world

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളായ സ്ത്രീകളും പെണ്‍കുട്ടികളും വ്യാപകമായി പീഡിപ്പിക്കപ്പെടുന്നു; ബിബിസിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ മാരകമായ ആക്രമങ്ങള്‍ നേരിടേണ്ടിവന്നു എന്നും പെണ്‍കുട്ടി വെളിപ്പെടുത്തി....

അമ്മയെ തേടി പിഞ്ചുകുഞ്ഞ് നടുറോഡിലൂടെ മുട്ടിലി‍ഴഞ്ഞു; ചീറി പാഞ്ഞ് വരുന്ന ലോറി; ഞെട്ടിക്കുന്ന വീഡിയോ

വളവുതിരിഞ്ഞവരുമ്പോൾ കുട്ടിയെ കാണാനിടയായത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് കാർ ഡ്രൈവർ പറയുന്നു....

ഇറാഖില്‍ 39 ഇന്ത്യാക്കാരെ ‍ഐഎസ് ഭീകരര്‍ കൊലപ്പെടുത്തി; വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്‍റെ സ്ഥിരീകരണം

പഞ്ചാബ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഹിമാചല്‍ എന്നിവിടങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ടവര്‍....

ചെകുത്താന്റെ വേഷമണിഞ്ഞ് അവള്‍ സമ്മാനം നേടി; അതേ വേഷത്തില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമോ ആത്മഹത്യയോ; പങ്കാളിയുടെ മൊഴി ഇങ്ങനെ

ഇരുപത്തെട്ട് വയസ് പ്രായമുള്ള ഹാരിയറ്റ് എങ്ങനെയാണ് മരിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.....

ഒന്നാം നിലയില്‍ നിന്നു യുവതി നിലതെറ്റി വീണു; ഓടിയെത്തിയ പൊലീസുകാരന്‍ രക്ഷകനായി; വീഡിയോ ഏറ്റെടുത്തും കയ്യടിച്ചും സോഷ്യല്‍മീഡിയ

പരിക്കുകളൊന്നുമില്ലാതെ സ്ത്രീ രക്ഷപ്പെട്ടെങ്കിലും പോലീസുകാരന്‍ നടുവിന് പരിക്കുണ്ട്....

പാക്കിസ്ഥാന്‍റെ പ്രകോപനം; ഹൈക്കമ്മീഷണറെ മടക്കിവിളിച്ചു; നയതന്ത്രബന്ധം ആടിഉലയുന്നു

പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഇന്ത്യയിലെ ഹൈകമ്മീഷണറെ പാകിസ്ഥാന്‍ തിരിച്ചു വിളിച്ചത്....

15 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മരിയ പുറത്തിറങ്ങി; ഇന്നും വേദന മാഞ്ഞിട്ടില്ല; ഒരു തെറ്റും ചെയ്യാത്തതിന്‍റെ പേരിലുള്ള ശിക്ഷ ചരിത്രം മായ്ക്കട്ടെ

ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മരിയ തനിക്ക് മാതാപിതാക്കളൊടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു....

കുവൈറ്റില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഒരുമാസത്തിലേറെ ബാക്കിനില്‍ക്കെ അരലക്ഷത്തോളം പേര്‍ക്ക് ആശ്വാസം

ജനുവരി 29 ന് ഒരുമാസത്തേക്ക് മാത്രം പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് രണ്ടു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു....

ദുബൈയില്‍ പിടിയിലായ ദാവൂദിന്‍റെ പ്രധാന കൂട്ടാളിയെ ഇന്ത്യയിലെത്തിച്ചു; 1993ലെ മുംബൈ സ്ഫോടനക്കേസില്‍ വ‍ഴിത്തിരിവാകും

ഗൂഢാലോചന, കൊലപാതകം, വധശ്രമം തുടങ്ങിയവയടക്കം നിരവധി വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.....

Page 17 of 26 1 14 15 16 17 18 19 20 26