത്ത് വയനാടന്‍ ജനതയും കേരളവും

നാടൊന്നാകെ ഒരു ദുഃസ്വപ്നം പോലെ ഓര്‍ക്കുന്ന ആ രാത്രി കടന്നുപോയിട്ട് ഇന്നേക്ക് ഒരു മാസം പൂര്‍ത്തിയാകുന്നു. വയനാട് മുണ്ടക്കൈ, ചൂരല്‍മല....

വയനാടിനെ ചേർത്തുപിടിച്ച് കുടുംബശ്രീ: 20 കോടി മുഖ്യമന്ത്രിയ്ക്ക് കൈമാറി

വയനാട് ദുരിതബാധിതർക്ക്‌ കരുത്തായി കുടുംബശ്രീ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,07,05,682 കോടി രൂപ സംഭാവന നൽകി. സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളും....

വയനാട് ഉരുള്‍പൊട്ടല്‍; ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ പ്രത്യേക തിരച്ചില്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ ഇന്ന് തിരച്ചില്‍. എന്‍.ഡി.ആര്‍.എഫ്, സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ്, അഗ്‌നിരക്ഷാസേന, വനം വകുപ്പ്,....

സർവീസ് ലിഫ്റ്റ്‌ പൊട്ടിവീണ് ഹൈപ്പർ മാർക്കറ്റ് തൊഴിലാളി മരിച്ചു

ബത്തേരി ഹാപ്പി സെവൺ ഡെയ്സ് ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ കയറ്റിയിറക്കുന്ന സർവീസ് ലിഫ്റ്റ് താഴേക്ക് പതിച്ച് തൊഴിലാളി മരിച്ചു. ബീഹാർ....

ക്യാമ്പുകൾ പൂർണമായും അവസാനിക്കും, തിങ്കളാഴ്ച സ്കൂളുകൾ തുറക്കും: മന്ത്രി കെ രാജൻ

വയനാട്ടിലെ ക്യാമ്പുകൾ പൂർണമായും അവസാനിക്കുമെന്ന് മന്ത്രി കെ രാജൻ. തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമെന്നും സെപ്റ്റംബർ രണ്ടിന്‌ പ്രവേശനോത്സവം എന്നും മന്ത്രി....

കോളറ സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

കോളറ സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. അതിസാരത്തെ....

തപോഷ് ബസുമതാരി ഐ.പി.എസ് വയനാട് ജില്ലാ പൊലീസ് മേധാവി

വയനാട് ജില്ലാ പൊലീസ് മേധാവിയായി തപോഷ് ബസുമതാരി ഐ.പി.എസ് ചുമതലയേറ്റു. സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എസ്.പിയായി ചുമതല വഹിച്ചുവരികയായിരുന്നു. ALSO....

വയനാടിനായി ഒന്നിക്കാം: മ്യൂസിക് ആല്‍ബം പുറത്തിറക്കി

കേരള മീഡിയ അക്കാദമിയും സ്വരലയയും ചേര്‍ന്ന് തയ്യാറാക്കിയ യേശുദാസ് ആലപിച്ച വയനാടിനായി ഒന്നിക്കുന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന സാന്ത്വനഗീതം മുഖ്യമന്ത്രി പിണറായി....

വീണ്ടും ഗൂഗിൾ മാപ്പ് ചതിച്ചു; വയനാട് കാർ തോട്ടിലേക്ക് മറിഞ്ഞു

വയനാട് മാനന്തവാടിയിൽ ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച കർണാട സ്വദേശികളുടെ കാർ തോട്ടിലേക്കു മറിഞ്ഞു. അപകടത്തിൽ മൂന്നുപേർക്കു പരിക്കേറ്റു. ചിക്‌മംഗളൂരു....

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം വിജയിച്ചത് നിങ്ങളുടെ ട്രക്കുകളും ഡ്രൈവര്‍മാരും ഞങ്ങളെ സഹായിച്ചതുകൊണ്ട്; ദൗത്യസേനാ തലവന്‍ ലഫ്റ്റനന്റ് കേണല്‍ ഋഷി രാജലക്ഷ്മി

വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഓപ്പറേറ്റര്‍മാര്‍ വഹിച്ച പങ്ക് അനുസ്മരിച്ച് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് കേണല്‍ ഋഷി....

വയനാടിന്റെ കണ്ണീരൊപ്പാന്‍; ഓണാഘോഷങ്ങള്‍ റദ്ദാക്കിയും ചിലവ് ചുരുക്കിയും കൈത്താങ്ങായി മുംബൈ മലാളികള്‍

വയനാട് പുനരധിവാസ പദ്ധതികള്‍ക്ക് സഹായഹസ്തവുമായി മഹാനഗരത്തിലെ മലയാളികള്‍. മുംബൈയിലെ നിരവധി സന്നദ്ധ സംഘടനകളും വ്യവസായികളും സാമൂഹിക പ്രവര്‍ത്തകരുമാണ് വയനാട്ടിലെ ദുരിതബാധിതരുടെ....

വയനാട് ഉരുള്‍പൊട്ടല്‍; അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരും: കേന്ദ്രം

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക്....

വയനാട് ഉരുള്‍പൊട്ടല്‍; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങൾ കൂടി ഇന്നലെ....

വയനാട് ദുരന്തം; ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ ഇന്ന് മുതല്‍ താത്കാലിക താമസ സ്ഥലങ്ങളിലേക്ക് എത്തിതുടങ്ങും

മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവര്‍ ഇന്ന് മുതല്‍ താത്കാലിക താമസ സ്ഥലങ്ങളിലേക്ക് എത്തിതുടങ്ങും. സ്ഥിര പുനരധിവാസം വരെ....

‘ഇഷ്ടമുള്ളത് കഴിക്കാം, ഇഷ്ടമുള്ളത് നൽകാം വയനാടിനായി’; കൽപ്പറ്റയിൽ ജനകീയ തട്ടുകട ആരംഭിച്ച് ഡിവൈഎഫ്ഐ

വയനാടിന് കൈത്താങ്ങാവുക എന്ന ലക്ഷ്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ തട്ടുകടയ്ക്ക് തുടക്കമായി. കൽപറ്റ നോർത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയുടെ....

വയനാട് ഉരുള്‍പൊട്ടല്‍; നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍

പ്രകൃതി ദുരന്തം സംഭവിച്ച മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ....

വയനാട് ഉരുള്‍പൊട്ടല്‍; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ വിദഗ്ധസംഘം ഇന്ന് സന്ദര്‍ശിക്കും

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ വിദഗ്ധസംഘം ഇന്ന് സന്ദര്‍ശിക്കും. ദേശീയ....

വയനാടിനെ കരകയറ്റാന്‍ സഹായപ്രവാഹം; ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 110 കോടി കടന്നു

വയനാടിനെ കരകയറ്റാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 110 കോടി കടന്നു. നിരവധി ആളുകളും....

വെള്ളാര്‍മല സ്‌കൂളിലേക്കുള്ള പഠന കിറ്റ് കൈമാറി

റീബില്‍ഡ് വയനാട് പദ്ധതിയുടെ ഭാഗമായി വെള്ളാര്‍മല ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കായുള്ള പഠന കിറ്റ് കൈമാറി മലപ്പുറം ജില്ല....

വയനാടിന് കരുതലും കൈത്താങ്ങും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍ ഇങ്ങനെ

വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടമായവര്‍ക്കുവേണ്ടി ലോകം മുഴുവന്‍ ഒന്നിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. കരുതലും കൈത്താങ്ങുമായി നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....

Page 6 of 38 1 3 4 5 6 7 8 9 38