1980ലാണ് മതപണ്ഡിതന്മാരുടെ നിർദേശപ്രകാരം സൗദിയില്‍ സിനിമാ പ്രദര്‍ശനം നിര്‍ത്തലാക്കിയത്....
world
ഈജിപ്ത് കൊണ്ടുവന്ന പ്രമേയം രക്ഷാസമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തിരുന്നു....
1993ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന കുറ്റവാളികളാണ് ദാവൂദും അനീസും ഛോട്ടാ ഷക്കീലും....
ബ്രേവ് ന്യൂസ് ഫിലിംസാണ് പത്രസമ്മേളനം നടത്തിയത്....
ജനുവരി 2 ന് സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങള്‍ പുനരാരംഭിക്കും....
1980കളുടെ തുടക്കം വരെ രാജ്യത്ത് തീയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുണ്ടായിരുന്നു....
ബ്രിട്ടന്, റഷ്യ, ചൈന, ഇറാന്, സൌദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കന്‍ നിലപാടിനെ അപലപിച്ചു....
മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഒരേപോലെ വേദനിപ്പിക്കുന്നതാണെന്ന് അഭിപ്രായം....
ശശി കപൂര്‍ അന്തരിച്ച വാര്‍ത്തയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം തന്നെയാണ് ബിബിസി നല്‍കിയത്....
നാസിമുര്‍ സക്കറിയ, മുഹമ്മദ് ആഖിബ് ഇമ്രാന് എന്നിവരാണ് അറസ്റ്റിലായത്....
നറുക്കെടുപ്പില്‍ കൂടുതലും സമ്മാനം നേടിയിട്ടുള്ളത് ഇന്ത്യക്കാരാണ്....
സംഭവം നടക്കുമ്പോള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തു....
.ഇറാക്ക് ഇറാന് അതിര്‍ത്തിയില്‍ കഴിഞ്ഞമാസം 12 ന് ശക്തമായ ഭൂചനലമാണ് രേഖപ്പെടുത്തിയത്....
ബ്രിട്ടിഷ് എം.പി മാര്ട്ടിന് ഡേയും മേയര്‍ ഫിലിപ്പ് എബ്രഹാമും ചേര്‍ന്ന് ശ്രേയയ്ക്ക് പുരസ്കാരം സമ്മാനിച്ചു....
പൊതുമാപ്പ് അവസാനിച്ചതോടെ അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്താനാണ് പരിശോധന....
അര്‍ജന്റീനയിലെ കോര്‍ഡോബ പട്ടണത്തില്‍ നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു....
കെന്‍സിംഗ്ടണ്‍ പാലസിലെ നോട്ടിംഗാം കോട്ടേജിലാണ് വിവാഹം നടത്തുക....
ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ഷെറിനെ ദത്തെടുത്തത്....
92 സുന്ദരിമാരില്‍ നിന്നാണ് ഡെമി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്....
മതനിയമങ്ങള്‍ ശക്തമായി ഇറാനില്‍ വസ്ത്രധാരണം വളരെ പ്രധാനമാണ്....
രണ്ടാഴ്ചയായി ദക്ഷിണാഫ്രിക്കയിലായിരുന്നു നാന്‍ഗാഗ്വ....
ഭീകരര്‍ പള്ളിയില്‍ ആരാധനയ്ക്കെത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു....
നല്ല തിരക്കുള്ള സമയത്ത് ബെര്ത്തിനടിയിലായിരുന്നു പാമ്പിനെ കണ്ടത്....
ഇന്ത്യയടക്കം എൺപതു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കു വിസ കൂടാതെ ഖത്തറിൽ എത്താനാകും....