Wedding

തട്ടിക്കൊണ്ടുപോയി വിവാഹം; സഹായത്തിനായി നിലവിളിച്ച് പെണ്‍കുട്ടി

പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി വിവാഹം കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് സംഭവം. നിര്‍ബന്ധപൂര്‍വ്വം വിവാഹ ചടങ്ങുകള്‍ നടക്കുമ്പോള്‍....

യൂസഫലിയുടെ സഹോദരപുത്രി വിവാഹിതയായി; ചടങ്ങില്‍ പങ്കെടുത്ത് വന്‍ താരനിര

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ  എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും....

വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനമായി മദ്യം വിതരണം ചെയ്തു; ഒടുവില്‍ അറസ്റ്റ്

വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനമായി താംബൂലം സഞ്ചിയില്‍ മദ്യം വിതരണംചെയ്തു. വധുവിന്റെ വീട്ടുകാരാണ് ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നത്. മേയ് 28-നാണ്....

മധ്യപ്രദേശ് സര്‍ക്കാരിന്റെ വിവാഹ സമ്മാന കിറ്റില്‍ കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും

മധ്യപ്രദേശില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ സമൂഹ വിവാഹത്തില്‍ വധൂവരന്മാര്‍ക്ക് നല്‍കിയ വിവാഹ സമ്മാന കിറ്റില്‍ കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും. മുഖ്യമന്ത്രി....

‘ആരെങ്കിലും ഒരാള്‍ വിട്ടുവീഴ്ച ചെയ്യണമായിരുന്നു’: രണ്ടാം വിവാഹത്തിന് പിന്നാലെ പ്രതികരിച്ച് ആശിഷ് വിദ്യാര്‍ത്ഥി

രണ്ടാം വിവാഹത്തിന് പിന്നാലെ പ്രതികരണവുമായി നടന്‍ ആശിഷ് വിദ്യാര്‍ത്ഥി. മുന്‍ ഭാര്യ രജോഷി ബറുവയുമായി ബന്ധം വേര്‍പെടുത്താനുള്ള കാരണം ഉള്‍പ്പെടെ....

‘മനസിനേറ്റ മുറിവ്’; ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായതിന് പിന്നാലെ മുന്‍ഭാര്യയുടെ കുറിപ്പുകള്‍ ചര്‍ച്ചയാകുന്നു

നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ ചര്‍ച്ചയായി ആദ്യ ഭാര്യ രജോഷി ബറുവയുടെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍. ഇന്‍സ്റ്റഗ്രാം....

നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായി

അറുപതാം വയസ്സിൽ നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയ്ക്ക് പ്രണയസാഫല്യം. അസം സ്വദേശിനി രൂപാലി ബറുവയാണ് വധു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍....

പതിനഞ്ച് വര്‍ഷത്തിന് ശേഷം കൊച്ചിയിലൊരു ജൂത വിവാഹം; റബായി എത്തിയത് ഇസ്രായേലില്‍ നിന്ന്

പതിനഞ്ച് വര്‍ഷത്തിന് ശേഷം ഒരു ജൂത വിവാഹത്തിന് കൂടി സാക്ഷ്യംവഹിച്ചിരിക്കുകയാണ് കൊച്ചി. ക്രൈംബ്രാഞ്ച് മുന്‍ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ....

വിവാഹവേദിയിൽ തർക്കം, വിഷം കുടിച്ച് വരനും വധുവും, വരൻ മരിച്ചു

വിവാഹവേദിയിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് വിഷം കുടിച്ച വരൻ മരിച്ചു. വരന് പിന്നാലെ വിഷം കുടിച്ച വധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. മധ്യപ്രദേശിലെ....

വധുവിന്റെ സഹോദരിയോട് കടുത്ത പ്രേമം; വരണമാല്യം ചാര്‍ത്തുന്നതിന് തൊട്ടുമുന്‍പ് വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍

വിവാഹത്തിന് തൊട്ടുമുന്‍പ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയാലോ, അതിന് കാരണമായത് ഒരു പ്രണയമാണെങ്കിലോ?, സംശയമെന്താ പ്രശ്‌നം ഗുരുതരമാകും. അങ്ങനെയൊരു സംഭവമാണ്....

ബോഡിഗാര്‍ഡിന്റെ വിവാഹം അടിച്ചുപൊളിച്ച് ആഘോഷിച്ച് നടന്‍ കാര്‍ത്തിക് ആര്യന്‍

തന്റെ ബോഡിഗാര്‍ഡിന്റെ വിവാഹം സന്തോഷത്തോടെ ആഘോഷമാക്കുകയാണ് ബോളിവുഡിലെ യുവനടന്‍ കാര്‍ത്തിക് ആര്യന്‍. കാര്‍ത്തിക്കിന്റെ ബോഡിഗാര്‍ഡായ സച്ചിന്റെ വിവാഹത്തിലാണ് കാര്‍ത്തിക് തന്റെ....

കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു; വിവാഹവേദിയിലെത്തി കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് 22കാരി

കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാനിരിക്കെ, വേദിയില്‍വച്ച് യുവാവിന്റെ മേല്‍ ആസിഡ് ഒഴിച്ച് 22കാരി. ഛത്തീസ്ഗഢിലെ ബസ്തറിലായിരുന്നു സംഭവം. സംഭവത്തില്‍....

“എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ല”; കുഞ്ഞനിയത്തിയുടെ മനസമ്മതത്തിന് ഓടിനടന്ന് ഷൈന്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇടം നേടുന്നത് സഹോദരിയുടെ മനസ്സമ്മതച്ചടങ്ങിനിടെ ഓടിനടക്കുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വീഡിയോയാണ്. ചടങ്ങിനെത്തിയ അതിഥികളെ സ്വീകരിച്ചും,....

ഫോട്ടോയ്ക്ക് വേണ്ടി തോക്കില്‍ നിന്നും വെടി പൊട്ടിച്ചു, വധുവിന്റെ മുഖത്തേക്ക് തീ ആളിക്കത്തി; വീഡിയോ വൈറല്‍

സ്വന്തം വിവാഹ ദിവസം ഒരിക്കലും മറക്കാത്തവരാണ് നാമെല്ലാവരും. വിവാഹ ദിവസം അത്രമേല്‍ പ്രത്യേകതയുള്ളതാകാന്‍ പലരും പല രീതിയിലാണ് ആ ദിവസം....

ഡ്രൈവര്‍മാര്‍ പണിമുടക്കില്‍; താലികെട്ടാനായി വരനും ബന്ധുക്കളും നടന്നത് 28 കിലോമീറ്റര്‍

ഡ്രൈവര്‍മാരുടെ സമരം കാരണം വരനും ബന്ധുക്കളും താലികെട്ടാനായി നടന്നത് 28 കിലോമീറ്ററാണ്. ഡ്രൈവര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ ലഭിക്കാതെ....

നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി

യുവ നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബംഗളൂരുവില്‍ വെച്ചുനടന്ന വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. സംവിധായകന്‍....

അഞ്ച് വർഷം മുൻപ്  നടന്ന മിശ്ര വിവാഹം; ദമ്പതികൾക്ക് ഊരു വിലക്കും പിഴയും വിധിച്ച് വരന്‍റെ ഗ്രാമം

അഞ്ച് വർഷം മുൻപ് മിശ്ര വിവാഹിതരായ ദമ്പതികൾക്ക്  ഊരു വിലക്കും ആറു ലക്ഷം രൂപ പിഴയും വിധിച്ച് വരന്റെ ഗ്രാമം.....

കടുത്ത പ്രണയത്തിലാണ്, പക്ഷേ വിവാഹപ്ലാന്‍ ഉടനില്ലെന്ന് തപ്‌സി പന്നു

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് തപ്‌സി പന്നു. ഇപ്പോഴിതാ തന്റെ പ്രണയം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഇന്നോ ഇന്നലെയോ....

നടി സ്വരാ ഭാസ്‌കര്‍ വിവാഹിതയായി

ബോളിവുഡ് നടി സ്വരാ ഭാസ്‌കറും സമാജ്‌വാദി പാര്‍ട്ടിയുടെ യുവനേതാവ് ഫഹദ് അഹമ്മദും വിവാഹിതരായി. ജനുവരി ആറിന് നടന്ന സ്‌പെഷ്യല്‍ മാര്യേജ്....

ഇരട്ട സഹോദരിമാരുടെ വിവാഹത്തിന് നാടും നാട്ടുകാരും ഒരുമിച്ചപ്പോള്‍

നാടിന് ആഘോഷമായി ഇരട്ട സഹോദരിമാരുടെ കല്ല്യാണം. കൊല്ലം പടിഞ്ഞാറേക്കല്ലട വലിയപാടം ചിത്രാ നിവാസില്‍ ശിവസുദന്റെയും പരേതയായ സുശീലയുടെയും മക്കളായ എസ്.....

വീണ്ടുമൊരു ബോളിവുഡ് താര കല്യാണം; സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും നാളെ വിവാഹിതരാകും

വീണ്ടുമൊരു താരവിവാഹത്തിന് തയാറെടുക്കുകയാണ് ബോളിവുഡ് സിനിമാലോകം. നടൻ സിദ്ധാര്‍ഥ് മല്‍ഹോത്രയും നടി കിയാര അദ്വാനിയും നാളെ (ഫെബ്രുവരി 6) വിവാഹിതരാകുമെന്നാണ്....

ഗാഢമായ പ്രണയം; പുതപ്പിനെ വിവാഹം ചെയ്ത് യുവതി;വൈറല്‍

ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. അങ്ങനെ ഒരു പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പുതപ്പിനെ....

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം: ഒരുവര്‍ഷത്തെ കാത്തിരിപ്പ് ഭരണഘടന വിരുദ്ധം: ഹൈക്കോടതി

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന അപേക്ഷക്ക് ഒരു വർഷം കാത്തിരിക്കണമെന്ന ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥ  ഭരണഘടനാ....

താലികെട്ടുന്നതിനിടെ കുഴഞ്ഞുവീണ് 21കാരിക്ക് ദാരുണാന്ത്യം

താലികെട്ടുന്നതിനിടെ കുഴഞ്ഞുവീണ് 21കാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ മാലിഹാബാദില്‍ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ സംഭവം.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്പരം വരണമാല്യം....

Page 3 of 7 1 2 3 4 5 6 7