Wayanad

വയനാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരിക്ക്

വയനാട് വെള്ളാരംകുന്നിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 9 പേർക്ക് പരിക്ക്. കാർ യാത്രികർക്കാണ് പരിക്കേറ്റത്. കാർ....

വയനാടിനൊപ്പം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി ടിവിഎ ഗെയിം ടീം

വയനാട് പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി കേരളത്തിലെ ഗയിമിംഗ് കമ്മ്യൂണിറ്റിയിൽ പോപ്പുലറായ ടിവിഎ ടീം. ടീമിലെ ഗയിം സ്ട്രീമേഴ്സും....

വയനാട്ടിലെ ദുരിതബാധിതർക്ക് വീട് നിർമിച്ചു നൽകാനായി ഡിവൈഎഫ്ഐയ്ക്ക് സ്വന്തം മാലയും കമ്മലും നൽകി സഹോദരങ്ങളുടെ മാതൃക

വയനാട് പുനർനിർമാണത്തിൻ്റെ ഭാഗമായി ദുരിതബാധിതർക്ക് വീട് നിർമിച്ചു നൽകാൻ സ്വന്തം കമ്മലും മാലയും നൽകി സഹോദരങ്ങൾ. വട്ടിയൂർക്കാവ് ഗവ. എൽപിഎസ്....

റീബിൽഡ് വയനാട്: ഒന്നേ മുക്കാൽ കോടി രൂപ സംസ്ഥാന കമ്മറ്റിക്ക് കൈമാറി ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി

റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി സമാഹരിച്ച ഒന്നേ മുക്കാൽ കോടി രൂപ സംസ്ഥാന കമ്മറ്റിക്ക്....

വയനാടിനെ ചേർത്തുപിടിച്ച്: ഓണക്കോടി പദ്ധതിയുമായി പാലക്കാട്ടെ അഭിഭാഷകർ

വയനാടിനായ് ഒരു ഓണക്കോടി പദ്ധതിയുമായി പാലക്കാട്ടെ അഭിഭാഷകർ. പാലക്കാട് കോടതി പരിസരത്താണ് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ ഓണക്കോടി....

വയനാട് ദുരിതബാധിതർക്ക് ആശ്വാസം: ജപ്തി നടപടികളിൽ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചു

വയനാട് ഉരുൾപൊട്ടൽ ബാധിതർക്കെതിരെയുള്ള ജപ്തി നടപടികളിൽ സംസ്ഥാന സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചു.  മന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്.  ഒരു....

വയനാട്ടിൽ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ

വയനാട്ടിൽ വില്ലേജ് ഓഫീസർ പിടിയിൽ. കുപ്പാടിത്തറ വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. കൊല്ലം സ്വദേശിയാണ് വില്ലേജ് ഓഫീസർ. മുണ്ടക്കുറ്റി....

ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ പഠനത്തിൽ യാതൊരു കുറവും ഉണ്ടാവരുത് എന്നതാണ് സർക്കാർ നിലപാട്, മുഖ്യമന്ത്രിയുടെ ആശംസ വാചകം വായിച്ച് മന്ത്രി വി ശിവൻകുട്ടി

ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ പഠനത്തിൽ യാതൊരു കുറവും ഉണ്ടാവരുത് എന്നതാണ് സർക്കാർ നിലപാട് മുഖ്യമന്ത്രിയുടെ ആശംസ വാചകം വായിച്ച് മന്ത്രി....

മുണ്ടക്കൈ – ചൂരൽമല സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പുന:പ്രവേശനോത്സവം നാളെ

മുണ്ടക്കൈ – ചൂരൽമല സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പുന:പ്രവേശനോത്സവം നാളെ നടക്കും .നാളെ രാവിലെ 10 ന് മേപ്പാടി ഗവ ഹയർ....

റീബിൽഡിങ് വയനാട്: കൈത്താങ്ങുമായി മുംബൈയിലെ മലയാളി കുടുംബം

വയനാടിനെ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി മുംബൈയിലെ മലയാളി വ്യവസായി വി.കെ മുരളീധരനും കുടുംബവും.....

അതിജീവനം, വിദ്യാഭ്യാസം: മേപ്പാടി സ്കൂളിൽ നാളെ പ്രവേശനോത്സവം

അതിജീവനത്തിന്റെ ആദ്യ പാഠങ്ങളുമായ്‌ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിലെ കുട്ടികൾക്കായി മേപ്പാടി സ്കൂളിൽ നാളെ പ്രവേശനോത്സവം നടക്കും. ദുരന്തത്തിൽ തകർന്ന....

വിലങ്ങാടിനെ വയനാട് ദുരന്ത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് എന്‍ഡിആര്‍എഫ് സംഘം

ഉരുള്‍പൊട്ടലില്‍ നാശം വിതച്ച വിലങ്ങാട് സന്ദര്‍ശിച്ച കേന്ദ്രദുരന്തനിവാരണ സംഘം. മേഖലയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച സംഘം വയനാട് ദുരന്ത റിപ്പോര്‍ട്ടില്‍....

