Wayanad

വയനാടിന്റെ കണ്ണീരൊപ്പാന്‍; ഓണാഘോഷങ്ങള്‍ റദ്ദാക്കിയും ചിലവ് ചുരുക്കിയും കൈത്താങ്ങായി മുംബൈ മലാളികള്‍

വയനാട് പുനരധിവാസ പദ്ധതികള്‍ക്ക് സഹായഹസ്തവുമായി മഹാനഗരത്തിലെ മലയാളികള്‍. മുംബൈയിലെ നിരവധി സന്നദ്ധ സംഘടനകളും വ്യവസായികളും സാമൂഹിക പ്രവര്‍ത്തകരുമാണ് വയനാട്ടിലെ ദുരിതബാധിതരുടെ....

വയനാട് ഉരുള്‍പൊട്ടല്‍; അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരും: കേന്ദ്രം

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക്....

വയനാട് ഉരുള്‍പൊട്ടല്‍; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങൾ കൂടി ഇന്നലെ....

വയനാട് ദുരന്തം; ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ ഇന്ന് മുതല്‍ താത്കാലിക താമസ സ്ഥലങ്ങളിലേക്ക് എത്തിതുടങ്ങും

മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവര്‍ ഇന്ന് മുതല്‍ താത്കാലിക താമസ സ്ഥലങ്ങളിലേക്ക് എത്തിതുടങ്ങും. സ്ഥിര പുനരധിവാസം വരെ....

‘ഇഷ്ടമുള്ളത് കഴിക്കാം, ഇഷ്ടമുള്ളത് നൽകാം വയനാടിനായി’; കൽപ്പറ്റയിൽ ജനകീയ തട്ടുകട ആരംഭിച്ച് ഡിവൈഎഫ്ഐ

വയനാടിന് കൈത്താങ്ങാവുക എന്ന ലക്ഷ്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ തട്ടുകടയ്ക്ക് തുടക്കമായി. കൽപറ്റ നോർത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയുടെ....

വയനാട് ഉരുള്‍പൊട്ടല്‍; നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍

പ്രകൃതി ദുരന്തം സംഭവിച്ച മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ....

വയനാട് ഉരുള്‍പൊട്ടല്‍; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ വിദഗ്ധസംഘം ഇന്ന് സന്ദര്‍ശിക്കും

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ വിദഗ്ധസംഘം ഇന്ന് സന്ദര്‍ശിക്കും. ദേശീയ....

വയനാടിനെ കരകയറ്റാന്‍ സഹായപ്രവാഹം; ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 110 കോടി കടന്നു

വയനാടിനെ കരകയറ്റാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 110 കോടി കടന്നു. നിരവധി ആളുകളും....

വെള്ളാര്‍മല സ്‌കൂളിലേക്കുള്ള പഠന കിറ്റ് കൈമാറി

റീബില്‍ഡ് വയനാട് പദ്ധതിയുടെ ഭാഗമായി വെള്ളാര്‍മല ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കായുള്ള പഠന കിറ്റ് കൈമാറി മലപ്പുറം ജില്ല....

വയനാടിന് കരുതലും കൈത്താങ്ങും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍ ഇങ്ങനെ

വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടമായവര്‍ക്കുവേണ്ടി ലോകം മുഴുവന്‍ ഒന്നിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. കരുതലും കൈത്താങ്ങുമായി നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....

വയനാടിന് സഹായഹസ്തവുമായി ജിടെക് ഗ്രൂപ്പും മക്കാ ഹൈപ്പര്‍ ഗ്രൂപ്പും; കോഴിക്കോട് ബിസിനസ് ക്ലബിന് 50 ലക്ഷം രൂപ കൈമാറി

വയനാട്ടിലെ ദുരന്തബാധിതരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി സ്‌നേഹത്തിന്റെ കൈത്താങ്ങുമായി ജിടെക് ഗ്രൂപ്പ്. വയനാടിന്റെ പുനരുദ്ധാരണത്തിനും അതിജീവിതരുടെ പുനരധിവാസത്തിനുമായി കോഴിക്കോട് ബിസിനസ്....

വയനാട് ഉരുള്‍പൊട്ടല്‍; രണ്ട് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി, തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. ചാലിയാറിന്റെ തീരത്ത് നിന്ന് രണ്ട് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. നാളെയും....

അതിവേഗം അതിജീവനം: സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പയിനില്‍ 1162 രേഖകള്‍ കൈമാറി

ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സേവന രേഖകള്‍ ലഭ്യമാക്കി സര്‍ക്കാര്‍ സംവിധാനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍....

കിങ് കോഹ്ലിയുടെ കൈയ്യൊപ്പുള്ള ക്രിക്കറ്റ് ബാറ്റ് വേണോ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്ലൊരു തുക കരുതിവെച്ചോളൂ..ബാറ്റ് വീട്ടിലെത്തും

വയനാടിന്റെ വിങ്ങലൊപ്പാന്‍ പ്രിയ ക്രിക്കറ്റ് താരത്തില്‍ നിന്നും ലഭിച്ച സ്‌നേഹ സമ്മാനം ലേലത്തിനു വെച്ച് യുവാവിന്റെ വ്യത്യസ്ത മാതൃക. 20-20....

