Wayanad

ചേര്‍ത്തുപിടിക്കാം വയനാടിനെ; സിഎംഡിആര്‍എഫിലേക്ക് ഫണ്ട് സമാഹരിക്കാന്‍ ആഹ്വാനവുമായി ലോക കേരളസഭ യുകെ അയര്‍ലന്‍ഡ്

വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാന്‍ ലോക കേരള സഭയുടെ യുകെ അയര്‍ലന്‍ഡ് പ്രതിനിധികള്‍ ആഹ്വാനം ചെയ്തു.....

വയനാടിന് കൈത്താങ്ങ്; ആലപ്പുഴ കളക്‌ട്രേറ്റില്‍ നിന്ന് ദുരിതബാധിതര്‍ക്കായുള്ള ആദ്യ ട്രക്ക് അയച്ചു

ആലപ്പുഴ കളക്‌ട്രേറ്റില്‍ ശേഖരിച്ച അവശ്യ വസ്തുക്കളുമായുള്ള ആദ്യ ട്രക്ക് വയനാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്....

വര്‍ഷങ്ങള്‍ക്കു മുമ്പ് സുനാമിയില്‍ തകര്‍ച്ച നേരിട്ടു, ഇന്ന് വയനാടിന് കൈത്താങ്ങാകുന്നു; മാതൃകയാണ് അഴീക്കല്‍ സ്‌കൂള്‍

വര്‍ഷങ്ങള്‍ക്കു മുമ്പ് സുനാമിയില്‍ തകര്‍ച്ച നേരിട്ട അഴീക്കല്‍ സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സമാഹരിച്ച 40105 രൂപ മുഖ്യമന്ത്രിയുടെ....

മുണ്ടക്കൈയിലെ രക്ഷാദൗത്യം ഇനി 6 സോണുകള്‍ കേന്ദ്രീകരിച്ച്; മന്ത്രി കെ. രാജന്‍

മുണ്ടക്കൈയിലെ രക്ഷാദൗത്യം നാളെ മുതല്‍ 6 സോണുകള്‍ കേന്ദ്രീകരിച്ച്, 40 ടീമുകളായാണ് നടത്തുകയെന്ന് മന്ത്രി കെ. രാജന്‍. വയനാട്ടില്‍ നടത്തിയ....

ദുരിതത്തിലൊരു കൈത്താങ്ങേകാന്‍ കേരളത്തിനൊപ്പം ചേര്‍ന്നുനിന്ന് യുഎഇയിലെ അല്‍-അന്‍സാരി മണി എക്‌സ്‌ചേഞ്ചും

ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിനെ പുനര്‍നിര്‍മിച്ചെടുക്കുന്നതിനായി കേരളത്തിനൊപ്പം കൈകോര്‍ത്ത് യുഎഇ മണി എക്‌സ്‌ചേഞ്ചായ അല്‍-അന്‍സാരിയും. യുഎഇയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

വയനാടിനായി കേന്ദ്രമിതുവരെയും ധനസഹായമൊന്നും പ്രഖ്യാപിച്ചില്ലല്ലോ എന്ന് കൈരളിയുടെ ചോദ്യം, സമയമായില്ല..നിങ്ങളേതാ ചാനല്‍? കുത്തിത്തിരിപ്പിനു വരരുത് എന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനായി കേന്ദ്രധനസഹായം ഇതുവരെയും പ്രഖ്യാപിച്ചില്ലല്ലോ എന്ന കൈരളി റിപ്പോര്‍ട്ടറുടെ ചോദ്യത്തോട് പരുഷമായി പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി....

രക്ഷാപ്രവര്‍ത്തനം മൂന്നാം നാള്‍; വയനാട്ടില്‍ റെഡ് അലേര്‍ട്ട്, ഇതുവരെ പൊലിഞ്ഞത് 270 ജീവനുകള്‍

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 270 ആയി. 1592 പേരെ രക്ഷപ്പെടുത്തി. 8304 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്. വയനാട്ടിലെ ഉരുള്‍പൊട്ടിയ....

