wildelephant

അതിരപ്പിള്ളിയിൽ പൊലീസ് സ്റ്റേഷനിൽ കാട്ടാന

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ ഒറ്റയാൻ എത്തി. ഏഴാറ്റുമുഖം ഗണപതിയാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസ് സ്റ്റേഷന് സമീപം നിലയുറപ്പിച്ച ആനയെ....

രക്ഷാപ്രവർത്തനം വിഫലം, തൃശ്ശൂർ പാലപ്പിള്ളിയിലെ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു

തൃശൂർ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു. എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്.....

കോഴിക്കോട് പേരാമ്പ്രയിൽ തിരുവോണ ദിവസം ഭീതി വിതച്ച കാട്ടാന കാടുകയറി; ആനയെ കാടു കയറ്റാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രയത്നിച്ചത് നീണ്ട 10 മണിക്കൂർ

കോഴിക്കോട് പേരാമ്പ്രയിൽ തിരുവോണ ദിവസം ഭീതി വിതച്ച കാട്ടാന ഒടുവിൽ കാടുകയറി. വനം വകുപ്പു ഉദ്യോഗസ്ഥരുടെ 10 മണിക്കൂറിൽ അധികം....

ഇടുക്കി ചിന്നക്കനാലില്‍ ചെരിഞ്ഞ മുറിവാലന്‍ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നാളത്തേക്ക് മാറ്റി

ഇടുക്കി ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി ചെരിഞ്ഞ മുറിവാലന്‍ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നാളത്തേക്ക് മാറ്റി. നാളെ രാവിലെ എട്ടു മണിക്കായിരിക്കും പോസ്റ്റ്‌മോര്‍ട്ടം....

ജനവാസ മേഖല വിട്ടുപോകാതെ കാട്ടാനക്കൂട്ടം

ഇടുക്കിയില്‍ ജനവാസ മേഖല വിട്ടുപോകാതെ കാട്ടാനക്കൂട്ടം.മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു.നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ ഗേറ്റ്കാട്ടാനകള്‍ തള്ളിത്തുറന്നു.ഒരു കുഞ്ഞ്....

കാട്ടാന ആക്രമണം; ഇന്ദിരയുടെ കുടുംബത്തിന് ധനസഹായം കൈമാറി

ഇടുക്കി നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ കൈമാറി. മന്ത്രിമാരായ....

കാട്ടാന മാവോയിസ്റ്റ് സംഘത്തെ ആക്രമിച്ചു; കണ്ണൂരില്‍ മാവോയിസ്റ്റ് പിടിയില്‍

കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മാവോയിസ്റ്റ് സംഘാംഗത്തിന് പരിക്കേറ്റു. ഒമ്പത് അംഗ മാവോയിസ്റ്റ് സംഘത്തിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. കാഞ്ഞിരക്കൊല്ലി ചിറ്റാരി....

വയനാട്ടില്‍ കാട്ടാന ആക്രമിച്ച കുറുവ ദ്വീപ് ജീവനക്കാരന്‍ മരിച്ചു

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറുവ ദ്വീപ് പാക്കം സ്വദേശി പോളാണ് മരിച്ചത്. കുറുവ ദ്വീപിലെ....

ചേലക്കരയിൽ കാട്ടാനയെ കൊന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

തൃശൂർ ചേലക്കരയിൽ കാട്ടാനയെ കൊന്ന് തോട്ടത്തിൽ കുഴിച്ചിട്ട സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി.ഈച്ച ജോണി എന്ന് വിളിക്കുന്ന പല സ്വദേശിയായ....

തൃശൂർ ചേലക്കരയിൽ കാട്ടാനയെ കൊന്നു കുഴിച്ചിട്ട സംഭവം , രണ്ടു പ്രതികൾ കീഴടങ്ങി

തൃശൂർ ചേലക്കരയിൽ കാട്ടാനയെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ രണ്ടുപേർ കീഴടങ്ങി. മുഖ്യപ്രതിയും സ്ഥലം ഉടമയുമായ മണിയൻ ചിറ റോയിയും കൂട്ടാളി....

ചെറുപുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ ചെറുപുഴ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പുളിങ്ങോം വാഴക്കുണ്ടം സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യനാണ് മരിച്ചത്. രാജഗിരിയിലെ....

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ വിദഗ്ധസമിതിയുടെ ശുപാർശ

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ വിദഗ്ധ സമിതി റിപ്പോർട്ടിൽ ശുപാർശ. റിപ്പോർട്ട് കോടതി പരിഗണിക്കുകയാണ്. എന്തുകൊണ്ടാണ് പറമ്പിക്കുളം ശുപാർശ ചെയ്തതെന്നും പെരിയാർ....

ചിന്നക്കനാലിൽ പ്രതിഷേധം

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. കുങ്കി ക്യാമ്പിന് സമീപമാണ് സംഘർഷം. അരിക്കൊമ്പനെ....

കൊമ്പനെ ഇന്ന് മയക്കും

കഴിഞ്ഞ ദിവസങ്ങളിലായി ബത്തേരി നഗരത്തിൽ ഭീതി വിതച്ചു കൊണ്ടിരിക്കുന്ന കാട്ടാനയെ ഇന്ന് പിടികൂടും .ഗൂഡല്ലൂരിൽ രണ്ട് ആളുകളെ കൊല്ലുകയും അൻപതോളം....

ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനായില്ല.

ഗൂഡല്ലൂരിൽ രണ്ടാളുകളെ കുത്തി കൊന്നതിന് പിന്നാലെ തമിഴ്നാട് വനം വകുപ്പ് പിടികൂടി ഉൾവനത്തിലേക്ക് തുറന്നുവിട്ട കാട്ടാനയാണ് കഴിഞ്ഞ ദിവസം ബത്തേരിയിലെത്തിയത്.....

Palakkad:പാലക്കാട് നടക്കാനിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു

(Palakkad)പാലക്കാട് ധോണിയില്‍ പ്രഭാത സവാരിക്കിറങ്ങിയ ആളെ (Wild Elephant)കാട്ടാന ചവിട്ടിക്കൊന്നു. കാട്ടാനയുടെ ആക്രമണത്തില്‍ പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. വെള്ളിയാഴ്ച....