മട്ടന്‍കറിയില്‍ പീസ് കുറവ്; വിവാഹവീട്ടില്‍ അടിയോടടി; കൂട്ടത്തല്ലിന്റെ അവസാനം വന്‍ ട്വിസ്റ്റ്
വിവാഹ റിസപ്ഷന് വിളമ്പിയ മട്ടന്‍കറിയില്‍ കഷ്ണം കുറവായതിന് കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്. തെലങ്കാനയിലെ നിസാമബാദിലുള്ള നവപേട്ടിലാണ് സംഭവം. വധൂവരന്മാരുടെ വീട്ടുകാര്‍....