WILD ANIMAL

അതിരപ്പള്ളിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി

തൃശ്ശൂർ അതിരപ്പള്ളിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. അതിരപ്പിള്ളി കോടശേരി രണ്ടുകൈയിലാണ് നാല് ദിവസമായി ജനവാസമേഖലയിൽ കാട്ടുപോത്തുള്ളത്. കാട്ടുപോത്തിൻ്റെ ശരീരത്തിൽ മുറിവുകളും....

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മക്കും മകൾക്കും നേരെ കാട്ടുപന്നിയുടെ ആക്രമണം

കോതമംഗലത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അമ്മക്കും മകൾക്കും നേരെ കാട്ടുപന്നിയുടെ ആക്രമണം.കോതമംഗലത്തിന് സമീപം നാടുകാണിയിലാണ് സംഭവം. ALSO READ: ആന്‍റോ ആന്‍റണിക്ക്....

വന്യജീവി ആക്രമണം; കേരളത്തിൽ വൈകാരിക പ്രതികരണം നടത്തുന്ന യുഡിഎഫ് എംപിമാർ ദില്ലിയിലെത്തിയാൽ വായ തുറക്കില്ല: എ കെ ശശീന്ദ്രൻ

വന്യജീവി ആക്രമണത്തിനെതിരെ കേരളത്തിൽ വൈകാരിക പ്രതികരണം നടത്തുന്ന യുഡിഎഫ് എംപിമാർ ദില്ലിയിലെത്തിയാൽ വായ തുറക്കില്ലെന്ന് വനം മന്ത്രി എ കെ....

കാട്ടാന ആക്രമണത്തിൽ മരിച്ച ബിജുവിൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് പരിശോധിക്കും : ജില്ലാ കളക്ടർ

പത്തനംതിട്ട റാന്നി തുലാപ്പള്ളി പുളിയൻകുന്ന് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബിജുവിൻ്റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകുന്നത് പരിശോധിക്കുമെന്ന് പത്തനംതിട്ട....

കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാന്‍ ഉത്തരവ്

കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു.പ്രശ്നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും....

വീണ്ടും വന്യജീവിയുടെ ആക്രമണം; പുല്‍പ്പള്ളിയില്‍ പശു ചത്തു

പുല്‍പ്പള്ളി കുറിച്ചിപ്പറ്റയില്‍ പശുക്കള്‍ക്ക് നേരെ വന്യജീവിയുടെ ആക്രമണം. കിളിയാന്‍കട്ടയില്‍ ബിന്ദു ശശീന്ദ്രന്റെ പശുക്കളെയാണ് ആക്രമിച്ചത്. അതില്‍ ഒരു പശു ചത്തു.....

പത്തനംതിട്ടയിൽ വളർത്തു നായക്ക് നേരെ വന്യമൃഗത്തിന്റെ ആക്രമണം

പത്തനംതിട്ട കോന്നി പൂമരുതിക്കുഴിയിൽ വളർത്തു നായക്ക് നേരെ വന്യമൃഗത്തിന്റെ ആക്രമണം. പൂമരുതിക്കുഴി സ്വദേശി അമ്മിണി പങ്കജാക്ഷന്റെ നായയെയാണ് വന്യമൃഗം ആക്രമിച്ചത്.....

വന്യമൃഗങ്ങളുടെ ആക്രമണം; പരിശോധിക്കാത നഷ്ടപരിഹാരം നൽകാനാവില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിശോധിക്കാത നഷ്ടപരിഹാരം നൽകാനാവില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കട്ടിപ്പാറയിലെ മരണം കാട്ടുപന്നി ആക്രമണമാണോ എന്ന് പറയാറായിട്ടില്ല.....

വന്യജീവി സംരക്ഷണത്തിൽ കേരളം രാജ്യത്തിന് മാതൃക; മുഖ്യമന്ത്രി

വന്യജീവി സംരക്ഷണത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്യ ജീവി ശല്യം തടയാൻ ശക്തമായ നടപടികളാണ് സര്‍ക്കാര്‍....

കർണാടകയിലെ കുടകു ജില്ലയിൽ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ മയക്കു വെടിവച്ചു പിടികൂടി

കർണാടകയിലെ കുടകു ജില്ലയിൽ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ മയക്കു വെടിവച്ചു പിടികൂടി. വയനാട് അതിർത്തിയോടു ചേർന്ന കുട്ട....