Wild Elephant

കാട്ടാന റോഡിലേക്ക് പന പിഴുതെറിഞ്ഞു; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു

കോതമംഗലം നീണ്ടപാറയില്‍ കാട്ടാന റോഡിലേക്ക് പന പിഴുതെറിഞ്ഞതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന....

നിലമ്പൂരിലെ കൃഷിത്തോട്ടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി; എത്തിയത് ചാലിയാർ കടന്ന്

മലപ്പുറം നിലമ്പൂര്‍ മുണ്ടേരി ഫാമിലെ വിത്ത് കൃഷിത്തോട്ടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് തണ്ടന്‍കല്ല് ഭാഗത്തു നിന്ന്....

വിതുര – പേപ്പാറ റോഡില്‍ കാട്ടാനക്കൂട്ടം; നിരീക്ഷിച്ച് വനം വകുപ്പ്

വിതുര – പേപ്പാറ റോഡില്‍ അഞ്ചുമരുതും മൂട് ഭാഗത്ത് സ്ഥിരമായി അമ്മ ആനയും കുട്ടിയാനയും. കഴിഞ്ഞദിവസം ഉച്ചയോടെ പേപ്പാറ പോകുന്ന....

വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റു; വയനാട്ടില്‍ കാട്ടാന ചരിഞ്ഞു

വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വയനാട്ടില്‍ കാട്ടാന ചരിഞ്ഞു. പാക്കം കാരേരി വനാതിര്‍ത്തിയിലാണ് മോഴയാന ഷോക്കേറ്റ് ചരിഞ്ഞത്. വനാതിര്‍ത്തിയിലെ കിടങ്ങിന്....

പത്ത് ആനകള്‍ ചെരിഞ്ഞ ബാന്ദവ്ഗഡ് കടുവ സങ്കേതത്തില്‍ കാട്ടാന ആക്രമണത്തില്‍ 65കാരന്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ബാന്ദവ്ഗഡ് കടുവ സങ്കേതത്തിലെ ബഫര്‍ സോണില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ 65കാരന്‍ കൊല്ലപ്പെട്ടു. ഈയൊരാഴ്ചയ്ക്കുള്ളില്‍ മൂന്നാം ദിവസങ്ങളിലായി ഇവിടുത്തെ പത്തു....

തൃശൂരില്‍ തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; വീഡിയോ

തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞെടുത്ത കാട്ടാനക്കൂട്ടം. വെള്ളിക്കുളങ്ങര ചൊക്കനയിലാണ് കാട്ടാന തൊഴിലാളികളെ ഓടിച്ചത്.....

ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണ; കോതമംഗലം മാമലക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം

കോതമംഗലം മാമലക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. വീടിന് നേരെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. വീട്ടുപകരണവും കൃഷിയും കാട്ടാന നശിപ്പിച്ചു. വീട്ടില്‍....

വിതുരയിൽ കൊമ്പ്രാംക്കല്ല് ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി

വിതുര – മണലി വാർഡിൽ കൊമ്പ്രാംക്കല്ല്, ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ വൈകുന്നേരമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ആദിവാസി ഊരുകളിൽ....

ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം; ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു

ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ശാന്തൻപാറ ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു. മുമ്പ് അരികൊമ്പനടക്കം തകർത്ത റേഷൻ....

വീണ്ടും ജനവാസ മേഖലയിലെത്തി ചക്കകൊമ്പൻ; കൊമ്പൻ ചക്ക പറിക്കുന്ന അപൂർവ ദൃശ്യങ്ങൾ കൈരളി ന്യൂസിന്

വീണ്ടും ജനവാസ മേഖലയിലെത്തി ചക്കകൊമ്പൻ. പന്നിയാർ കോരംപാറ എസ്റ്റേറ്റ് ലയത്തിന്റെ സമീപത്താണ് ഇന്നുപുലർച്ചെ കാട്ടാന എത്തിയത്. ലയത്തിന് സമീപമുള്ള പ്ലാവിൽ....

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന; സ്ഥലത്ത് തമ്പടിച്ച് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി. പേരാമ്പ്ര പൈതോത്തിലാണ് കാട്ടാന ഇറങ്ങിയത്. പുലർച്ചെ നടക്കാൻ ഇറങ്ങിയവരാണ് ആനയെ കണ്ടത്. സംഭവത്തിന്റെ ഗൗരവം....