നാടിനെ നടുക്കിയ മഹാദുരന്തത്തിന് ഇന്ന് ഒരു മാസം; അതിജീവനത്തിനായി കൈകോര്‍ത്ത് വയനാടന്‍ ജനതയും കേരളവും

നാടൊന്നാകെ ഒരു ദുഃസ്വപ്നം പോലെ ഓര്‍ക്കുന്ന ആ രാത്രി കടന്നുപോയിട്ട് ഇന്നേക്ക് ഒരു മാസം പൂര്‍ത്തിയാകുന്നു. വയനാട് മുണ്ടക്കൈ, ചൂരല്‍മല....

വയനാടിനെ ചേർത്തുപിടിച്ച് കുടുംബശ്രീ: 20 കോടി മുഖ്യമന്ത്രിയ്ക്ക് കൈമാറി

വയനാട് ദുരിതബാധിതർക്ക്‌ കരുത്തായി കുടുംബശ്രീ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,07,05,682 കോടി രൂപ സംഭാവന നൽകി. സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളും....

വയനാട് ഉരുള്‍പൊട്ടല്‍; ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ പ്രത്യേക തിരച്ചില്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ ഇന്ന് തിരച്ചില്‍. എന്‍.ഡി.ആര്‍.എഫ്, സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ്, അഗ്‌നിരക്ഷാസേന, വനം വകുപ്പ്,....

സർവീസ് ലിഫ്റ്റ്‌ പൊട്ടിവീണ് ഹൈപ്പർ മാർക്കറ്റ് തൊഴിലാളി മരിച്ചു

ബത്തേരി ഹാപ്പി സെവൺ ഡെയ്സ് ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ കയറ്റിയിറക്കുന്ന സർവീസ് ലിഫ്റ്റ് താഴേക്ക് പതിച്ച് തൊഴിലാളി മരിച്ചു. ബീഹാർ....

ക്യാമ്പുകൾ പൂർണമായും അവസാനിക്കും, തിങ്കളാഴ്ച സ്കൂളുകൾ തുറക്കും: മന്ത്രി കെ രാജൻ

വയനാട്ടിലെ ക്യാമ്പുകൾ പൂർണമായും അവസാനിക്കുമെന്ന് മന്ത്രി കെ രാജൻ. തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമെന്നും സെപ്റ്റംബർ രണ്ടിന്‌ പ്രവേശനോത്സവം എന്നും മന്ത്രി....

കോളറ സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

കോളറ സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. അതിസാരത്തെ....

തപോഷ് ബസുമതാരി ഐ.പി.എസ് വയനാട് ജില്ലാ പൊലീസ് മേധാവി

വയനാട് ജില്ലാ പൊലീസ് മേധാവിയായി തപോഷ് ബസുമതാരി ഐ.പി.എസ് ചുമതലയേറ്റു. സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എസ്.പിയായി ചുമതല വഹിച്ചുവരികയായിരുന്നു. ALSO....

വയനാടിനായി ഒന്നിക്കാം: മ്യൂസിക് ആല്‍ബം പുറത്തിറക്കി

കേരള മീഡിയ അക്കാദമിയും സ്വരലയയും ചേര്‍ന്ന് തയ്യാറാക്കിയ യേശുദാസ് ആലപിച്ച വയനാടിനായി ഒന്നിക്കുന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന സാന്ത്വനഗീതം മുഖ്യമന്ത്രി പിണറായി....

വീണ്ടും ഗൂഗിൾ മാപ്പ് ചതിച്ചു; വയനാട് കാർ തോട്ടിലേക്ക് മറിഞ്ഞു

വയനാട് മാനന്തവാടിയിൽ ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച കർണാട സ്വദേശികളുടെ കാർ തോട്ടിലേക്കു മറിഞ്ഞു. അപകടത്തിൽ മൂന്നുപേർക്കു പരിക്കേറ്റു. ചിക്‌മംഗളൂരു....

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം വിജയിച്ചത് നിങ്ങളുടെ ട്രക്കുകളും ഡ്രൈവര്‍മാരും ഞങ്ങളെ സഹായിച്ചതുകൊണ്ട്; ദൗത്യസേനാ തലവന്‍ ലഫ്റ്റനന്റ് കേണല്‍ ഋഷി രാജലക്ഷ്മി

വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഓപ്പറേറ്റര്‍മാര്‍ വഹിച്ച പങ്ക് അനുസ്മരിച്ച് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് കേണല്‍ ഋഷി....

വയനാടിന്റെ കണ്ണീരൊപ്പാന്‍; ഓണാഘോഷങ്ങള്‍ റദ്ദാക്കിയും ചിലവ് ചുരുക്കിയും കൈത്താങ്ങായി മുംബൈ മലാളികള്‍

വയനാട് പുനരധിവാസ പദ്ധതികള്‍ക്ക് സഹായഹസ്തവുമായി മഹാനഗരത്തിലെ മലയാളികള്‍. മുംബൈയിലെ നിരവധി സന്നദ്ധ സംഘടനകളും വ്യവസായികളും സാമൂഹിക പ്രവര്‍ത്തകരുമാണ് വയനാട്ടിലെ ദുരിതബാധിതരുടെ....

വയനാട് ഉരുള്‍പൊട്ടല്‍; അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരും: കേന്ദ്രം

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക്....

Page 7 of 39 1 4 5 6 7 8 9 10 39