wayanadbyelection

വയനാട്ടിൽ പ്രിയങ്കാഗാന്ധിയുടെ വിജയത്തെ തുടർന്ന് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടിച്ചതിൽ നിന്നും വിദ്യാർഥികൾക്ക് പരുക്കേറ്റു

വയനാട്ടിൽ പ്രിയങ്കാഗാന്ധിയുടെ വിജയത്തെ തുടർന്ന് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടിച്ചതിൽ നിന്നും വിദ്യാർഥികൾക്ക് പരുക്കേറ്റു. കൽപ്പറ്റ പുതിയ ബസ്‌സ്റ്റാൻഡ്‌....

വയനാട്ടിൽ പോളിം​ഗ് പൂർത്തിയായി; പോളിം​ഗ് ശതമാനത്തിൽ വൻ ഇടിവ്

വയനാട്‌ ലോക്‌സഭാ മണ്ഡലത്തിൽ പോളിം​ഗ് പൂർത്തിയായി. 64.71 ശതമാനമാണ്‌ പോളിം​ഗ് രേഖപ്പെടുത്തിയത്. രാത്രി 10 വരെയുള്ള കണക്കാണിത്. അന്തിമ കണക്കിൽ....

വയനാട്ടിൽ കോൺഗ്രസ് ശ്രമിക്കുന്നത് പണവും ലഹരിയുമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ; സത്യൻ മൊകേരി

വയനാട്ടിൽ പണവും ലഹരിയുമൊഴുക്കി കോൺഗ്രസ് ശ്രമിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. രാഷ്ട്രീയ....

ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചരണം, വോട്ടുറപ്പിക്കാനൊരുങ്ങി സ്ഥാനാർഥികളും മുന്നണികളും

മുന്നണികളുടെ ആവേശകരവും വാശിയേറിയതുമായ പ്രചാരണങ്ങൾക്കൊടുവിൽ നാളെ പോളിങ് ബൂത്തിലേക്കെത്തുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. വോട്ടെടുപ്പിൻ്റെ തൊട്ടു തലേന്നായ....

ആവേശപ്പോരാട്ടത്തിന് കളമൊരുക്കി വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം..

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. ആവേശപ്പോരാട്ടം അതിൻ്റെ അവസാന ഘട്ടത്തിലേക്കെത്തിയതോടെ തങ്ങളുടെ വോട്ട് ഉറപ്പിക്കാനായി സ്ഥാനാർഥികൾ ഓരോരുത്തരും....

ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുമായാണ് പ്രിയങ്കാഗാന്ധി വയനാട്ടിൽ മൽസരിക്കുന്നത്; മുഖ്യമന്ത്രി

ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ജമാഅത്തെ  ഇസ്ലാമിയുടെ പിന്തുണയുമായാണ് പ്രിയങ്കാഗാന്ധി വയനാട്ടിൽ മൽസരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്ലാമിൻ്റെ സാമ്രാജ്യം സ്ഥാപിക്കാൻ ലക്ഷ്യം....

വയനാട് ഉപതെരഞ്ഞെടുപ്പ്, മൽസര ചിത്രം തെളിഞ്ഞു.. തെരഞ്ഞെടുപ്പ് ഗോദയിൽ അങ്കത്തിനൊരുങ്ങി 16 പേർ

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ്‌ ഗോദയിൽ മൽസരിക്കാനൊരുങ്ങി 16 പേർ. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞ ദിവസം....

വയനാട് ഉപതെരഞ്ഞെടുപ്പ്- പ്രിയങ്കാഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ പൊരിവെയിലിൽ സ്കൂൾ വിദ്യാർഥികളെ നിർത്തിയതായി ആക്ഷേപം, പ്രതിഷേധവുമായി എസ്എഫ്ഐ

വയനാട് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ  വിദ്യാർഥികളെ ഫ്ലക്സ് ബോർഡുമായി പൊരിവെയിലിൽ  നിർത്തിയതായി ആക്ഷേപം. കോഴിക്കോട് കൈതപ്പൊയിൽ....