Wild Elephant

വയനാട്ടിൽ ബസ്സിടിച്ച് പരുക്കേറ്റ കാട്ടാന ചരിഞ്ഞു

വയനാട്ടിൽ ബസ്സിടിച്ച് പരുക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങ കുമഴി വനമേഖലയിൽ ഇന്നലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഈ മാസം....

അട്ടപ്പാടിയില്‍ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി

പാലക്കാട് അട്ടപ്പാടിയില്‍ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. അട്ടപ്പാടി വട്ടലക്കിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് കാട്ടാന....

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കാറിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടാനകള്‍

ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ നിര്‍ത്തിയിട്ട കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാനകള്‍. മൂന്നാര്‍ ചോക്കനാട് എസ്റ്റേറ്റിലാണ് സംഭവം. കാര്യമായ....

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഒരു മരണം

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി 1.30 ഓട്....

കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി പീരുമേട്; കാട്ടാന ശല്യത്തിൽ കൃഷിനാശവും ആളപായവും

കാട്ടാന ശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് പീരുമേട് പ്ലാക്കത്തടം മേഖലയിലെ ആദിവാസി കുടുംബങ്ങൾ. കൃഷി വ്യാപകമായി നശിപ്പിക്കുന്ന കാട്ടാനകൂട്ടം ജനങ്ങളുടെ ജീവനും....

യാത്രക്കാരുടെ കാർ തകർത്ത് ഒറ്റയാൻ; സംഭവം തമിഴ്നാട് കോത്തഗിരി – മേട്ടുപ്പാളയം മലയോര റോഡിൽ

തമിഴ്നാട് കോത്തഗിരി – മേട്ടുപ്പാളയം മലയോര റോഡിൽ ഒറ്റയാൻ യാത്രികരുടെ കാർ ആക്രമിച്ചു തകർത്തു. ഇന്ന് രാവിലെയാണ് സംഭവം. കോത്തഗിരിയിൽ....

മൂന്നാറിൽ നിലയുറപ്പിച്ച് പടയപ്പ; കാട്ടുകൊമ്പനെ പ്രകോപിപ്പിച്ച് യുവാക്കൾ

മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ. ചെണ്ടുവാര എസ്‌റ്റേറ്റിലെ കുണ്ടള മേഖലയിലാണ് പടയപ്പ നിലയുറപ്പിച്ചിട്ടുള്ളത്. ഇതിനിടെ ആനയെ....

കാട്ടാനകളെ തുരത്താനെത്തി; പഴയ കൂട്ടുകാർക്കൊപ്പം മുങ്ങി കുങ്കിയാന

ഊട്ടിയിൽ കാട്ടുകൊമ്പന്മാരെ തുരത്താൻ കൊണ്ടുവന്ന കുങ്കിയാന കൊമ്പന്മാർക്കൊപ്പം മുങ്ങി. കുറച്ചു ദിവസങ്ങളായി പന്തല്ലൂരിനെ വിറപ്പിച്ച കാട്ടാനകളെ കാടുകയറ്റാൻ കൊണ്ടുവന്ന കുങ്കിയാനയാണ്....

മണ്ണാർക്കാട് ജനവാസ മേഖലയോട് ചേർന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

മണ്ണാർക്കാട് കച്ചേരിപറമ്പിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവിഴാംകുന്ന് കോട്ടാണിക്കുന്ന് റിസർവനത്തിലെ കമ്പിപ്പാറ ഭാഗത്ത് കണ്ടെത്തിയ പിടിയാനയുടെ മരണകാരണം വ്യക്തമല്ല.....

ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം, ആനയുടെ ചവിട്ടേറ്റ് മരണമെന്ന് സംശയം

കഴിഞ്ഞ ദിവസം കണ്ണൂർ ഉളിക്കലിലിറങ്ങിയ കാട്ടുകൊമ്പൻ ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്നാണ് സംശയിക്കുന്നത്. ALSO READ:....