സഹോദരിമാര്‍ അപകട സമയത്ത് സ്ഥലത്തില്ലായിരുന്നു, ഞങ്ങളെല്ലാവരും സുരക്ഷിതര്‍… ഇനിയെങ്കിലും ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുത്; വയനാട് ദുരന്തത്തെ അതിജീവിച്ച ധീരജ്

വയനാട് ദുരന്തത്തെ അതിജീവിച്ച ധീരജിന് സമൂഹത്തോട് ഒരഭ്യര്‍ത്ഥനയേ ഇപ്പോഴുള്ളൂ. ദുരന്തത്തില്‍ തന്റെ സഹോദരിമാര്‍ മരണപ്പെട്ടെന്ന തരത്തില്‍ ഇനിയെങ്കിലും തങ്ങളുടെ ഫോട്ടോ....

വേദനിക്കുന്ന മനുഷ്യരെ ഒരിക്കല്‍കൂടി ചേര്‍ത്തുപിടിച്ച് സുബൈദ; അന്ന് ആടുകളെ വിറ്റ പണമാണെങ്കില്‍ ഇന്ന് ചായക്കടയിലെ വരുമാനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ചായക്കടയിലെ വരുമാനം കൈമാറി കൊല്ലം പള്ളിത്തോട്ടം സ്വദേശിനി സുബൈദ. വയനാട്ടിലെ ദുരന്തഭൂമിയില്‍ ജീവിതം നഷ്ടപ്പെട്ട്....

ദൈവം ആരെയും രക്ഷിക്കാത്തതെന്താ? വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഞ്ചു പിടച്ച് രണ്ടാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ്

വയനാടിലെ ദുരന്തഭൂമിയില്‍ നിന്നും സങ്കട വാര്‍ത്തകളാണ് ഓരോ നിമിഷവും പുറത്തെത്തുന്നത്. ഒരു രാത്രികൊണ്ട് ഒരു ഭൂപ്രദേശമാകെ ഒലിച്ചുപോയ ചൂരല്‍മലയിലും മുണ്ടക്കൈയിലും....

കെഎസ്ഇബി ജീവനക്കാരുടെ അശ്രാന്ത പരിശ്രമത്തിന് ഒടുവില്‍ ഫലപ്രാപ്തി; ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ അട്ടമലയില്‍ വൈദ്യുതിയെത്തി

ഉരുള്‍പൊട്ടലില്‍ സര്‍വനാശം സംഭവിച്ച അട്ടമലയില്‍ കെ എസ് ഇ ബി ജീവനക്കാര്‍ ഒടുവില്‍ വൈദ്യുതിയെത്തിച്ചു. തകര്‍ന്നുപോയ പോസ്റ്റുകള്‍ മാറ്റിയും ചരിഞ്ഞുപോയവ....

വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഡോ. ജോണ്‍ബ്രിട്ടാസ് എംപിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ കേന്ദ്രം

കേരളത്തോട് വേര്‍തിരിവുകള്‍ കാണിക്കാതെ വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറാകണമെന്ന ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ആവശ്യത്തോട്....

ദുരന്തമുഖത്തെ സഹായഹസ്തമാവാന്‍ കരസേന നിര്‍മിക്കുന്ന ബെയ്‌ലി പാലം നാളെ വൈകീട്ടോടെ നിര്‍മാണം പൂര്‍ത്തീകരിക്കും

മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനു വേണ്ട യന്ത്രസാമഗ്രികള്‍ എത്തിക്കുന്നതിനായി കരസേന നിര്‍മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മാണം വ്യാഴാഴ്ടച വൈകീട്ടോടെ പൂര്‍ത്തിയാകും. ഉരുള്‍പൊട്ടലിനെ....

ദുരന്തത്തെ നേരിടാന്‍ കഴിയുന്നതൊക്കെ ചെയ്യണം, രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായം ഒരുക്കേണ്ടത് നമ്മുടെ കടമ; കൈകോര്‍ത്ത് താരങ്ങളും

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കണമെന്നും അഭ്യര്‍ഥിച്ച് സിനിമ താരങ്ങള്‍....

