വെളിപ്പെടുത്തലോ രാജിയോ അല്ല ഞങ്ങളുടെ ലക്ഷ്യം. ....
wcc
ഡബ്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയാണ് അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍.....
നാളെ മറ്റൊരാള്‍ക്കും ഇതു സംഭവിക്കാന്‍ ഇടയുണ്ട്....
നിരവധി തവണ കെഞ്ചി പറഞ്ഞതിന് ശേഷമാണ് ഡബ്ല്യുസിസിക്ക് സംസാരിക്കാനുള്ളതെന്താണെന്ന് കേട്ടത്....
നടി സംഘടനയ്ക്ക് പുറത്തും കുറ്റാരോപിതനായ ദിലീപ് എന്ന നടന് അകത്തുമെന്നതാണ് നിലവിലത്തെ സ്ഥിതി....
വിവാദങ്ങളും ചര്‍ച്ചകളും വരികയും പോവുകയും ചെയ്യും....
പാർവതി, പദ്മപ്രിയ, രേവതി എന്നിവരെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്....
സിനിമാ മോഹവുമായി മലയാളത്തിലേക്കെത്തിയ തന്നെ പലരും വേട്ടയാടി....
പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷിക്കണമെന്ന് ഡബ്ലു സിസി ആവശ്യപ്പെട്ടു....
19ന് എക്സിക്യുട്ടീവ് യോഗം ചേരാനും ധാരണയായിട്ടുണ്ട്.....
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ, അമ്മയില്‍ തിരിച്ചെടുത്ത വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ച് ഇടവേള ബാബു....
നേരത്തെയും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരുന്നു.....
നടി രേവതിയ്ക്കാണ് ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം മറുപടി നല്‍കിയത്.....
തീരുമാനങ്ങൾ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ പ്രസ്തുത സംഘടന ശ്രമിച്ചിട്ടില്ല....
നടിയുടെ സഹപ്രവർത്തകർക്കും അമ്മ സംഘടനയ്ക്കും നടിയെ പിന്തുണയ്ക്കാൻ ഉത്തരവാദിത്വമുണ്ട്....
പ്രതിഷേധം രേഖപ്പെടുത്തിയ നടിമാരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് അമ്മ അറിയിച്ചു....
അമ്മ'യുടെ നിലപാടില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ സംഘടന വിട്ടു.....
പുരുഷാധിപത്യ കൂട്ടം പ്രതിക്കൊപ്പം നിന്നുകൊണ്ട് മീടൂ എന്ന് ആക്രോശിക്കുന്നു....
ഫോസ്ബക്കിലൂടെയാണ് WCC പ്രതിഷേധം അറിയിച്ചത്....
അടുത്തിടെ ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം പറഞ്ഞത്....
സംഘടനയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ നടന്നു.....
ഞങ്ങൾക്കൊപ്പമുള്ള സുഹൃത്തുക്കൾ അറിയുവാൻ....
നടി സജിതാ മഠത്തിലാണ് 'അവള്‍ക്കൊപ്പം' ക്യാമ്പയിന് പ്രഖ്യാപിച്ചത്.....
സ്വയം പോരാടാന്‍ അറിയാം....