west bengal wins

കേരളത്തിൻ്റെ സന്തോഷത്തിന് ഹന്‍സദയുടെ ‘ഇഞ്ചുറി’; സന്തോഷ് ട്രോഫി ബംഗാളിന്

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് നിരാശ. പുതുവർഷത്തലേന്ന് നടന്ന ഫൈനലില്‍ കേരളത്തിനെ പരാജയപ്പെടുത്തി 78ാം സന്തോഷ് ട്രോഫി കിരീടം പശ്ചിമ ബംഗാൾ....