world

ട്രംപിന്‍റെ അഭിഭാഷകന്‍റെ വീട്ടില്‍ റെയിഡ്; നീലച്ചിത്രനടി സ്റ്റോമിയ്ക്ക് ട്രംപ് നൽകിയ 1.3 ലക്ഷം ഡോളറിന്‍റെ രേഖകള്‍ പിടിച്ചെടുത്തു

2006ൽ ട്രംപ് താനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നാണ് സ്റ്റോമി ഡാനിയേൽസിന്റെ ആരോപണം....

‍വെള്ളിത്തിളക്കവുമായി ത്രിവര്‍ണപതാകയേന്തി പിവി സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസിന് പ്രൗഢോജ്വല തുടക്കം

ഗ്ലാസ്‌ഗോയില്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇക്കുറി വന്‍ കുതിപ്പാണ് ലക്ഷ്യമിട്ടിരിക്കുന്നത്....

യുട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ്; അക്രമം നടത്തിയെന്ന് സംശയിക്കുന്ന യുവതി കൊല്ലപ്പെട്ട നിലയില്‍; ദൃശ്യങ്ങള്‍ പുറത്ത്

പ​രി​ക്കേ​റ്റ​വ​രെ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു....

സുനാമിയില്‍ തകര്‍ന്നടിഞ്ഞ നഗരത്തിന് സൂപ്പര്‍ ടൈഫൂണ്‍ ഭീഷണി; 40 ലക്ഷം ജനങ്ങളുടെ ജീവന്‍ അപകടത്തില്‍; 33 അടി ഉയരത്തില്‍ വെള്ളപ്പൊക്കത്തിന് സാധ്യത

അതിശക്തമായ കൊടുങ്കാറ്റ് സൂപ്പർ ടൈഫൂൺ ജപ്പാനിലെത്തുകയാണെങ്കില്‍ 2015നേതിനെക്കാള്‍ കനത്ത ദുരന്തമുണ്ടാകുമെന്ന് സര്‍വെ. 1.37 കോടി ജനസംഖ്യയുള്ളടോക്കിയോവിലെ 40 ലക്ഷത്തോളം ജനങ്ങളെ....

കണ്ണുതുറന്നപ്പോള്‍ കടല്‍ത്തീരം നിറയെ ജീവന്‍ തുടിക്കുന്ന തിമിംഗലങ്ങള്‍; അമ്പരന്ന് ലോകം; കാരണം കണ്ടെത്താനാകാതെ ശാസ്ത്രം

മരണ കാരണം അറിയുവാനായി രക്ത സാംപിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്....

മയക്കുമരുന്ന് തലയ്ക്ക് പിടിച്ചു; ജീവന്‍ പണയം വെച്ച് ബാല്‍ക്കണിയില്‍ യുവതിയുടെ അഭ്യാസപ്രകടനം; ഒടുവില്‍ ദുരന്തമായി

ചൈനീസ് നിര്‍മ്മിതമായ ഫ്‌ളെക്ക എന്നുപേരുള്ള ലഹരി പദാര്‍ത്ഥമാണ് യുവതി ഉപയോഗിച്ചിരുന്നത്....

Page 16 of 26 1 13 14 15 16 17 18 19 26