മഞ്ഞുപെയ്യും വിന്ററില്‍ ഒരുഗ്രന്‍ ട്രെയിന്‍ യാത്ര പോയാലോ; ഒന്നല്ല ഏഴ് റൂട്ടുകള്‍ അറിയാം
ട്രെയിനിന്റെ വിൻഡോ സീറ്റില്‍ ഇരുന്ന് മഞ്ഞില്‍ വിരിയുന്ന കാഴ്ചകള്‍ ആസ്വദിക്കാൻ ആഗ്രഹമുണ്ടോ. അതിന് വിദേശത്തേക്ക് പോകേണ്ടതില്ല. നമ്മുടെ സ്വന്തം രാജ്യത്തുതന്നെ....