കഴിഞ്ഞ വര്‍ഷം വാട്ട്‌സാപ്പ് ചാനലുകള്‍ അവതരിപ്പിച്ചതിന് ശേഷം വലിയ പ്രതികരണമാണ് ലഭിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് പതിവായി പുതിയ ഫീച്ചറുകൾ....
whatsapp channel
വാട്സാപ്പ് ചാനലിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. വാട്സാപ്പിന്റെ വൺ വേ ബ്രോഡ്കാസ്റ്റിംഗ് ടൂളാണ് വാട്സാപ്പ് ചാനൽ. സാധാരണ ചാനൽ....
വാട്‌സ്ആപ്പ് പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വാട്‌സ്ആപ്പ് ചാനലില്‍ ഒരു പുതിയ അപ്‌ഡേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ചാനലില്‍ പോള്‍ പങ്കുവെയ്ക്കാന്‍....
വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ച് കൈരളി ന്യൂസും. https://whatsapp.com/channel/0029Va9LkZS2UPB7f8YQ0W2B എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ ഫോളോ ചെയ്യാം. ആൻഡ്രോയിഡ്, ഐഒഎസ്....
ഇലോണ്‍ മസ്കും മാര്‍ക്ക് സുക്കര്‍ബര്‍ഗും സമൂഹ മാധ്യമങ്ങളെ അടുത്ത തലത്തിലേക്ക് എത്തിക്കാനുള്ള കിടമത്സരത്തിലാണ്. ട്വിറ്റര്‍ വാങ്ങി എക്സ് എന്ന് പേരും....
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും പുതിയ വാട്സ്ആപ്പ് ‘ചാനൽ’ ആരംഭിച്ചു. ഇനിമുതല്‍ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്യുന്ന അപ്‌ഡേറ്റുകളും വാട്ട്സ്ആപ്പിലൂടെ അറിയാൻ....
മെഗാസ്റ്റാർ മമ്മൂട്ടി വാട്സ്ആപ്പിൽ പുതിയ ‘ചാനൽ’ ആരംഭിച്ചു. മമ്മൂട്ടി പോസ്റ്റ് ചെയ്യുന്ന അപ്‌ഡേറ്റുകൾ വാട്ട്സ്ആപ്പിലൂടെ അറിയാൻ കഴിയും. ഇതിനായി എല്ലാവരെയും....