world

ഏദന്റെ നിയന്ത്രണം; എസ്‌ടിസിയും ഹാദി സര്‍ക്കാരും ധാരണയിലേക്ക്

യെമനിലെ ചെങ്കടല്‍ തുറമുഖ പട്ടണമായ ഏദന്റെ നിയന്ത്രണത്തെ ചൊല്ലി സര്‍ക്കാരും തെക്കന്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും (എസ്‌ടിസി) തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമാകുന്നു.....

വൻ തീരുവ ചുമത്തി; അമേരിക്കയും യൂറോപ്പും വ്യാപാരയുദ്ധത്തിലേക്ക്‌

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 150 ഉത്പ്പന്നത്തിന്‌ 25 ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ നടപടിക്ക്‌ തിരിച്ചടി നൽകുമെന്ന്‌ യൂറോപ്യൻ യൂണിയൻ.....

ജോർദാൻ താഴ്‌വര ഇസ്രയേലിനോട്‌ കൂട്ടിച്ചേർക്കുമെന്ന്‌ നെതന്യാഹു

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ വീണ്ടും അധികാരത്തിൽ എത്തിയാൽ പലസ്തീൻ പ്രദേശമായ വെസ്‌റ്റ്‌ബാങ്കിലെ ജോർദാൻ താഴ്‌വര ഇസ്രയേലിനോട്‌ കൂട്ടിച്ചേർക്കുമെന്ന്‌ പ്രധാനമന്ത്രി ബെന്യാമിൻ....

കണ്‍മുന്നില്‍ മുങ്ങിത്താഴുന്നവരെ രക്ഷിക്കരുത്; കിരാത നിയമം

കണ്‍മുന്നില്‍ ഒരു മനുഷ്യജീവന്‍ മുങ്ങിത്താഴുമ്പോള്‍ എന്തുചെയ്തും അയാളെ രക്ഷിക്കാന്‍ നാം ശ്രമിക്കും. എന്നാല്‍ കണ്‍മുന്നില്‍ മുങ്ങിത്താഴുന്നവരെ രക്ഷിക്കരുതെന്നും അഥവാ ചെയ്യാന്‍....

കൊമ്പുകോര്‍ത്ത് അമേരിക്കയും ചൈനയും; സാമ്പത്തിക മാന്ദ്യത്തില്‍ ലോകവ്യാപാരവിപണി

യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ ചൈന വീണ്ടും വര്‍ധിപ്പിച്ചതിനു മറുപടിയായി ചൈനയിലുള്ള എല്ലാ അമേരിക്കന്‍ കമ്പനികളോടും നാട്ടിലേക്കുമടങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്....

ജനപ്രതിനിധി സഭയിലെ വനിതാ അംഗങ്ങള്‍ക്കെതിരായ വംശീയാധിക്ഷേപം; ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ജനപ്രതിനിധി സഭയിലെ വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഡെമോക്രാറ്റിക‌് പാർടി....

സൗദിയിൽനിന്ന് കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാട‌ുകടത്തിയത് 8,68,065 വിദേശികളെ

ഒന്നര വർഷത്തിനിടെ സൗദിയിൽനിന്ന് നാട‌ുകടത്തിയത് 8,68,065 വിദേശികളെ. താമസ-തൊഴിൽ നിയമ ലംഘനങ്ങൾക്ക് ഇവരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 34,89,854 വിദേശികളെ....

ഹോര്‍മൂസില്‍ സംഘര്‍ഷനീക്കം; ആരോപണ പ്രത്യാരോപണങ്ങളുമായി ബ്രിട്ടനും ഇറാനും; സംഘര്‍ഷത്തിന്‌ പിന്നിൽ അമേരിക്കയെന്ന്‌ റഷ്യ

ഇറാനെ ലക്ഷ്യംവച്ച് ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പാശ്ചാത്യനീക്കം തീവ്രമായി. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ച് ബ്രിട്ടീഷ് എണ്ണടാങ്കറിനെ തടയാന്‍ ഇറാന്‍....

മരണനിരക്ക‌് ജനന നിരക്കിനെ മറികടന്നു; ജപ്പാനിൽ ജനസംഖ്യ കുത്തനെ താഴേക്ക്

ജപ്പാനിൽ ജനസംഖ്യ പോയവര്‍ഷം കുത്തനെ ഇടിഞ്ഞു. തുടർച്ചയായി പത്താംവർഷവും ഇടിവ് രേഖപ്പെടുത്തി ജനസംഖ്യ ഏകദേശം 12.48 കോടിയായി. 2018ല്‍ മാത്രം....

ആദ്യ 6 മാസത്തിനുള്ളിൽ ദുബായിലൂടെ യാത്ര ചെയ്തത് രണ്ടു കോടിഎഴുപത്തി നാല് ലക്ഷം യാത്രക്കാർ

2019 വർഷത്തെ ആദ്യത്തെ ആറു മാസത്തിനുള്ളിൽ ദുബായിലൂടെ യാത്ര ചെയ്തത് രണ്ടു കോടിഎഴുപത്തി നാല് ലക്ഷം യാത്രക്കാരാണെന്ന് ദുബായ് ജനറൽ....

വെള്ളത്തില്‍ മുങ്ങി യുഎസ്; ഒരു ദിവസം പെയ്തത് ഒരു മാസം കിട്ടേണ്ട മഴ; കനത്ത മഴയില്‍ വിറങ്ങലിച്ച് ജനങ്ങള്‍

യുഎസ്സില്‍ കഴിഞ്ഞ ദിവസം പെയ്തത് ഒരു മാസം കിട്ടേണ്ട മഴയാണ്. തിങ്കളായഴ്ചയാണ് യു.എസ് തലസ്ഥാന നഗരമായ വാഷിങ്ടന്‍ ഡിസിയില്‍ കനത്ത....

അഫ‌്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ബോംബാക്രമണത്തിൽ 14 മരണം, 140 പേർക്ക‌് പരിക്ക്

അഫ‌്ഗാനിസ്ഥാനിലെ ഗസ‌്നി പ്രവിശ്യയിൽ താലിബാൻ നടത്തിയ കാർ ബോംബാക്രമണത്തിൽ ഒരുകുട്ടിയും എട്ട‌് എന്‍ഡിഎസ് സുരക്ഷാഉദ്യോഗസ്ഥരുമുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായി അല്‍....

ഫെയ്‌സ്ബുക്ക് കുടുംബത്തിന് ജലദോഷം; നാടാകെ പ്രാര്‍ഥന; ഒടുവില്‍ എല്ലാം ശരിയായി

ഒരു നേരം ഭക്ഷണമില്ലെങ്കിലും സാരമില്ലായിരുന്നു… എന്നാല്‍ ഫേസ്ബുക്കും വാട്ട്‌സപ്പുമെല്ലാം ഒന്ന് തുമ്മിയാല്‍ പോലും സഹിക്കാനാവുന്നില്ല. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും....

റഷ്യന്‍ നാവികസേനയുടെ അന്തര്‍വാഹിനിയില്‍ തീപിടുത്തം;14 നാവികര്‍ കൊല്ലപ്പെട്ടു

റഷ്യയുടെ നാവികസേന അന്തര്‍വാഹിനിയിലുണ്ടായ തീപിടിത്തത്തില്‍ 14 നാവികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തീപിടുത്തംമൂലം പുറത്തുവന്ന വിഷപ്പുക ശ്വസിച്ചതാണ് മരണ....

Page 12 of 26 1 9 10 11 12 13 14 15 26