വുമൺ ഇൻ സിനിമ കളക്ടീവ് (wcc) എന്ന സംഘടന ഇല്ലായിരുന്നുവെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിന് കൂടുതൽ പിന്തുണ ലഭിക്കുമായിരുന്നു എന്ന....
wcc
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എടുത്ത നടപടിയില്‍ പ്രതികരണവുമായി ഡബ്ല്യുസിസി. വിജയ്....
ശ്രീനാഥ് ഭാസിക്കെതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് വിമൻസ് സിനിമാ കളക്ടീവ്. എന്നാൽ, വിജയ് ബാബു, ലിജു കൃഷ്ണ....
വീണ്ടും മലയാളസിനിമയിലെ ഒരതിജീവിതമാർ മൗനം വെടിഞ്ഞ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു എന്ന് wcc . കേസു കൊടുത്ത പെൺകുട്ടികൾ കടന്നു....
വിജയ് ബാബു(VIJAY BABU)വിന് ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി(WCC) രംഗത്ത്. ഇപ്പോൾ ഈ കുറ്റാരോപിതന് ജാമ്യം ലഭിച്ചിരിക്കുകയാണെന്നും പരാതിപ്പെടുന്ന അതിജീവിതകളെ നിശബ്ദമാക്കാൻ....
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവേയാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്. ചർച്ച സ്വാഗതാർഹമെന്നും....
വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ആള്‍ക്കൂട്ട ആക്രമണം നടത്തിയതിന് തുല്യമാണെന്ന് ഡബ്ല്യൂസിസി. സമൂഹ മാധ്യണങ്ങളില്‍ വലിയ ആക്രമണമാണ് പരാതിക്കാരിക്കെതിരെ....
മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം കൂടി ഇപ്പോൾ പരസ്യമായിരിക്കുകയാണെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍....
WCCയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വനിതാകമ്മീഷന്‍ പി സതീദേവി(P Sathidevi). ADGP ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ലെന്നും മേല്‍നോട്ട ചുമതല മാത്രമാണുള്ളതെന്നും സതീദേവി....
മലയാളസിനിമാ മേഖലയിൽ സ്ത്രീ പീഡന പരാതികൾ പരിഹരി ക്കുന്നതിന് ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്ന് ഹൈക്കോടതി. 1. ഓരോ....
സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി അനിവാര്യമാണെന്ന് കോടതി....
ഹൈക്കോടതി നിലപാടിനെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷൻ. മലയാള സിനിമാ മേഖലയിലുണ്ടായ ഒരു ക്രൂരമായ ആക്രമണത്തിൽ വിചാരണ നടക്കുന്ന സന്ദർഭത്തിൽ....
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ സി സി സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി ഡിവിഷൻ....
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ സി സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന്....
സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) ഫയല്‍ ചെയ്ത റിട്ട്....
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന അഭിപ്രായം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് നിയമ വകുപ്പ്....
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സ്ത്രീകളുടെ വേതനം ഉൾപ്പെടെയുള്ള....
ഡബ്യൂസിസി അംഗങ്ങൾ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയെ കാണുന്നു. കേസിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കോഴിക്കോട് ഗസ്റ്റ്....
ദിലീപിനെതിരായ സംവിധായകന്റെ വെളിപ്പെടുത്തല്‍; ചോദ്യങ്ങളുമായി ഡബ്ല്യൂ.സി.സി നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ നടപടി....
ഇന്ത്യൻ സിനിമയിൽ മലയാളം സിനിമകൾ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുണ്ട് എന്നത് അന്യ ഭാഷ നായികാ നായകന്മാർ നമ്മുടെ ഇൻഡസ്ട്രിയിൽ അഭിനയിക്കാൻ....
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂ.സി.സിയുടെ റെഫ്യൂസ് ദി അബ്യൂസ് ,സൈബർ ഇടം, ഞങ്ങളുടെയും ഇടം!ക്യാമ്പയിനെ പിന്തുണച്ച് നടി ഭാവനയും.....
ഏറെ സൈബർ ആക്രമണങ്ങൾ നേരിട്ട നടിയാണ് അനശ്വര രാജൻ.സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശബ്ദിക്കുന്ന ക്യാമ്പ്യൻ ആയ REFUSE....
ചെറിയ കാലം കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി ഗ്രേയ്സ് ആന്റണി സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ REFUSE The....
താരസംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവച്ചശേഷം ഇടവേള ബാബു ഉള്‍പ്പെടെ അസോസിയേഷന്‍റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തനിക്കെതിരെ നടത്തിയ പ്രതികരണങ്ങളോട് പ്രതികരിച്ച്....