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ തിരിച്ച് കാടുകയറ്റി

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യം വിജയകരം. കാട്ടാനയെ വനാതിര്‍ത്തിയിലെത്തിച്ചു. 10 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കാട്ടാനയെ....

തൃശൂരില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട സംഭവം; ഒന്നാം പ്രതി കീഴടങ്ങി

തൃശൂരില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒന്നാം പ്രതിയും സ്ഥലമുടമയുമായ റോയി കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫിസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്.....

പെരുമ്പാവൂരിൽ കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്

പെരുമ്പാവൂർ വേങ്ങൂരിൽ കാട്ടാന ആക്രമണം. പ്രഭാതസവാരിക്കിറങ്ങിയ രണ്ട് പേർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ALSO READ: ഒരു കോടി....

സംസ്ഥാനത്തെ വനമേഖലകളിലെ കാട്ടാനകളുടെ കണക്കെടുപ്പിന് തുടക്കമായി

സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ കാട്ടാനകളുടെ കണക്കെടുപ്പ് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലും നടത്തിവരുന്നു. മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം കൂടിയതും....

പൊട്ടക്കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു

എറണാകുളം കോടനാട് പൊട്ടക്കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. നെടുമ്പാറ ദേവീ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണറിലാണ് കാട്ടാന....

മിഷൻ അരികൊമ്പന്റെ വിധി ഇന്നറിയാം

മിഷൻ അരിക്കൊമ്പൻ തുടരണോ വേണ്ടയോ എന്നതിൽ ഇന്ന് തീരുമാനമറിയാം. ദൗത്യത്തിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക....

ആര്യങ്കാവിൽ എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടാന കുത്തി

കൊല്ലം ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റ് തൊഴിലാളിയെ കാട്ടാന കുത്തി പരുക്കേൽപ്പിച്ചു. ഗോപാല(44)നാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഗോപാലനെ ഗുരുതര പരുക്കുകളോടെ....

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മക്കളുടെ പഠനം സർക്കാർ ഏറ്റെടുക്കും

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. രഘുവിന്റെ....

ആറളം ഫാമിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂർ ആറളം ഫാമിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പത്താം ബ്ലോക്കിൽ താമസക്കാരനായ രഘു(43) ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച....

മുറിവാലന്‍ വീണ്ടുമിറങ്ങി, സമീപത്ത് ചക്കക്കൊമ്പനും

ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പനിറങ്ങി. മുറിവാലന്‍ എന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പനാണ് രാവിലെ 10 മണിയോടെ ചിന്നക്കനാല്‍ 80 ഏക്കര്‍....

നീലഗിരിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു

തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ ഒവാലിയിലായിരുന്നു സംഭവം. ശിവനന്ദി എന്നയാളാണ് മരിച്ചത്. രാവിലെ ജോലിക്ക്....

പിടി7 നെ പിടികൂടുന്നതിനുള്ള വനംവകുപ്പിന്റെ ശ്രമം അഭിനന്ദാര്‍ഹമെന്ന് നാട്ടുകാര്‍

പാലക്കാട് ധോണിയില്‍ നാട്ടുകാരെ വിറപ്പിച്ച കാട്ടാന പിടി 7നെ പിടികൂടുന്നതിനായുള്ള വനംവകുപ്പിന്റെ പരിശ്രമം അഭിനന്ദാര്‍ഹമെന്ന് പ്രദേശവാസികള്‍. ആനയെ പിടികൂടുന്നതിനായി വനംവകുപ്പ്....

സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങി

വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കാട്ടാനയിറങ്ങി. പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്.....

കാട്ടാനയോടിച്ചപ്പോള്‍ ഭയന്ന് മരത്തില്‍ കയറിയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു

കാട്ടാനയോടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മരത്തില്‍ കയറിയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. തിരുനെല്ലി അപ്പാപ്പറ മദ്ധ്യപാടി മല്ലികപാറ കോളനിയിലെ....

Page 3 of 4 1 2 3 4