ചൂരൽമല രക്ഷാപ്രവർത്തനം; തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വയനാട്ടിലേക്ക്

ചൂരൽമല രക്ഷാപ്രവർത്തനത്തിനായി തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വയനാട്ടിലേക്ക് തിരിച്ചു. മറാത്ത, മദ്രാസ് റെജിമന്റിലെ 130 സൈനികരാണ്....

ചൂരൽമല ദുരന്തം; നേവിയുടെ റിവർ ക്രോസിംഗ് ടീം ഐഎൻഎസ് സമോറിൻ വയനാട്ടിലേക്ക് തിരിച്ചു

നേവിയുടെ റിവർ ക്രോസിംഗ് ടീം ഐഎൻഎസ് സമോറിൻ, വയനാട്ടിലേക്ക് തിരിച്ചു. ഈ ടീം അധികം വൈകാതെ വയനാട്ടിലേക്ക് എത്തിചേരും. ആർമിയുടെ....

വയനാട് ചൂരൽമല ദുരന്തം ; നാളെ ആരംഭിക്കാനിരുന്ന എച്ച്ഡിസി & ബിഎംപരീക്ഷകൾ മാറ്റിവച്ചു

വയനാട് ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച്ഡിസി & ബിഎം പരീക്ഷകൾ മാറ്റി....

കിണറിന്റെ ആള്‍മറയില്‍ പിടിച്ച് രക്ഷപ്പെട്ട് വിദ്യാര്‍ഥികള്‍, സ്‌കൂള്‍ കെട്ടിടം വെള്ളത്തിനടയില്‍; മേപ്പാടിയില്‍ നിന്നും അധ്യാപകനായ മനോജിന്റെ വാക്കുകള്‍

വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ എന്നിവടങ്ങളിലെ ഉരുള്‍പ്പൊട്ടലിന്റെ ഭീകരത വിശദീകരിച്ച് വെള്ളാര്‍മല സ്‌കൂളിലെ അധ്യാപകനായ മനോജ്. മേപ്പാടി ആശുപത്രിയില്‍ ചികിത്സയിലുള്ള....

വയനാട് ചൂരൽമല ദുരന്തം ; സംസ്ഥാനത്ത് ജൂലൈ 30, 31 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം

വയനാട് ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ചൂരൽമലയിൽ ഇന്ന് വെളുപ്പിനെയുണ്ടായ....

ചൂരൽമല ദുരന്തം നേരിട്ട വയനാടിന് 5 കോടി ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തമിഴ്‌നാട് അഗാധമായ ദുഃഖം രേഖപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളമുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ....

നാട് ഉറങ്ങിയപ്പോള്‍ വെള്ളം കുത്തിയൊലിച്ചെത്തി, ദുരന്തം കവര്‍ന്നത് 65ലേറെ ജീവനുകള്‍; രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏഴിമലയില്‍ നിന്ന് നാവിക സേനാ സംഘം എത്തും. നേവിയുടെ റിവര്‍ ക്രോസിംഗ് ടീമിന്റെ സഹായം ആണ്....

ചൂരല്‍മല ദുരന്തം; മരണം 56, രക്ഷാപ്രവര്‍ത്തനത്തിന് സേനയുടെ പോണ്ടൂണ്‍

വയനാട്ടിലെ ചൂരമല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 56 ആയി. രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍മിയുടെ പോണ്ടൂണ്‍ ചൂരമലയില്‍ എത്തിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍....

ചൂരല്‍മല ദുരന്തം; 40 പേരടങ്ങുന്ന മിലിട്ടറി സംഘം വയനാട്ടിലേക്ക് തിരിച്ചു

വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ രൂക്ഷമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 122 ഇന്‍ഫന്റ്‌റി ബറ്റാലിയന്‍ 40 പേരടങ്ങുന്ന മിലിട്ടറി സംഘം വയനാട്ടിലേക്ക് തിരിച്ചു. വെസ്റ്റ്ഹില്‍....

വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു

വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി....

Page 9 of 38 1 6 7 8 9 10 11 12 38