വാട്സ് ആപ്പില്‍ മെസേജ്(Whatsapp message) ഇനി എഡിറ്റ് ചെയ്യാം. മെസേജ് അയച്ചു കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സൗകര്യം....
വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് പുഷ് നോട്ടിഫിക്കേഷനില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ അപ്‌ഡേറ്റ്. ധാരാളം ഉപയോക്താക്കള്‍ വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പില്‍ ഒരു....
കൃത്യമായ ഇടവേളകളില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള ആപ്പ് ആണ് വാട്ട്‌സ്ആപ്പ്. അവയില്‍ പലതും ഉപയോക്താക്കള്‍ ആഗ്രഹിച്ചത് തന്നെയായിരിക്കും അടുത്തിടെ നടപ്പിലാക്കിയ....
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ് രംഗത്തെത്തിയിരിക്കുകയാണ്. മെസേജുകള്‍ക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍....
നീണ്ടകാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ്(WhatsApp). പ്രമുഖ മെസേജിങ് പ്ലാറ്റ്‌ഫോമുകളായ ടെലഗ്രാം(Telegram), ഇന്‍സ്റ്റഗ്രാം(Instagram),....
ഒടുവിൽ അത് യാഥാര്‍ത്ഥ്യമാകുകയാണ് സൂര്‍ത്തുക്കളേ… എന്താന്നല്ലേ? വാട്സ്ആപ്പ് (WhatsApp) മെസേജ് റിയാക്ഷൻ ഫീച്ചർ ഇന്ന് മുതല്‍ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി....
പുത്തൻ ഫീച്ചറുകളുമായി വാട്സാപ്പ്. പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചർ വാട്സാപ് പ്രഖ്യാപിച്ചു. മെറ്റായുടെ....
പുതിയ പരിഷ്‌കാരവുമായി വാട്സ് ആപ്പ് വരുന്നു. ഇത്തവണ മാറ്റം വരുന്നത് വോയിസ് മെസേജുകളുമായി ബന്ധപ്പെട്ടാണ്. വോയിസ് മെസേജുകളുമായി ബന്ധപ്പെട്ട് 6....
ഇന്ത്യയിലെ ഏറ്റവുമധികം ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് തങ്ങളുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശ്ശനമായ....
നേരത്തെ വാട്ട്‌സ്ആപ്പ് അക്കൌണ്ട് പ്രവര്‍ത്തിക്കുന്ന പ്രധാന ഫോണിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ചാര്‍ജ് എന്നിവയെക്കുറിച്ച് മറ്റൊരു അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ആകുലപ്പെടേണ്ട....
സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് പോകാൻ വഴിയൊരുക്കി വാട്സ് ആപ്പ് കൂട്ടായ്മ. തിരുവനന്തപുരം പാലോട് മലമാരി എൽ പി എസ് സ്കൂളിലേക്കുള്ള....
സൈബർ ലോകത്ത് ഏറെ ചർച്ചയായ വിഷയമാണ് ഫെയ്സ്ബുക്ക് കമ്പനിയുടെ പേര് മാറ്റം. 2021 ഒക്ടോബറിൽ ഫെയ്സ്ബുക്ക് സേവനങ്ങളെല്ലാം മെറ്റ എന്ന....
ഫോണ്‍ നമ്പര്‍ ഇല്ലാതെ വാട്‌സ്ആപ്പ് രജിസ്റ്റര്‍ ചെയ്യണോ? പലരും ഇങ്ങനെ ഒന്ന് ഇടയ്ക്കൂടെ എങ്കിലും ചിന്തിക്കാറില്ലേ? എന്നാല്‍ അതിന് ഒരു....
ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത… വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. വിന്‍ഡോസില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഡാര്‍ക്ക് തീം ലഭിക്കും.....
ഐഫോൺ ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ് ആപ്പ്.പുതുതായി അവതരിപ്പിക്കുന്ന അപ്ഡേറ്റിൽ ആൻഡ്രോയ്ഡ് ഫോണിലെ ചാറ്റ് ഹിസ്റ്ററി ഇനി ഐഫോണിലേക്ക് മാറ്റാൻ....
സ്വിറ്റ്‌സര്‍ലണ്ടില്‍ സൈനികര്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.പകരം ത്രീമ എന്ന പേരിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത സ്വദേശി....
വാട്സാപ്പ് ഗ്രൂപ്പുകളിലെ പ്രവര്‍ത്തനത്തില്‍ അഡ്മിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂ എന്നും അംഗങ്ങള്‍ പോസ്റ്റു ചെയ്യുന്ന എല്ലാ സന്ദേശങ്ങള്‍ക്കും അഡ്മിന്‍ ഉത്തരവാദിയല്ലെന്നും....
വാട്ട്സ്ആപ്പ് വോയ്സ് കോളുകള്‍ക്കായി ഒരു പുതിയ ഇന്റര്‍ഫേസ് വികസിപ്പിക്കുന്നു. ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളുടെ ഭാഗമായിരിക്കും ഇന്റര്‍ഫേസ്. ഈ പുതിയ....
വാട്‌സാപ്പിലൂടെ അയക്കുന്ന ശബ്ദ സന്ദേശങ്ങൾക്കായി വേവ് ഫോം (Waveform) അവതരിപ്പിച്ച് വാട്‌സാപ്പ്. ശബ്ദം പ്ലേ ചെയ്യുമ്പോൾ അതിന്റെ തരംഗരൂപം കാണിക്കുന്ന....
Popular messaging application Whats App has been available on computers for a while now, but....
ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ആശയവിനിമയത്തിനായി ഇന്ന് ഉപയോഗിക്കുന്ന ആപ്പ്ളിക്കേഷൻ ആണ് വാട്ട്‌സ്ആപ്പ്.സന്ദേശമയയ്‌ക്കലിനും വീഡിയോ കോളിംഗിനുമുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ....
വാട്‌സ്ആപ് പ്രേമികളോട് ഒരു കാര്യം, നവംബര്‍ 1 മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ് ലഭിക്കില്ല. ആന്‍ഡ്രോയിഡ് പതിപ്പ് 4.1 ന്....