ചിത്രം കണ്ടവര്‍ തങ്ങളുടെ അഭിപ്രായം വീഡിയോ മെസ്സേജായി ജയസൂര്യയ്ക്ക് വാട്‌സ്ആപ്പില്‍ അയച്ചു കൊടുക്കണം. വെറുതെ വേണ്ട., ....
വാട്‌സ് ആപ്പില്‍ അശ്ലീല സന്ദേശം; ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍; 3 ഗ്രൂപ്പ് അംഗങ്ങള്‍ക്കെതിരെയും കേസ്
ഇന്ത്യന്‍ ശിക്ഷാ നിയമം 153, 34 വകുപ്പുകളും ഐടി ആക്ടിലെ 67-ാം വകുപ്പും അനുസരിച്ച് ഗ്രൂപ് അഡ്മിന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍.....
എന്റെ പ്രണയം ഇങ്ങനല്ല; വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന നഷ്ടപ്രണയത്തിന്റെ ശബ്ദരേഖ തന്റേതല്ലെന്ന് സ്ഥിരീകരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി
ഏതോ ഒരു സ്ത്രീ അവരുടെ ആത്മസുഹൃത്തിനോട് നഷ്ടപ്രണയത്തെ കുറിച്ച് പറയുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഭാഗ്യലക്ഷ്മിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്.....
വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സൂക്ഷിക്കേണ്ടതില്ല; വിവാദ നയം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു; സോഷ്യല്‍ മീഡിയകളെ ഒഴിവാക്കുമെന്ന് കേന്ദ്രം
വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 90 ദിവസം വരെ സൂക്ഷിക്കണമെന്നും പൊലീസോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കാണിണമെന്നുമുള്ള വിവാദനയം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു.....
സുരക്ഷയെ ബാധിക്കുന്ന ചിത്രങ്ങളും വിവരങ്ങളും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കരുത്; സിആർപിഎഫ്, ബിഎസ്എഫ് സേനാ വിഭാഗങ്ങളോട് കേന്ദ്രം
ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽമീഡിയ നെറ്റ്‌വർക്കുകൾ വഴി പ്രചരിപ്പിക്കരുതെന്ന് സുരക്ഷാസേനാ വിഭാഗങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.....
വാട്‌സ്ആപ്പിന് ലോകത്താകെ 90 കോടി ഉപഭോക്താക്കള്‍; അഞ്ച് മാസത്തിനിടെ വാട്‌സ്ആപ്പ് എടുത്തത് പത്തുകോടി പേര്‍
ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും മനംകവര്‍ന്ന മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ലോകത്താകെ 90 കോടി ഉപഭോക്താക്കളെന്ന നാഴികക്കല്ല് പിന്നിട്ടു.....