ദക്ഷിണാഫ്രിക്കന്‍ പെണ്‍പുലികള്‍ ലോകകപ്പുയര്‍ത്തുമോ, അതോ കിവികള്‍ കൊത്തിപ്പറക്കുമോ, പുരുഷടീമുകള്‍ക്ക് കഴിയാത്ത ആ സ്വപ്‌നം നേടുമോ? എല്ലാം ഇന്നറിയാം
കഴിഞ്ഞ തവണ കൈവിട്ട ലോകകപ്പ് സ്വന്തമാക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ സ്വപ്‌നം ഇപ്രാവശ്യം സാക്ഷാത്‌കരിക്കപ്പെടുമോയെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. ഏറെ കാലത്തിന് ശേഷം....