ഇനി ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും പോലെ വാട്ട്സ്ആപ്പിലും അവതാർ ഫീച്ചർ ലഭിക്കും. അവതാർ ഫീച്ചർ നിലവിൽ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായി....
വാട്സാപ്പ്(whatsapp) പ്രേമികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് വാട്സാപ്പ് പ്രീമിയം വരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് നിലവിൽ പ്രീമിയം....
വീഡിയോ കോളുകളിലൂടെ ഉപയോക്താക്കളുടെ ഫോണുകളിൽ മാൽവെയർ കയറാന്‍ സാധ്യതയുള്ള സുരക്ഷ വീഴ്ച സംബന്ധിച്ച് മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിനെയാണ്....
ഓഡിയോ-വീഡിയോ കോളുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ ഫീച്ചറുകളെ കുറിച്ച് അറിയിച്ചത്.....
കോള്‍ ലിങ്ക് എന്ന പ്രത്യേകത അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. പുതിയ കോള്‍ ചെയ്യാനോ നിലവിലുള്ള കോളില്‍ ആഡ് ചെയ്യാനോ ഉപയോക്താക്കളെ സഹായിക്കുന്ന....
വാട്സ്ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിളിക്കാനും സന്ദേശം അയക്കാനും....
ഏതൊരു കോണ്‍ടാക്ടിനേയും ഒറ്റ ടാപ്പുകൊണ്ട് ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന ഇന്‍സ്റ്റ് മെസേജിംഗ് ആപ്പാണ് വാട്ട്സ്ആപ്പ്(Whatsapp). നിശബ്ദമായി ഒരു കോണ്‍ടാക്ട് ബ്ലോക്ക്....
ഫോൺ ഓൺലൈനിൽ വയ്ക്കാതെ തന്നെ വാട്സാപ്പ് ഡെസ്ക്ടോപ്പിൽ ഓപ്പൺ ആണെങ്കിൽ ചാറ്റ് ചെയ്യാൻ പറ്റും. വാട്സാപ്പിന്റെ വിൻഡോസ് ബീറ്റ പരീക്ഷണം....
വ്യൂ വണ്‍സ് മെസെജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് വാട്‌സാപ്പ്(Whatsapp). ഇനി മുതല്‍ വ്യൂ വണ്‍സ് എന്ന....
പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കുക, മറ്റ് അംഗങ്ങള്‍ അറിയാതെ ഗ്രൂപ്പുകളില്‍ നിന്ന് നിശബ്ദമായി പുറത്ത് കടക്കുക, ചില....
ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്(whatsapp). അതുകൊണ്ടുതന്നെ ഓരോ പുത്തൻ ഫീച്ചറുകൾക്കുമായി കാത്തിരിക്കുകയാണ് വാട്സാപ്പ് ഉപഭോക്തക്കൾ. ഇപ്പോഴിതാ....
തന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് മന്ത്രി ആർ ബിന്ദു. ഇത് വളരെ ഗൗരവത്തോടെ....
നമ്മളില്‍ പലരും പലപ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് വാട്ട്‌സ്ആപ്പില്‍ ( WhatsApp) നീ എപ്പോഴും ഓണ്‍ലൈനില്‍ ഉണ്ടല്ലോ എന്നത്. എന്നാല്‍....
വാട്ട്‌സ്ആപ് പ്രമികള്‍ക്കൊരു സന്തോഷ വാര്‍ത്ത. നിങ്ങളുടെ വാട്ട്‌സ് ആപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കി എന്ന് അറിയുവാന്‍ സാധിക്കുന്ന ഒരു ആപ്പ്....
സാമൂഹിക മാധ്യമമായ വാട്‌സ്ആപ്പിൽ പുതിയ മാറ്റം വരുന്നു. അയച്ച സന്ദേശങ്ങൾ പിൻവലിക്കാനുള്ള ഫീച്ചറിലാണ് മാറ്റം വരാൻ പോകുന്നത്.സന്ദേശങ്ങൾ പിൻവലിക്കാനുള്ള സമയപരിധി....
പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. പഴയ ഫീച്ചറുകൾക്ക് പുറമെ പുതിയ ചില പരീക്ഷണങ്ങൾ കൂടി ആപ്പിൽ കൊണ്ടുവന്നിരിക്കുകയാണ് വാട്സാപ്പ് . സുരക്ഷ....
പുതിയ ഫീച്ചറുകളുമായി വീണ്ടും ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ്പ്(whatsapp). ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ അനുവദിക്കുന്നതാണ് പ്രധാന....
കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വാട്‌സ്ആപ്പില്‍ ഓടിപി സംവിധാനം ഉള്‍പ്പെടുത്താന്‍തീരുമാനം. ഉപയോക്താക്കളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ മോഷ്ടിക്കപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്യുന്നത്....
നിങ്ങളുടെ വാട്‌സ്ആപ്പിലെ ചാറ്റുകൾ തിരികെ വായിക്കാനുള്ള അവസരമില്ലായെന്ന വേഷമിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയിതാ… വാട്‌സ്ആപ്പിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ അനുവദിക്കുന്ന സംവിധാനം....