ഐഎഫ്എഫ്കെ: മൂന്നാം ദിനത്തിലേക്ക് കടന്ന് ചലച്ചിത്രോത്സവം; ഇന്ന് 67 ചിത്രങ്ങൾ കാഴ്ചക്കാർക്ക് മുന്നിലെത്തും
29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനവും സിനിമകളുടെ പ്രദർശനം തുടരുന്നു. വ്യത്യസ്തമായ 67 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. ചലച്ചിത്രമേളയിൽ ആദ്യമായി....