Woman

‘ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തരുത്’; ഹൈക്കോടതി

ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ....

പങ്കാളിയറിഞ്ഞാല്‍ പ്രശ്‌നമാകും, മകളെ യുവതി ഡ്രോയറിനുള്ളില്‍ ഒളിപ്പിച്ചു വളര്‍ത്തിയത് 3 വര്‍ഷം

തൻ്റെ പങ്കാളിയോ, മറ്റു മക്കളോ അറിയാതെ യുവതി അവരുടെ മറ്റൊരു മകളെ വളര്‍ത്തിയത് ആരുമറിയാതെ ഡ്രോയറിനുള്ളില്‍ സൂക്ഷിച്ച്. അതും ഒന്നും....

ബെംഗളൂരുവില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരുവിലെ പിജി.ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കോറമംഗല വി.ആര്‍. ലേഔട്ടിലെ സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി....

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു. വേങ്ങൂർ പഞ്ചായത്തിലെ പത്താം വാർഡ് സ്വദേശി ജോളി ആണ് മരിച്ചത്. 51....

സുമനസുകളുടെ സഹായം തേടി വൃക്കരോഗിയായ നിർധനയുവതി

വൃക്ക രോഗിയായ നിര്‍ധന യുവതി ചികിത്സാ സഹായം തേടുന്നു. രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അമ്മ കൂടിയായ തിരുവനന്തപുരം മുട്ടയ്ക്കാട് സ്വദേശി....

‘പ്രധാനമന്ത്രി ആവാസ് യോജന പരസ്യത്തിലെ തട്ടിപ്പ്’, മോദിക്കൊപ്പമുള്ള സ്ത്രീക്ക് വീട് ലഭിച്ചിട്ടില്ല, സർക്കാർ പരസ്യം വ്യാജം: വീഡിയോ വീണ്ടും വൈറൽ

കേന്ദ്ര സർക്കാർ കൊട്ടിഘോഷിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ പരസ്യത്തിൽ തട്ടിപ്പ് നടന്നതായി യുവതി വെളിപ്പെടുത്തുന്ന വീഡിയോ വീണ്ടും സമൂഹ....

‘ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നതിനേക്കാൾ സമയവും പണവും അമ്മയ്ക്ക് നൽകുന്നത് ഗാർഹിക പീഡനമല്ല’, യുവതിയുടെ ഹർജി തള്ളി മുംബൈ കോടതി

ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നതിനേക്കാൾ സമയവും പണവും അമ്മയ്ക്ക് നൽകുന്നുവെന്ന് കാണിച്ച് യുവതി നൽകിയ ഗാർഹിക പീഡന പരാതി തള്ളി മുബൈ....

ഗയ്‍സ് ഭാവി അമ്മായിയമ്മ വൻ സീനാണ്​, നമ്മൾ ഒളിച്ചോടുന്നു; യുവതിയുടെ പോസ്റ്റ് വൈറൽ

വിവാഹം എന്നുപറയുന്നത് രണ്ട് വ്യക്തികൾ തമ്മിൽ ഒരുമിച്ച് ജീവിക്കുന്നതാണെങ്കിലും രണ്ട് കുടുംബങ്ങൾ കൂടി അതിൽ പങ്കുചേരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവർക്കുമിടയിൽ....

തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍. വണ്ടിത്തടം സ്വദേശി ഷഹ്നയാണ് മരിച്ചത്. READ ALSO:ന്യായമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് ഇഎസ്‌ഐ....

വിചിത്രമായി യുവതിയുടെ ഉറക്കം, ട്രെൻഡിങ് ആയി ശവപ്പെട്ടി; വീഡിയോ

വ്യത്യസ്തമായ ശീലങ്ങൾ ഉള്ളവരാണ് മനുഷ്യർ. നമ്മുടെ ചില ശീലങ്ങൾ മറ്റു ചിലർക്ക് വിചത്രമായും തോന്നാം. ഇപ്പോഴിതാ അത്തരത്തിൽ വിചിത്രമായ ഒരു....

യുവതിയുടെ അതിസാഹസികത, ഇടുങ്ങിയ ജലാശയത്തിലേക്ക് എടുത്ത് ചാടി; വീഡിയോ

യാത്രകൾ ഇഷ്ട്ടപെടുന്നവരാണ് ഏവരും. സാഹസികത ഇഷ്ടപ്പെടുന്നവരും അനവധിയാണ്. ഓരോ യാത്രകളും പ്രത്യേക അനുഭൂതിയാണ് സൃഷ്ടിക്കുന്നത്. ഓരോ യാത്ര കഴിയുമ്പോഴും വ്യത്യസ്തമായ....

ട്രെയിന്‍ യാത്രയ്ക്കായി ആടിനും ടിക്കറ്റെടുത്ത് സ്ത്രീ; വൈറല്‍ വീഡിയോ

ട്രെയിനില്‍ യാത്രയ്ക്കായി തന്നോടൊപ്പം കൂട്ടിയ ആടിനും ടിക്കറ്റെടുത്ത സ്ത്രീ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തന്നോടൊപ്പമുള്ള ആടിനും ടിക്കറ്റെടുത്താണ് അവര്‍ യാത്രയാരംഭിച്ചത്.....

