വാട്സ്ആപ്പില്‍ വരുന്ന തട്ടിപ്പ് ലിങ്കുകളില്‍ നിന്ന് ഉപയോക്താവിനെ രക്ഷിക്കുന്ന പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ലിങ്ക് പ്രൈവസി ഫീച്ചര്‍ എന്ന....
വാട്സ്ആപ്പില്‍ വീഡിയോ കോള്‍ പ്ലേ ചെയ്യുമ്പോഴും പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഫീച്ചര്‍ ലഭ്യമാക്കാനുള്ള പരീക്ഷണത്തില്‍ വാട്സ്ആപ്പ്. വിഡിയോ കാണുമ്പോള്‍ മള്‍ട്ടിടാസ്‌ക്കിങ് സൗകര്യം....
എഐ അധിഷ്ഠിത ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ് . വാട്സ്ആപ്പിനുള്ളിൽ തന്നെ എഐ ചാറ്റുബോട്ടും ഇൻ – ആപ്പ് എഐ ഫോട്ടോ....
വീഡിയോകള്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനുമുള്ള ഫീച്ചര്‍ വാട്സ്ആപ്പില്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറക്കാന്‍ തുടങ്ങിയതായി വാബീറ്റ....
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍....
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറായി വാട്‌സ്ആപ്പ്. യുപിഐ ഡിജിറ്റല്‍ ഇടപാടുകൾ കൂടുതല്‍ വേഗത്തിലാക്കാനാണ് പുതിയ ഫീച്ചർ. അവതരിപ്പിക്കാന്‍ പോകുന്ന പുതിയ....
ഇനി വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ 30സെക്കന്റില്‍ ഒതുക്കേണ്ട. നിലവില്‍ സ്റ്റാറ്റസുകളുടെ പരമാവധി ദൈര്‍ഘ്യം 60 സെക്കന്റായി വര്‍ദ്ധിപ്പിക്കുന്ന ഫീച്ചര്‍ പരീക്ഷണ ഘത്തിലാണ്.....
പുതിയ പ്രൈവസി ഫീച്ചർ അവതരിപ്പിച്ച് വാട്ട്സാപ്പ്. വാട്ട്സാപ്പ് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയാനുള്ള ഫീച്ചർ ആണ് കമ്പനി അവതരിപ്പിച്ചത്. ഇതോടെ....
ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് അരങ്ങാരുങ്ങുമ്പോള്‍ വാട്ട്‌സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരെയും പരമാവധി ഉപയോഗിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തങ്ങളുടെ....
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍....
വ്യാജപ്രചാരണങ്ങള്‍ തടയുന്നതിന് പുതിയ പദ്ധതിയുമായി വാട്സ്ആപ്പ്. മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സുമായി സഹകരിച്ചാണ് വാട്സ്ആപ്പിന്റെ ഈ പുതിയ പദ്ധതി. ഹെൽപ്പ്....
അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചാറ്റ് ലോക്ക് പരീക്ഷണവുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. വൈകാതെ തന്നെ വാട്‌സ്ആപ്പിന്റെ വെബ്....
നിരവധി അപ്ഡേറ്റുകൾ അടുത്തിടെയായി വാട്ട്സാപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണുകളിലെ ‘നിയർ ബൈ ഷെയറി’ന് സമാനമായ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ വാട്ട്സാപ്പ്. ഉപയോക്താക്കളുടെ....
വാട്‌സ്ആപ്പ് പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വാട്‌സ്ആപ്പ് ചാനലില്‍ ഒരു പുതിയ അപ്‌ഡേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ചാനലില്‍ പോള്‍ പങ്കുവെയ്ക്കാന്‍....
വാട്സാപ്പ് ഉപഭോക്താക്കൾക്കായി സ്റ്റിക്കറുകള്‍ നിര്‍മിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. സ്റ്റിക്കറുകള്‍ ഐഒഎസ് വേര്‍ഷനില്‍ നിർമിക്കാനും എഡിറ്റു ചെയ്യാനും അയക്കാനും....
ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനും ഇനി വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുമെന്ന്....
പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. വെബ് വേര്‍ഷനിലും സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചറാണിത്. ഡെസ്‌ക് ടോപ്പില്‍ വാട്‌സ്ആപ്പ് കൂടുതലായി....
ദില്ലി മെട്രോ മാതൃകയിൽ വാട്‌സ്ആപ്പില്‍ ബസ് ടിക്കറ്റ് സംവിധാനം ആരംഭിക്കാനൊരുങ്ങിൽ ദില്ലി സർക്കാർ. ഡിടിസി, ക്ലസ്റ്റര്‍ ബസുകള്‍ക്കായി ഡിജിറ്റല്‍ ടിക്കറ്റിങ്....
വോയ്‌സ് മെസേജുകളിലും വ്യൂ വണ്‍സ് ഫീച്ചര്‍ പ്രയോജനപ്പെടുത്താനായി പരിഷ്കരവുമായി വാട്സാപ്പ്. വ്യൂ വണ്‍സ് ഫീച്ചര്‍ ലൈവ് ആക്കിയാല്‍ സ്വീകര്‍ത്താവിന് ഒരിക്കല്‍....
വീഡിയോ മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. തുടക്കത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് പുതിയ ഫീച്ചര്‍. ഉടന്‍ തന്നെ....
വാട്സ്ആപ്പ് ചാനലില്‍ അഡ്മിന്‍മാര്‍ക്ക് സ്റ്റിക്കറുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. പരീക്ഷണാടിസ്ഥാനത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്.....
വാട്ട്സാപ്പ്, ടെലഗ്രാം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. വാട്ട്സാപ്പ്, ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ മെസേജിങ് പ്ലാറ്റ്‌ഫോമുകൾ വഴി വലിയ രീതിയിൽ....
വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുന്നത് ഇഷ്ടപ്പെടുന്ന നിരവധിപേര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് സന്തോഷമാകുന്ന അപ്‌ഡേഷനാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. സ്റ്റാറ്റസ് ഫില്‍റ്റര്‍ ചെയ്യാനുള്ള....
ഒരേസമയം നൂറിലധികം അംഗങ്ങൾക്ക് പങ്കെടുക്കാവുന്ന വോയിസ് ചാറ്റ് ഫീച്ചറുമായി വാട്സാപ്പ്. ഗ്രൂപ്പുകളിൽ മെസ്സേജ് ചെയ്യുന്നതിനൊപ്പം അംഗങ്ങളുമായി തത്സമയം സംസാരിക്കാൻ അനുവദിക്കുന്നതാണ്....