പത്തനംതിട്ട മൂഴിയാറിൽ കാട്ടാന ഇറങ്ങി. മൂഴിയാർ കെ എസ് ഇ ബി യുടെ പി എസ് കോളനിയിലാണ് കാട്ടാന ഇറങ്ങിയത്.....
Wild Elephant
കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. ആനയെ കിണറ്റിലെ മണ്ണ് നീക്കം ചെയ്താണ് രക്ഷപ്പെടുത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വശം....
പാലക്കാട് മലമ്പുഴയിൽ പരുക്കേറ്റ കാട്ടാനയുടെ സ്ഥിതി അതീവ ഗുരുതരം. പിൻകാലിന് പരുക്കേറ്റ ആനയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ സാധിക്കുന്നില്ല. വനത്തിൽ താത്കാലിക....
കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. മുട്ടത്ത്പാറ സ്വദേശി ബിജുവിന്റെ പറമ്പിലുള്ള കിണറ്റിലാണ് കുട്ടിക്കൊമ്പൻ വീണത്. ആനയെ....
അതിരപ്പള്ളിയിൽ ഭീതിപരത്തി വീണ്ടും കാട്ടാനക്കൂട്ടം. റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ ആംബുലൻസിന് നേരെ പാഞ്ഞടുത്തു. അതിരപ്പിള്ളി മലയ്ക്കപ്പാറ റോഡിൽ വാച്ച് മരം....
റാന്നി തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പുളിയന്‍കുന്ന് മല കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് ആദ്യ ഘട്ട നഷ്ടപരിഹാരമായി....
വയനാട് പനവല്ലിയിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. പാലക്കൽ രാജുവിൻ്റെ വീടിന് മുന്നിൽ അര മണിക്കൂറോളം ആന ഭീതി പടർത്തി.....
പത്തനംതിട്ട തണ്ണിത്തോട്ടിൽ 57 കാരനെ കാട്ടാന ചവിട്ടിക്കൊന്നു. വനമേഖലയിൽ മീൻ പിടിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. ALSO READ: പാലക്കാട് ബേക്കറിയിൽ....
തൃശ്ശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി പരത്തി. കാരികുളം പ്രദേശത്താണ് ജനവാസ മേഖലയ്ക്ക് 200 മീറ്ററോളം അടുത്ത്....
ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ ആണ് വീണ്ടും കാട്ടാനയിറങ്ങിയത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമെന്റേഷനിലെ....
പാലക്കാട് മലമ്പുഴ കവയിൽ ചെളിയിൽ കുടുങ്ങിയ കാട്ടാനയെ രക്ഷപ്പെടുത്തി. മലമ്പുഴ എലിഫന്റ് സ്ക്വാഡും, കൊട്ടേക്കാട് ആർആർടി സംഘവും ചേർന്നാണ് ആനയെ....
ഇടുക്കി മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.....
തിരുവനന്തപുരം കോട്ടൂരില്‍ കാട്ടാന ആക്രമണം. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോട്ടൂരില്‍ നിന്നും വാലിപ്പാറയ്ക്ക് പോകുന്ന വഴി പാലമൂട്....
അട്ടപ്പാടി ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി.അട്ടപ്പാടി വട്ടലക്കിയിലെ ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. വീടുകള്‍ക്കിടയിലൂടെ ഓടിയ ആനയെ നാട്ടുകാര്‍ പടക്കം....
ബേലൂര്‍ മഘ്‌നയെ പിടികൂടാൻ സജീവ ശ്രമം തുടരുന്നു. കാട്ടാന പനവല്ലി എമ്മഡി വനമേഖലയിലാണ് കാട്ടാനയുടെ സാന്നിദ്ധ്യം ഇപ്പോഴുള്ളത്. ഡോ. അരുൺ....
കാട്ടാന ആക്രമണമുണ്ടായ മാനന്തവാടി പടമലയിൽ കടുവയുടെ സാന്നിധ്യം. നാട്ടുകാർ കടുവയെ കണ്ടു. പ്രദേശത്തെ സി സി ടിവിയിൽ കടുവയുടെ ദൃശ്യവും....
ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരികൾ ചായകുടിക്കുന്നതിനിടെ ടൗണിൽ കാട്ടാനയിറങ്ങി. രാത്രി 8.30തോടെയാണ് ഒറ്റക്കൊമ്പുള്ള കാട്ടാന എസ്ബിഐ ശാഖയ്ക്ക് സമീപം എത്തിയത്.പട്ടികുരയ്ക്കുന്ന ശബ്ദംകേട്ട്....
ആന കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വെക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു. നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലേക്ക് ആന സ്വമേധയാ എത്തുമെങ്കില്‍ അത്....
മാനന്തവാടിയിൽ അടങ്ങിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും. ഓപ്പറേഷൻ ബേലൂർ മഖ്‌ന എന്ന പേരിലാണ് മിഷൻ ആരംഭിച്ചിരിക്കുന്നത്. ആനയെ മയക്കുവെടി....
മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത അക്രമകാരിയായ കാട്ടാനയെ മയക്കുവെടി വെക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് വനംമന്ത്രി എ കെ....
തണ്ണീർകൊമ്പന്റെ പോസ്റ്റ്മോർട്ടം ഇരുസംസ്ഥാനങ്ങളും ചേർന്ന് നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേരളം എല്ലം സുതാര്യമായി ചെയ്തുവെന്നും മന്ത്രി പറഞ്ഞു.....
ഇന്നലെ മാനന്തവാടിയെ മുൾമുനയിൽ നിർത്തിയ തണ്ണീർ കൊമ്പൻ എന്ന ആന ചരിഞ്ഞു. ഇന്നലെ മയക്കുവെടി വെച്ച് പിടികൂടി കർണാടകയിൽ എത്തിച്ച....
വയനാട് മാനന്തവാടിയിൽ ഒറ്റയാനിറങ്ങിയതിനു പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനയിറങ്ങിയത് ജനവാസ കേന്ദ്രത്തോട് ചേർന്നായതിനാലാണ് 144 പ്രഖ്യാപിച്ചത്. കാട്ടാന കൂട്ടത്തെ....
വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. മാനന്തവാടി നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച....