wild boar

കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

വടകര അഴിയൂർ കോറോത്ത് റോഡിൽ കാട്ടുപന്നി ആക്രമണത്തിൽബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കോറോത്ത് റോഡ് പുത്തൻ പുരയിൽ ആകാശിനാണ് പരിക്കേറ്റത്.....

കാട്ടുപന്നി കാറിന് കുറുകെ ചാടി; വീട്ടമ്മക്ക് ദാരുണാന്ത്യം

കാട്ടുപന്നി കാറിന് കുറുകെ ചാടിയുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. മുള്ളൂര്‍ക്കര കൊല്ലാരാ വീട്ടില്‍ മീനയാണ് ചികിത്സയിരിക്കെ മരിച്ചത്. മകളെ തിരുവനന്തപുരത്തേക്ക്....

തിരുവല്ലയില്‍ ഭീതിപടര്‍ത്തിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

നാട്ടില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കാട്ടുപന്നികളെ തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. മുത്തൂര്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപത്തെ ചുറ്റുമതിലുള്ള....

കടലില്‍ അവശനിലയില്‍ കാട്ടുപന്നി, കോസ്റ്റല്‍ പൊലീസ് എത്തി രക്ഷിച്ചെങ്കിലും പിന്നീട് ചത്തു; സംഭവം തലശ്ശേരിയില്‍

തലശ്ശേരിയില്‍ കടലില്‍ അവശനിലയില്‍ കാട്ടുപന്നിയെ കണ്ടെത്തി. തുടര്‍ന്ന് പന്നിയെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ചത്തു. കാട്ടുപന്നി മലവെള്ളപ്പാച്ചിലില്‍ ഒഴുകി....

കൃഷി നാശം വരുത്തിയ കാട്ടുപന്നികളെ അധികൃതർ വെടിവെച്ച് കൊന്നു

തൃശൂർ വാടാനപ്പള്ളി മേഖലയിൽ വ്യാപകമായി കൃഷി നാശം വരുത്തിക്കൊണ്ടിരുന്ന കാട്ടുപന്നികളെ അധികൃതർ വെടിവെച്ച് കൊന്നു. വാടാനപ്പള്ളി ജവഹർ റോഡ് പരിസരത്തെ....

അമ്പൂരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

അമ്പൂരി ചാക്കപ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. ചാക്കപ്പാറ ആദിവാസി സെറ്റിൽമെൻറിലെ വിജയകുമാരിക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ വിജയകുമാരിയെ....

വളാഞ്ചേരി എടയൂരില്‍ കാട്ടുപന്നി ശല്യം; അഞ്ചു പേര്‍ക്ക് പരിക്ക്

മലപ്പുറം വളാഞ്ചേരി എടയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രണ്ട് കുട്ടികളടക്കം അഞ്ചു പേര്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.....

വീട്ടമ്മയ്ക്ക് നേരെ ആക്രമണം; പാലക്കാട് കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് വനംവകുപ്പ്

പാലക്കാട് കുഴല്‍മന്ദത്ത് രണ്ട് കാട്ടുപന്നികളെ വെടിവെച്ചു വന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പന്നികളെ വെടിവെച്ച് കൊന്നത്. ഇന്നലെ വീടിനു....

കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരപരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരപരിക്ക്.കൊല്ലം ശൂരനാട് വടക്ക് ചക്കുവള്ളിയിൽ ആണ് സംഭവം.ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് സദനത്തിൽ ബാബു,....

കാട്ടുപന്നിയിടിച്ച് ബൈക്കുമറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

പാലക്കാട് കുമരംപുത്തൂര്‍- ഒലിപ്പുഴ സംസ്ഥാനപാതയില്‍ കാട്ടുപന്നിയിടിച്ച് ബൈക്കുയാത്രക്കാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ പൊമ്പിലായ പണിക്കര്‍നെച്ചി വീട്ടില്‍ സൈനുദ്ദീന്‍ (47) ആണ്....

കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കൊല്ലം ഇട്ടിവയിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ പന്നിയെയാണ് വെടിവെച്ചു കൊന്നത്.ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്ക്....

Wild Boar; കോട്ടൂളിയിൽ രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കോഴിക്കോട് കോട്ടൂളിയിൽ രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം....

Wild Boar; കാട്ടുപന്നികളെ കൊല്ലാനുള്ള പുതുക്കിയ മാർഗരേഖ പുറത്തിറങ്ങി

ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി പുതിയ ഉത്തരവ് പുറത്തിറങ്ങി. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം....

കോഴിക്കോട് തിരുവമ്പാടിയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ കാട്ടുപന്നി ആക്രമണം|Wild Boar

(Kozhikode)കോഴിക്കോട് തിരുവമ്പാടിയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ കാട്ടുപന്നി ആക്രമണം(Wild Boar Attack). ചേപ്പിലങ്ങാട് സ്വദേശി സനൂപിന്റെ മകന്‍ അദ്‌നാന് പരുക്കേറ്റു. പന്നിയെ....

Wild Boar; കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി; മന്ത്രി എ കെ ശശീന്ദ്രൻ

നാട്ടിൽ നാശം വിതക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.....

കോ​ഴി​ക്കോ​ട്ട് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രു​ക്ക്

കോ​ഴി​ക്കോ​ട്ട് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രു​ക്ക്. ഉ​ണ്ണി​കു​ളം സ്വ​ദേ​ശി ഹ​നീ​ഫ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ഹ​നീ​ഫ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് സൂ​ച​ന.....

വാഹന യാത്രക്കാരന്‍റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോഴിക്കോട് തൊണ്ടയാട് വാഹന യാത്രക്കാരന്‍റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. താമരശ്ശേരി ഫോറസ്റ്റ് ആർ ആർ ടി ടീമിന്‍റെ നേതൃത്വത്തിലാണ്....

കാട്ടുപന്നി റോഡിന് കുറുകെ ചാടി അടപകടം;ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് പരുക്ക്

കാട്ടുപന്നി റോഡിനു കുറുകെ ചാടി അപകടം ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു. ചേളന്നൂര്‍ സ്വദേശി സിദ്ദിഖ്(38) ആണ് മരിച്ചത്....

കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം; കേന്ദ്രമന്ത്രിയെ ആശങ്കയറിയിച്ച് മന്ത്രി എകെ ശശീന്ദ്രന്‍

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കൂടികാഴ്ച നടത്തി. കാട്ടുപന്നിയെ ക്ഷദ്രജീവിവായി....

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ നാളെ കേന്ദ്രവുമായി ചര്‍ച്ച

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ....

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു. വ‍ടക്കഞ്ചേരി മംഗലത്തിനുസമീപം നേർച്ചപ്പാറയിൽ വെച്ചാണ് സംഭവം. പാലക്കാട് അയിലൂർ സ്വദേശി മാണിയാണ്....

കാട്ടുപന്നിയിടിച്ച് പരിക്കേറ്റ യാത്രക്കാരൻ മരിച്ചു

കാസർകോട് കർമ്മംതൊടിയിൽ സ്‍കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. കാവുങ്കാൽ സ്വദേശി കുഞ്ഞമ്പു നായരാണ് മരിച്ചത്. 60 വയസായിരുന്നു. ചെർക്കള-ജാൽസൂർ സംസ്ഥാനാന്തര....

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് നടപ്പാക്കി വനംവകുപ്പ്

ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് കൊല്ലം ജില്ലയില്‍  ആദ്യമായി  വനംവകുപ്പ് നടപ്പാക്കി.കൊല്ലം പത്തനാപുരം ഫോറസ്‌റ്റ് സ്റ്റേഷന്‍റെ....