Weddings

ഗുരുവായൂര്‍ അമ്പലനടയില്‍ സെപ്റ്റംബര്‍ 8ന് 328 വിവാഹങ്ങള്‍; ഇത് ചരിത്രം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 8 ഞായറാഴ്ച വിവാഹങ്ങളുടെ എണ്ണത്തില്‍  റെക്കോര്‍ഡ്. ഇതുവരെ 328 വിവാഹങ്ങള്‍ ശീട്ടായി. 277 വിവാഹങ്ങള്‍ നടന്നതാണ്....

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്താന്‍ ബുക്ക് ചെയ്തിരുന്ന പത്തിലധികം വിവാഹങ്ങള്‍ക്ക് വിലക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്താന്‍ ബുക്ക് ചെയ്തിരുന്ന പത്തിലധികം വിവാഹങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ വിലക്ക്. ഈ മാസം പതിനേഴാം തീയതി....