wayanadrescue

ആ രാത്രി മനുഷ്യര്‍ക്കു മാത്രമല്ല, ദാ ഈ പശുക്കള്‍ക്കും അതിജീവനത്തിന്റേതു തന്നെയായിരുന്നു; ദുരന്തഭൂമിയില്‍ നിന്നും തന്റെ വളര്‍ത്തുപശുക്കളെ സംരക്ഷിക്കാനായി ശ്മശാനത്തില്‍ അഭയം തേടേണ്ടിവന്ന ഒരു ക്ഷീര കര്‍ഷകന്റെ കഥ

ഉരുള്‍പൊട്ടലില്‍ ചുറ്റുപാടും മുങ്ങിയമരുമ്പോഴും തന്റെ വളര്‍ത്തു പശുക്കളെ സംരക്ഷിക്കാനായി അതിജീവനത്തിന്റെ ഒരു പോരാട്ടം നടത്തുകയായിരുന്നു ചൂരല്‍മലയിലെ സുരേഷ് എന്ന ക്ഷീര....

മരണത്തെ മുഖാമുഖം കണ്ടുനിന്നവര്‍ക്കരുകിലെത്തിയപ്പോള്‍ സ്വന്തം ജീവനെക്കുറിച്ചോര്‍ത്തിരുന്നില്ല, പുഴയിലെ കുത്തൊഴുക്കിനെ നേരിടാന്‍ ഒടുവില്‍ തെങ്ങിനെയും പാലമാക്കേണ്ടി വന്നു; രക്ഷാപ്രവര്‍ത്തകന്‍ ആസിഫ്

ഉരുള്‍പൊട്ടലില്‍ സകലതും തകര്‍ത്തെറിയപ്പെട്ട ചൂരല്‍മലയിലെ ആ രാത്രി ആസിഫിന്നും കൃത്യമായി ഓര്‍ക്കുന്നു. പുലര്‍ച്ചെ ഏകദേശം ഒരു മണിയോടെയായിരുന്നു ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍....

താനഭിമാനിച്ചിരുന്ന സ്‌കൂള്‍ അങ്കണത്തിലേക്ക് ഒരിക്കല്‍കൂടി ഉണ്ണി മാഷെത്തി, സങ്കടം നിറഞ്ഞ കാഴ്ചകളില്‍ തട്ടി പിന്നെ തളര്‍ന്നിരുന്നു…

‘പ്രകൃതി സംരക്ഷണം നടത്തിവന്നിരുന്ന ഇടം തന്നെ പ്രകൃതി കൊണ്ടുപോയി. ഇതില്‍ക്കൂടുതല്‍ ഞാനിനി എന്ത് പറയാനാ?- വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ ഉണ്ണി മാഷ്....

ജീവന്റെ തുടിപ്പന്വേഷിച്ച്, ദുരന്തഭൂമിയിലെ വഴികാട്ടിയായും പ്രതീക്ഷയായും ഡോഗ് സ്‌ക്വാഡുകള്‍

ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ നടത്തുന്ന തിരച്ചിലിന് കരുത്തേകുന്ന ഡോഗ് സ്‌ക്വാഡുകള്‍ ശ്രദ്ധ നേടുന്നു. വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന തിരച്ചിലിനൊപ്പം....

ചൂരല്‍മല ദുരന്തം; രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു: മന്ത്രി പി രാജീവ്

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശാലമായ യോജിപ്പുണ്ടെന്ന് മന്ത്രി പി രാജീവ്. രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.....

കാണാതായവര്‍ക്കായി ചാലിയാറില്‍ വ്യാപക പരിശോധന;മരണം 318

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 318 ആയി ഉയര്‍ന്നു.105 ല്‍ അധികം മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.....

പുഴയില്‍ തിരച്ചിലിന് മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി പൊലീസ്

ഇടവഴിഞ്ഞി പുഴ, ചാലിയാര്‍ പുഴ എന്നിവയില്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ രണ്ടു ദിവസം മുക്കം, കോടഞ്ചേരി, തിരുവമ്പാടി....

ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തിയെന്ന വ്യാജ പ്രചരണം; പോലീസില്‍ പരാതി നല്‍കി കളമശേരി മുന്‍ ഏരിയ സെക്രട്ടറി

ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തിയെന്ന വ്യാജ പ്രചരണത്തില്‍ സിപിഐഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍....

നാലാം ദിവസവും കൂടുതല്‍ ശക്തമാക്കി രക്ഷാപ്രവര്‍ത്തനം; ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ ചുറ്റളവിലും പരിശോധന

വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും.ഇതുവരെ 300 ലധികം മരണമാണ് ദുരന്തമുഖത്ത് റിപ്പോര്‍ട്ട് ചെയ്തത്.് 240 ലധികം....