വാട്സ്ആപ്പ് കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ചാനലുകളില്‍ പുതിയ അപ്ഡേറ്റ് കൊണ്ടുവന്ന് കമ്പനി. ഉപയോക്താക്കള്‍ ചാനലുകള്‍ ഫോളോ ചെയ്യാന്‍ ക്യുആര്‍....
ഒക്ടോബര്‍ 21ന് ദില്ലി സ്വദേശിക്ക് ഗാസിയാബാദിലെ കോശാംബിയിലൊരു ഡേറ്റിന് ക്ഷണം ലഭിക്കുന്നത്. പക്ഷേ ഡേറ്റ് അവസാനിപ്പിക്കാന്‍ ഒരു കൂള്‍ ഡ്രിംഗ്‌സിന്....
വീണ്ടും പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വീഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ ആണിത്. ലോ....
വീഡിയോ കോള്‍ ചെയ്യുന്നതില്‍ പുത്തന്‍ അപ്ഡേറ്റുമായി വാട്സ്ആപ്പ് രംഗത്ത്. ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്. വീഡിയോകോളുകളില്‍ ഫില്‍ട്ടറുകള്‍,....
ഉപയോക്താക്കൾക്ക് ചാറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ തീമിൽ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി പ്രൈവറ്റ് മെസ്സേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ്. ഇരുപതോളം തീമുകളിൽ നിന്നും....
ഓരോ ദിവസം കഴിയുന്തോറും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് വാട്ട്സ്ആപ്പ് . ആവശ്യമായ എല്ലാ സൗകര്യവും വാട്ട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കുവാൻ....
ഉപയോക്താക്കളുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കുന്നതിൽ വാട്ട്സ്ആപ്പ് ഒരു പടി മുന്നിലാണ്. ഫീച്ചറുകളിലൂടെ മികച്ച അനുഭവം ഉപയോക്താക്കൾക്ക് നൽകാൻ വാട്ട്സ്ആപ്പ് എപ്പോഴും ശ്രമിക്കാറുണ്ട്.....
പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്.തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ ഫീച്ചർ.അതുകൊണ്ടു തന്നെ വാട്സാപ്പിൽ വരുന്ന പുതിയ ഫീച്ചർ....
ഉപഭോക്താക്കള്‍ ഒരുപാട് ആഗ്രഹിച്ച ഒരു കിടിലന്‍ അപ്‌ഡേറ്റുമായി വാട്ട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും....
ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളില്‍ നിന്ന് സംരക്ഷിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ വാട്‌സാപ്പ് സന്ദേശങ്ങളില്‍ വരുന്ന അനാവശ്യ ലിങ്കുകളും, സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന....
അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ പിക്ചർ ക്വാളിറ്റിക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ് .ഫോട്ടോ എഡിറ്റ്....
ഇഷ്ടത്തിനനുസരിച്ച് ചാറ്റ് വേർതിരിക്കാനുള്ള കസ്റ്റം ചാറ്റ് ലിസ്റ്റ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സാപ്പ്. വ്യക്തികളുമായുള്ള ചാറ്റും ഗ്രൂപ്പ് ചാറ്റുകളും നമുക്കിഷ്ടമുള്ളവരുടെ ചാറ്റും....
ഇന്ന് നിരവധി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉണ്ടെങ്കിലും നമുക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു ആപ്പ് ആണ് വാട്സ്ആപ്പ്. പെട്ടെന്നുള്ള ആശയവിനിമയത്തിനും,....
ഇന്ന് ലോകത്താകമാനം ഏറ്റവും കൂടുതല്‍ പേര്‍ സ്വകാര്യ മെസ്സേജിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് വാട്സ്ആപ്പ്. എന്നാല്‍ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി ഉയരുമ്പോള്‍....
മെറ്റാ എ ഐയോടുകൂടിയ ഒരു കിടിലം അപ്ഡേറ്റാണ് വാട്ട്സാപ്പ് അവസാനമായി അവതരിപ്പിച്ചത്. മെറ്റയെ കൊണ്ട് കാര്യങ്ങൾ പറയിച്ചും, ഫോട്ടോകൾ നിർമിച്ചും....
മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഡൗണായതായി റിപ്പോര്‍ട്ട്. സ്റ്റിക്കറുകള്‍, ഫോട്ടോകള്‍, ജിഫ്, വീഡിയോകള്‍ എന്നിവ സെന്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി ഉപഭോക്താക്കള്‍....
നിലവിൽ വാട്സ്ആപ് തുറക്കുമ്പോൾ ഒരു നീല വളയം കാണുന്നില്ലേ. മെറ്റാ എഐയുടെ സേവനം ആണ് ഈ നീല വളയം.എ ഐ....
ഇൻസ്റ്റഗ്രാമിന്റെ എല്ലാവർക്കും ഇഷ്ടമുള്ള ഫീച്ചറാണ് ഓഗ്മെന്റഡ് റിയാലിറ്റി. നമ്മൾ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്യുമ്പോൾ അതിൽ ഫിൽറ്ററുകളും ബാക്ഗ്രൗണ്ടും എല്ലാം....
വാട്‌സ്ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള അപ്ഡേറ്റ് അവതരിപ്പിച്ച് മെറ്റ.’മെറ്റ ലോ ബിറ്റ്‌റേറ്റ് കോഡെക്’ സാങ്കേതികവിദ്യയാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. മുമ്പത്തേക്കാൾ....
വാട്ട്സ്ആപ്പ് അപ്പ്‌ഡേറ്റുകളുടെ റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിറ്റികളില്‍ റിമൈന്‍ഡര്‍ അപ്പ്‌ഡേറ്റ്, വാട്ട്‌സ്ആപ്പ് ചാറ്റ് ഫില്‍റ്റര്‍ എന്നിവയ്ക്ക് പിന്നാലെ വാട്ട്്‌സ്ആപ്പ് സ്റ്റാറ്റസുകളിലാണ്....
സ്വകാര്യത നയങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2024 ഏപ്രിൽ ഒന്നിനും 2024 ഏപ്രിൽ 30നുമിടയിൽ മാത്രം 71 ലക്ഷം വാട്സ് ആപ്....
പല ഗ്രൂപ്പുകളെ ഒരു കുടകീഴില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത കമ്മ്യൂണിറ്റി ഫീച്ചര്‍ 2022 നവംബറിലാണ് വാട്ട്‌സ്ആപ്പ് രംഗത്തിറക്കിയത്.....