Work Life

ജോലി കഴിഞ്ഞ് ഇറങ്ങാൻ വൈകി, അതിനാൽ നാളെ ഒന്നരമണിക്കൂർ താമസിച്ചാകും ഓഫീസിലെത്തുക; ചർച്ചയായി യുവാവിന്റെ സന്ദേശം

എക്സിൽ അഭിഭാഷകയായ അയുഷി ഡോഷി പങ്കുവെച്ച ഒരു സ്ക്രീൻഷോട്ട് ഇപ്പോൾ ചർച്ചാവിഷയമാണ്. ഒന്നരമണിക്കൂർ അധികം ജോലി ചെയ്തതിനാൽ ഓഫീസിൽ നിന്നും....