മാസത്തിൽ മൂന്ന് തവണ മരിക്കും, മരിച്ചു പോയ മാതാപിതാക്കളെ കാണും: വിചിത്രവാദവുമായി 57-കാരി

താൻ മാസത്തിൽ മൂന്ന് തവണ മരിക്കുമെന്നും മരണാനന്തര ജീവിതത്തിൽ പ്രശസ്തരായ ആളുകളെ കണ്ടുമുട്ടുമെന്നുമുള്ള വിചിത്രവാദവുമായി 57-കാരി. ഈ അവസ്ഥയിലൂടെ കടന്നുപോയപ്പോൾ....

കാമുകന്റെ പിതാവിനൊപ്പം യുവതി ഒളിച്ചോടി

ഉത്തർപ്രദേശിലെ കാൺപൂരിൽ കാമുകന്റെ പിതാവിനൊപ്പം യുവതി ഒളിച്ചോടി. 20 കാരിയായ യുവതിയാണ് കാമുകൻ അമിതിൻ്റെ പിതാവായ കമലേഷിനൊപ്പം ഒളിച്ചോടിയത്. 2022....

താടിയും മീശയും വളർന്നു, കുടുംബം തകർന്നു, തളരാതെ ജീവിതം തിരിച്ചുപിടിച്ച് പഞ്ചാബി പെൺകുട്ടി

നിനക്ക് മീശയും താടിയുമൊക്കെ മുളച്ചല്ലോ, നീയെന്താ ആണാണോ? മിക്ക പെൺകുട്ടികളും കേൾക്കാറുള്ള ചോദ്യമാണിത്. ചിലരൊക്കെയാകട്ടെ ഇത് കേട്ടപാടെ മൂഡോഫിലേക്ക് പോകാറുമുണ്ട്.....

രാത്രിയില്‍ നഗ്നയായി എത്തും; വീടുകളിലെ കോളിംഗ് ബെല്ലടിക്കും; സ്ത്രീയെ തിരിച്ചറിഞ്ഞു

രാത്രിയില്‍ നഗ്നയായി എത്തും, ശേഷം വീടുകളിലെ കോളിംഗ് ബെല്ലടിക്കും. ഉത്തര്‍പ്രദേശിലെ രാംപൂരിലെ മിലാക് സ്ട്രീറ്റിൽ ജനുവരി 29ന് രാത്രി ഉണ്ടായ....

ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്നപ്പോള്‍ യുവതിയെ ഉപേക്ഷിച്ചു കടന്നു; സുഹൃത്ത് അറസ്റ്റില്‍

കൊല്ലം ചെമ്മാമുക്കില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയില്‍ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ....

Lakhimpur kheri: ലഖിംപൂർഖേരിയിൽ വീണ്ടും കൊലപാതകം; മാരകായുധങ്ങളുപയോഗിച്ച് യുവാക്കൾ ആക്രമിച്ച യുവതി മരിച്ചു

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ(Lakhimpur kheri) വീണ്ടും കൊലപാതകം(murder). രണ്ട് യുവാക്കൾ മാരകായുധങ്ങളുമായി ആക്രമിച്ച യുവതി....

Dharmapuri:പ്രണയത്തിന് തടസം; ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് അടിച്ചു കൊന്നു കത്തിച്ചു

പ്രണയ ബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ ഭാര്യ അടിച്ചു കൊന്നു കത്തിച്ചു. തമിഴ്‌നാട് ധര്‍മപുരിയിലാണു നാടിനെ നടുക്കുന്ന സംഭവം. കാമുകന്റെയും....

Eyelid: കണ്‍പോള തുളച്ച് റിംഗ് ധരിച്ച് യുവതി; വിമർശിച്ച് സോഷ്യൽ മീഡിയ

കാതിനും മൂക്കിനും പുറമെ സ്റ്റൈലിന് വേണ്ടി നാക്കിലോ, വയറിലോ, പുരികത്തിലോ, താടിയിലോ എല്ലാം സ്റ്റഡോ റിംഗോ(ring) ഇടുന്നത് ഇപ്പോൾ ട്രെൻ‍ഡാ(trend)ണ്.....

Ernakulam : വീ​ടി​ന് തീ​പി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

എ​റ​ണാ​കു​ള​ത്ത് (Ernakulam) വീ​ടി​ന് തീ​പി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു.സൗ​ത്ത് റെ​യി​ല്‍​പാ​ള​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പു​ഷ്പ​വ​ല്ലി​യാ​ണ് (57) മ​രി​ച്ച​ത്. തീ ​ഉ​യ​രു​ന്ന​തും ക​ണ്ട്....

Thiruvalla : അങ്കണവാടി അധ്യാപികയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല (Thiruvalla) കുറ്റപ്പുഴയിൽ അങ്കണവാടി അധ്യാപികയെ വീടിന്റെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപികയായ....

Page 1 of 51 2 3 4 5