വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഡോ. ജോണ്‍ബ്രിട്ടാസ് എംപിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ കേന്ദ്രം
കേരളത്തോട് വേര്‍തിരിവുകള്‍ കാണിക്കാതെ വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറാകണമെന്ന ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ആവശ്യത്തോട്....