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം;സിംങ്ക്കണ്ടത്ത് വീട് തകര്‍ത്തു

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം.ചിന്നക്കനാല്‍ സിംങ്ക്കണ്ടത്ത് കാട്ടാന വീട് തകര്‍ത്തു.സിങ്ക്കണ്ടം സ്വദേശി അമുദ സുരേഷിന്റെ വീടാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചയോട്....

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു. ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോട്....

പാലക്കാട് വീടിന് മുന്നിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു

പാലക്കാട് കല്ലടിക്കോട് പാങ്ങിൽ വീടിന്റെ മുന്നിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശി പാങ്ങ് പ്രദീപിന്റെ കാർ....

ബോണക്കാട് റോഡിൽ കാട്ടാന ആക്രമണം; ദമ്പതികൾ സഞ്ചരിച്ച ബൈക്ക് തകർത്തു

ബോണക്കാട് റോഡിൽ കാട്ടാന ആക്രമണം.ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഒറ്റ കൊമ്പൻ തകർത്തു.ഇന്ന് വൈകിട്ട് 4.30 ഓടെ സംഭവം നടന്നത്.ബോണക്കാട് സ്വദേശികളായ....

കനത്ത മഴ; ഗൂഡല്ലൂരിൽ മലവെള്ളപ്പാച്ചിലിൽ ആന ഒലിച്ചുപോയി

നീലഗിരി ഗൂഡല്ലൂരിൽ കനത്ത മഴയ്ക്കിടെ ധർമഗിരി മേഖലയിലെ മലവെള്ളപ്പാച്ചിലിൽ കാട്ടാന ഒഴുകിപ്പോയി. കുറച്ചു ദൂരം ഒലിച്ചു പോയ കാട്ടാന സ്വയം....

തമിഴ്നാട് ഗൂഡല്ലൂരിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം

തമിഴ്നാട് ഗൂഡല്ലൂർ നെല്ലാകോട്ടയിൽ കാറിനു നേരെ കാട്ടാന ആക്രമണം. കാർ യാത്രക്കാർ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വാഹനത്തിന്റെ....

തൃശ്ശൂരിൽ റോഡിലിറങ്ങി ഒറ്റയാൻ; വാഹന ഗതാഗതം തടസപ്പെട്ടു

തൃശൂർ അതിരപ്പിള്ളിയിൽ റോഡിലിറങ്ങിയ ഒറ്റയാൻ വാഹന ഗതാഗതം തടസ്സപ്പെടുത്തി. ഇന്നു രാവിലെ ഏഴു മണിയോടെ ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ ചിക്ളായി....

പാലക്കാട് കല്ലടിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

പാലക്കാട് കല്ലടിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. കല്ലടിക്കോട് മൂന്നെക്കർ തുടിക്കോട് കോളനി ഭാഗത്താണ് ഒറ്റയാൻ ഇറങ്ങി വിളകൾ നശിപ്പിച്ചത്.....

വാൽപ്പാറയിൽ കാട്ടാന ആക്രമണം; ബൈക്ക് യാത്രികൻ കൊല്ലപ്പെട്ടു

കേരള തമിഴ്നാട് അതിർത്തിയിലെ വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യർപ്പാടി നെടുങ്കുന്ത്ര കോളനിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട....

ജഡത്തിനു രണ്ടു ദിവസത്തിന് മേൽ പഴക്കം; പത്തനാപുരത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പത്തനാപുരം ചിതൽവെട്ടി കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞതെന്നാണ് സംശയം. പിറവന്തുർ പഞ്ചായത്തിൽ കടശ്ശേരി ഒന്നാം....

മണിക്കൂറുകൾ നീണ്ട രക്ഷാശ്രമം വിഫലം; തൃശൂർ മാന്ദാമംഗലത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

തൃശൂർ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചെരിഞ്ഞു. കരയ്ക്ക് കയറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ആന ചെരിഞ്ഞത്. കുരിക്കാശേരി സുരേന്ദ്രന്റെ....

Page 1 of 41 2 3 4