സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകള്‍ താരതമ്യം ചെയ്താല്‍ ഉപയോക്തൃ ഇന്റര്‍ഫേസില്‍ പൊരുത്തക്കേട് അനുഭവപ്പെടുന്നതിൽ മാറ്റം വരുത്താൻ....
വാട്സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്നത്തെക്കാലത്ത് വളരെ വിരളമാണ്. അത്തരത്തില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മീഡിയ ഫയലുകള്‍ സ്റ്റോറേജ്....
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുമെന്ന് സൂചനകള്‍. മാതൃ കമ്പനിയായ മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന്....
വാട്‌സ്ആപ്പില്‍ നിരവധി സ്പാംകോളുകള്‍ ഉപയോക്താളെ തേടി വരാറുണ്ട്. അജ്ഞാത കോളുകളില്‍ പലതും പിന്നീട് വലിയ ബുദ്ധിമുട്ടിനും വഴിവെക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍....
ഈ വര്‍ഷം ജനുവരിയില്‍ 29 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. മെറ്റയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2021ലെ....
ദിവസവത്തില്‍ ഒരു തവണയെങ്കിലും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാകും നമുക്കിടയില്‍ ഭൂരിഭാഗവും. സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരെ സ്വാധീനിച്ച ഒന്നാണ് വാട്‌സാപ്പ്. ചിത്രങ്ങളും....
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമമാണ് വാട്‌സാപ്പ്. അതിന്റെ ഭാഗമായി സമീപകാലത്തായി വാട്‌സാആപ്പില്‍ നിരവധി മാറ്റങ്ങളും കമ്പനി കൊണ്ടുവന്നിട്ടുണ്ട്.....
മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഫുര്‍സുംഗില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിന്‍റെ നാക്ക് മുറിച്ചുമാറ്റിയതായി പരാതി. കഴിഞ്ഞ ഡിസംബര്‍....
പുതുവര്‍ഷത്തില്‍ വലിയൊരു അബദ്ധം പറ്റിയിരിക്കുകയാണ് വാട്സ്ആപ്പിന്. പുതുവത്സര വീഡിയോയില്‍ വാട്സ്ആപ്പ് ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവെച്ചിരുന്നു. എന്നാല്‍ അബദ്ധം പറ്റിയത്....
വർഷാവസാനം ചില ഫോണുകളിൽ നിന്ന് സമൂഹമാധ്യമമായ വാട്സാപ്പ് സേവനങ്ങൾ പിൻവലിക്കാറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും അതാവർത്തിച്ചിരിക്കുകയാണ് കമ്പനി. 2022 അവസാനിക്കാൻ....
വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറാണ് ഒടുവില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ‘മെസേജ് യുവര്‍സെല്‍ഫ്’ എന്നതാണ് പുതിയ അപ്‌ഡേഷനുകളില്‍ ഒന്ന്. സ്വന്തം....
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന എല്ലാവരുടെയും പ്രശ്നമാണ് തുടരം തുടരെ വരുന്ന നോട്ടിഫിക്കേഷനുകള്‍. വലിയ ഗ്രൂപ്പ് ചാറ്റുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ (Notifications) ഓട്ടോമാറ്റിക്കല്‍....
വാട്ട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ വന്നിരിക്കുകയാണ്. ഇപ്പോള്‍ ഒരു ഉപയോക്താവിന് സ്വയം സന്ദേശങ്ങള്‍ അയയ്ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുകയാണ് മെറ്റ.....
ലോകം മുഴുവൻ നിശ്ചലമായ വാട്‌സാപ്പ് വീണ്ടും പുനഃസ്ഥാപിച്ചു .ഉച്ചയക്ക് 12.30 തോടെയാണ് വാട്സാപ്പ് പണിമുടക്കിയത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത....
ലോകം മുഴുവൻ വാട്‌സാപ്പ് അക്കൗണ്ടുകൾ പണിമുടക്കി.വാട്സാപ്പ് സെർവറുകൾ തകരാറിൽ. പലഭാഗങ്ങളിലും വാട്സാപ്പ് പ്രവർത്തനം നിലച്ചു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ കൈമാറാനാവുന്നില്ല. ഉച്ചയക്ക്....
ഇനി ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും പോലെ വാട്ട്സ്ആപ്പിലും അവതാർ ഫീച്ചർ ലഭിക്കും. അവതാർ ഫീച്ചർ നിലവിൽ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായി....
വാട്സാപ്പ്(whatsapp) പ്രേമികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് വാട്സാപ്പ് പ്രീമിയം വരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് നിലവിൽ പ്രീമിയം....
വീഡിയോ കോളുകളിലൂടെ ഉപയോക്താക്കളുടെ ഫോണുകളിൽ മാൽവെയർ കയറാന്‍ സാധ്യതയുള്ള സുരക്ഷ വീഴ്ച സംബന്ധിച്ച് മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിനെയാണ്....
ഓഡിയോ-വീഡിയോ കോളുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ ഫീച്ചറുകളെ കുറിച്ച് അറിയിച്ചത്.....
കോള്‍ ലിങ്ക് എന്ന പ്രത്യേകത അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. പുതിയ കോള്‍ ചെയ്യാനോ നിലവിലുള്ള കോളില്‍ ആഡ് ചെയ്യാനോ ഉപയോക്താക്കളെ സഹായിക്കുന്ന....
വാട്സ്ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിളിക്കാനും സന്ദേശം അയക്കാനും....
ഏതൊരു കോണ്‍ടാക്ടിനേയും ഒറ്റ ടാപ്പുകൊണ്ട് ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന ഇന്‍സ്റ്റ് മെസേജിംഗ് ആപ്പാണ് വാട്ട്സ്ആപ്പ്(Whatsapp). നിശബ്ദമായി ഒരു കോണ്‍ടാക്ട് ബ്ലോക്ക്....