world

അതിര്‍ത്തിക്ക് ഇരുവശം ജീവിക്കുന്ന ജനങ്ങളെ ഓര്‍ത്ത് വല്ലാതെ ആശങ്ക തോന്നുന്നു, ഈ യുദ്ധം നമ്മുക്ക് വേണ്ട; മലാല

യഥാര്‍ഥ ശത്രുക്കള്‍ ഭീകരവാദവും, ദാരിദ്ര്യവും, വിദ്യാഭ്യാസമില്ലായ്മയും, ആരോഗ്യപ്രശ്‌നങ്ങളും ആണെന്ന് ഇരു രാജ്യക്കാരും തിരിച്ചറിയണമെന്നും മലാല പറയുന്നു....

കുവൈറ്റില്‍ എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ്: പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

ഇന്ത്യന്‍ എംബസിയില്‍ നിന്നാണെന്ന രൂപത്തില്‍ വ്യാജ ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തി പണം കൈക്കലാക്കുന്നത്....

ഒറ്റപ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഒരമ്മ; ഇത് രാജ്യത്ത് ആദ്യമെന്ന് ആശുപത്രി അധികൃതര്‍

അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....

പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു; 2019ല്‍ സ്വദേശിവത്കരണം ഇരട്ടിയാക്കും

2019ലും വരും വര്‍ഷങ്ങളിലും ഇത് തന്നെയാവും ഭരണകൂടത്തിന്റെ മുന്‍ഗണനയെന്നും റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി....

ബ്രാഡ് പിറ്റിനെ പിന്നിലാക്കി ലോക സുന്ദരനായി ഹൃതിക് റോഷന്‍

ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും സുന്ദരനായ നടന്മാരില്‍ ഒന്നാമതെത്തിയിരിക്കയാണ് ഹൃതിക്. ലിസ്റ്റില്‍ ആദ്യത്തെ പത്തു പേരില്‍ ഏഴാം സ്ഥാനത്തായി സല്‍മാന്‍ ഖാനുമുണ്ട്.....

നവാസ് ഷെരീഫിന് ഏഴ് വര്‍ഷം ശിക്ഷയും 25 ലക്ഷം ഡോളര്‍ പിഴയും

പനാമ പേപ്പറുകള്‍ പുറത്തുവിട്ട സ്വത്ത് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് അഴിമതിക്കേസുകളില്‍ ഷെരീഫിനെതിരെ അക്കൗണ്ടബിലിറ്റി ചുമത്തിയത്....

ശ്രീലങ്കയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം; രാജപക്‌സെ ശനിയാഴ്ച രാജിവെക്കും

ഭൂരിപക്ഷം തെളിയക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജപക്‌സെയുടെ അധികാരങ്ങള്‍ കോടതി സസ്‌പെന്റ് ചെയ്തിരുന്നു....

ക്യാമറാ കണ്‍മുന്നില്‍ ഈജിപ്തില്‍ മമ്മി തുറന്നു; 3,000ത്തിലേറെ വര്‍ഷം പ‍ഴക്കമുള്ള മമ്മിയിലെ മൃതദേഹത്തിന് കാര്യമായ കേടുപാടുകളില്ല

അസ്ഥികൂടങ്ങളും തലയോടങ്ങളും ആയിരത്തിലേറെ ശില്‍പ്പങ്ങളും പ്രതിമകളും ഇവിടെ കണ്ടെത്തിയിരുന്നു....

ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി; വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ്

ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിക്ക് മേല്‍ സമ്മര്‍ദം ഏറുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ പ്രതികരണം....

ലുബാന്‍ ചുഴലികൊടുങ്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഒമാൻ പബ്ലിക്‌ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍

ചുഴലികൊടുങ്കാറ്റിന്‍റെ ആഘാതം നേരിടാന്‍ എല്ലാ വിധ മുന്‍ കരുതലുകളും എടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു....

കിം ജോങ് യാങ് പുതിയ ഇന്‍റര്‍പോള്‍ താല്‍ക്കാലിക തലവന്‍; മെഹോങ് വെയിന്‍ രാജിവച്ചു

നിലവിലെ ഇന്‍റര്‍പോള്‍ തലവന്‍ മെഹോങ് വെയിനെ ചൈന കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം....

നിരാലംബരായ ഇറാഖി ജനതയുടെ ജീവകാരുണ്യത്തിനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചെയ്തത് ഇതാണ്; ലോകം കയ്യടിക്കുന്നു

ഇറ്റാലിയന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയാണ് മാര്‍പ്പാപ്പയ്ക്ക് ഈ കാര്‍ സമ്മാനിച്ചത്....

Page 14 of 26 1 11 12 13 14 15 16 17 26