What is Stone Fish

കടലിലെ കുഞ്ഞൻ പക്ഷെ വിഷത്തിൽ വമ്പൻ; കല്ലുപോലുള്ളോരു സ്റ്റോൺഫിഷ്

കടലിലിറങ്ങാന്‍ ഇഷ്ടമുള്ളവരാണ് നാമെല്ലാവരും. ബീച്ചിന്‌റെ വശത്ത് കാലില്‍ പതിയെ വന്ന് മുത്തുന്ന കടല്‍ തിരമാലയിലൂടെ കാല്‍ നനച്ച് സൂര്യാസ്തമയവും ആസ്വദിച്ച്....