കല്ല്യാണം കുളമാക്കി കൈയില്‍ തരണോ ?വെറും 47,000 രൂപയ്ക്ക് വിവാഹം അലങ്കോലമാക്കുന്ന വെഡ്ഡിങ് ഡിസ്‌ട്രോയര്‍
വിവാഹം അതിമനോഹരമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ജീവിതത്തില്‍ ഉടനീളം ഓര്‍ത്തിരിക്കാന്‍ പറ്റുന്ന രീതിയില്‍ വിവാഹം മനോഹരമാക്കാറുമുണ്ട് നമ്മള്‍. എന്നാല്‍ പണം കൊടുത്താല്‍....