വയനാട് ദുരന്തം; വാടക വീട് സ്വയം കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ വാടക നല്‍കും: മന്ത്രി കെ രാജന്‍

വയനാട്ടിലെ ഉരുള്‍പൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം ഈ മാസം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍. വാടക വീട് സ്വയം കണ്ടെത്തുന്നവര്‍ക്ക് സര്‍ക്കാര്‍....

കോണ്‍ഗ്രസ് ഗുണ്ടകള്‍ കുത്തിക്കൊന്ന ധീരജിന്റെ സമ്പാദ്യ കുടുക്കുകയും പേഴ്‌സിലെ കാശും വയനാടിന്; സഹജീവികള്‍ക്ക് തണലൊരുക്കാന്‍ ധീരസഖാവിന്റെ കുടുംബവും

വയനാട് ദുരന്തബാധിതര്‍ക്ക് വീട് നിര്‍മിക്കാനുള്ള ഡിവൈഎഫ്‌ഐ പദ്ധതിക്ക് ഫണ്ട് കണ്ടെത്താന്‍ കേരളത്തിന്റെ യുവത വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുയി മുന്നോട്ട് പോവുകയാണ്. അതില്‍....

വയനാടിന് വേണ്ടി ഡിവൈഎഫ്ഐ ചെയ്യുന്നത് കണ്ടോ? ലോകയുവജനദിനത്തിൽ കേരളത്തിന്‍റെ മാതൃക

വയനാടിന്‍റെ അതിജീവനത്തിനായി ഒറ്റക്കെട്ടായി കൈകോർക്കുകയാണ് കേരള നാട്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും, ഇപ്പോൾ വയനാടിന് കൈത്താങ്ങാകുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു.....

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ മോഷണശ്രമം, ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കെതിരെ പരാതി

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ മോഷണശ്രമമെന്ന് പരാതി. വയനാട് മുട്ടില്‍ മാണ്ടാട് ഗവ. എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനസാമഗ്രികള്‍....

വയനാടിനെ വീണ്ടെടുക്കാന്‍ ഡിവൈഎഫ്ഐയ്ക്കൊപ്പം മുത്തപ്പനും; ദക്ഷിണ കൈമാറി തോളേനി മഠപ്പുരയിലെ തെയ്യം കലാകാരന്‍

റീബില്‍ഡ് വയനാടിന് വേണ്ടി മുത്തപ്പന്‍ തെയ്യവും ഡിവൈഎഫ്‌ഐയോടൊപ്പം കണ്ണിചേര്‍ന്നു. തോളേനി മുത്തപ്പന്‍ മഠപ്പുരയില്‍ കെട്ടിയാടിയ മുത്തപ്പന്‍ തെയ്യമാണ് റീബില്‍ഡ് വയനാടിന്റെ....

വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകം; ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തങ്ങളുടെ പ്രവാഹം

വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തങ്ങളുടെ പ്രവാഹം. കുടുക്കപൊട്ടിച്ചും, മറ്റാവശ്യങ്ങള്‍ക്കുമായി മാറ്റിവെച്ച തുക കൈമാറിയാണ് വയനാടിനെ ഇവര്‍ ചേര്‍ത്തുപിടിക്കുന്നത്. വിവിധ സംഘടനകളും....

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ഇതുവരെ നീക്കിയത് 82 ടണ്ണോളം ഖര മാലിന്യങ്ങള്‍

വയനാട് ദുരന്ത മേഖലയില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ഇതുവരെ നീക്കിയത് 82 ടണ്ണോളം ഖര മാലിന്യങ്ങള്‍. പ്രദേശത്തെ മാലിന്യ....

വയനാട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ? പ്രധാനമന്ത്രി ഇന്നെത്തുന്നു

വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത മേഖലകള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അനുഗമിക്കും. പ്രധാനമന്ത്രിയുടെ....

ഭക്തരില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ഡിവൈഎഫ്‌ഐയുടെ വീട് നിര്‍മാണ ധന സമാഹരണത്തിലേക്ക്; മാതൃകയാണ് കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം

ഭക്തരില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ഡിവൈഎഫ്‌ഐയുടെ വീട് നിര്‍മാണ ധന സമാഹരണത്തിലേക്ക് നല്‍കി മാതൃകയായി കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം.....

വയനാടിനെ വീണ്ടെടുക്കാന്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്ത് മുംബൈയിലെ പ്രമുഖ ആര്‍ക്കിടെക്റ്റ്

വയനാടിനെ വീണ്ടെടുക്കാന്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്ത് മുംബൈയിലെ പ്രമുഖ ആര്‍ക്കിടെക്റ്റ്.  വയനാട് പുനര്‍നിര്‍മ്മാണം ശാസ്ത്രീയമായിരിക്കണം. പഠനവും ആശയവും മാസ്റ്റര്‍....

Page 8 of 39 1 5 6 7 8 9 10 11 39